അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച്: കോണ്‍ഗ്രസ് സംഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച്: കോണ്‍ഗ്രസ് സംഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച്: കോണ്‍ഗ്രസ് സംഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

Comments Off on അഞ്ച് സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച്: കോണ്‍ഗ്രസ് സംഖ്യത്തിന് മുന്‍തൂക്കമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

READ IN ENGLISH: Exit polls 2018: Cong to oust BJP in Rajasthan, tight race in MP

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിനു ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ചൗഹാന് അനുകൂലമായിരിക്കുന്നത്. ആകെയുള്ള 230 സീറ്റില്‍126 സീറ്റും ബിജെപി നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിനു 89 സീറ്റും ബിഎസ്പിക്ക് ആറും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റാണ് ടൈംസ് നൗ നല്‍കുന്നത്.

തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് ടൈംസ് നൗ സിഎന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്ടിഡിപിസിപിഐടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് സീറ്റ് നേടുമെന്നാണ് പ്രവചനം.

മധ്യപ്രദേശ്:

ഇന്ത്യ ടുഡേ- കോണ്‍ഗ്രസ് 104- 122, ബി.ജെ.പി 102- 120

സി.വോട്ടര്‍ : കോണ്‍ഗ്രസ്- 110- 126, ബി.ജെ.പി-90- 106

ജന്‍ കി ബാത്: ബി.ജെ.പി-108- 128, കോണ്‍ഗ്രസ്- 95-115

ടൈംസ് നൗ -ബി.ജെ.പി- 126 സീറ്റ്, കോണ്‍ഗ്രസ്-89,ബി.എസ്.പി-6

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മധ്യപ്രദേശില്‍ നേരിയ ഭൂരിപക്ഷത്തിനു ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ടൈംസ് നൗവിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ചൗഹാന് അനുകൂലമായിരിക്കുന്നത്. ആകെയുള്ള 230 സീറ്റില്‍126 സീറ്റും ബിജെപി നേടുമെന്നാണ് ടൈംസ് നൗവിന്റെ പ്രവചനം. കോണ്‍ഗ്രസിനു 89 സീറ്റും ബിഎസ്പിക്ക് ആറും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റാണ് ടൈംസ് നൗ നല്‍കുന്നത്. 

തെലങ്കാനയില്‍ 119 സീറ്റുകളില്‍ 66 ഇടത്ത് ടിആര്‍എസെന്ന് ടൈംസ് നൗ സിഎന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ്ടിഡിപിസിപിഐടിജെപി സഖ്യം 37. ബിജെപി ഏഴ്, മറ്റുള്ളവര്‍ ഒന്‍പത് സീറ്റ് നേടുമെന്നാണ് പ്രവചനം

ഛത്തീസ്ഗഡ്:

ടൈംസ് നൗ: ബി.ജെ.പി-46. കോണ്‍ഗ്രസ് – 35

തെലങ്കാനയില്‍ ടി.ആര്‍.എസ്

തെലങ്കാനയില്‍ ടി.ആര്‍.എസ് വീണ്ടും ഭരണം നേടുമെന്ന് ടൈംസ് നൗ- CNX

ടി.ആര്‍.എസ്- 66, കോണ്‍ഗ്രസ് -37, ബി.ജെ.പി – 7

രാജസ്ഥാന്‍:

രാജസ്ഥാന്‍ കോണ്‍ഗ്രസ് നേടുമെന്ന് എക്‌സിറ്റ് പോള്‍

ടൈംസ് നൗ- CNX :കോണ്‍ഗ്രസ്- 105, ബി.ജെ.പി- 85

ഇന്ത്യ ടുഡേ: കോണ്‍ഗ്രസ് 119- 141, ബി.ജെ.പി 55-72

 

news_reporter

Related Posts

കാട്ടാക്കടയിൽ ബസുകൾ കൂട്ടിമുട്ടി 30 പേർക്ക് പരിക്ക്: ഡ്രൈവർമാരുടെ നില ഗുരുതരം

Comments Off on കാട്ടാക്കടയിൽ ബസുകൾ കൂട്ടിമുട്ടി 30 പേർക്ക് പരിക്ക്: ഡ്രൈവർമാരുടെ നില ഗുരുതരം

വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ കണികാ പരീക്ഷണത്തിന് കേന്ദ്രസർക്കാർ അനുമതി

Comments Off on വിവിധ സംഘടനകൾ പ്രതിഷേധം തുടരുന്നതിനിടെ കണികാ പരീക്ഷണത്തിന് കേന്ദ്രസർക്കാർ അനുമതി

ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തു; യുവനടന്മാരും വിമെൻ ഇൻ സിനിമ കളക്ടീവും വിട്ടുനിന്നു

Comments Off on ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുത്തു; യുവനടന്മാരും വിമെൻ ഇൻ സിനിമ കളക്ടീവും വിട്ടുനിന്നു

വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ

Comments Off on വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ

771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

Comments Off on 771 ദിവസം നിണ്ട ഐതിഹാസിക സമരം വിജയത്തിലേക്ക്; അധികാരികള്‍ മുട്ടുകുത്തി

പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു; 68 ജേതാക്കള്‍ വിട്ടു നിന്നു

Comments Off on പ്രതിഷേധക്കാരെ ഒഴിവാക്കി ദേശീയ ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു; 68 ജേതാക്കള്‍ വിട്ടു നിന്നു

‘മാപ്പ്’ വരവ് വെച്ചില്ല: കൊല്ലം തുളസിക്കെതിരെ പോലീസും വനിതാ കമ്മീഷനും കേസെടുത്തു

Comments Off on ‘മാപ്പ്’ വരവ് വെച്ചില്ല: കൊല്ലം തുളസിക്കെതിരെ പോലീസും വനിതാ കമ്മീഷനും കേസെടുത്തു

കോട്ടയത്ത് ലൈംഗിക തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം

Comments Off on കോട്ടയത്ത് ലൈംഗിക തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി രാധയ്ക്ക് ജീവപര്യന്തം

സെക്രട്ടേറിയേറ്റിനു മുന്നില്‍ മരത്തിനു മുകളില്‍ കയറി കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭീഷണി

Comments Off on സെക്രട്ടേറിയേറ്റിനു മുന്നില്‍ മരത്തിനു മുകളില്‍ കയറി കണ്ണൂര്‍ സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭീഷണി

“കുമ്മനാന”ക്കായുള്ള സോഷ്യല്‍ മീഡിയയുടെ മുറവിളിയെക്കുറിച്ചു സാക്ഷാല്‍ കുമ്മനം പ്രതികരിക്കുന്നു

Comments Off on “കുമ്മനാന”ക്കായുള്ള സോഷ്യല്‍ മീഡിയയുടെ മുറവിളിയെക്കുറിച്ചു സാക്ഷാല്‍ കുമ്മനം പ്രതികരിക്കുന്നു

ഇരയെ അപമാനിക്കുന്നത് നിര്‍ത്തണം: ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് സ്മൃതി ഇറാനി

Comments Off on ഇരയെ അപമാനിക്കുന്നത് നിര്‍ത്തണം: ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് സ്മൃതി ഇറാനി

Create AccountLog In Your Account