ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

Comments Off on ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിയന്ത്രണങ്ങളോടെ ആധാർ നിയമം സാധൂകരിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഭേദഗതി. ആധാറെടുത്ത കുട്ടികൾക്ക് പതിനെട്ടുവയസ് പൂർത്തിയായാൽ ആധാറിൽ തുടരണമോയെന്ന് തീരുമാനിക്കാൻ ആറുമാസം സമയം നൽകുന്ന ശുപാർശയാണ് ഏകീകൃത തിരിച്ചറിയിൽ അതോറിട്ടി തയാറാക്കിയത്.

എന്നാൽ എല്ലാ വ്യക്തികൾക്കും ആധാർ വേണ്ടെന്ന് വയ്ക്കാൻ അവസരം നൽകണമെന്ന നിർദ്ദേശം നിയമന്ത്രാലയം നൽകുകയായിരുന്നു. ഭേദഗതിക്കുള്ള കരട് തയാറാക്കുന്നത് അവസാനഘട്ടത്തിലാണെന്നും കേന്ദ്രമന്ത്രിസഭയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഏകീകൃത തിരിച്ചറിയൽ അതോറിട്ടി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നു. പാൻകാർഡിന് അധാർ നിർബന്ധമാണെന്ന സുപ്രീംകോടതി വിധിയുള്ളതിനാൽ പാൻകാർഡുള്ളവർക്ക് ഈ സാദ്ധ്യതയുണ്ടാകില്ല. 16.84 കോടിപേരാണ് ഇതുവരെ പാൻകാർഡും ആധാറും ബന്ധിപ്പിച്ചിട്ടുള്ളത്.

news_reporter

Related Posts

സിപിഐയിലെ അജിത വിജയൻ ഇനി മുതൽ തൃശൂർ മേയർ

Comments Off on സിപിഐയിലെ അജിത വിജയൻ ഇനി മുതൽ തൃശൂർ മേയർ

എല്ലാവരെയും ശരിയാക്കാൻവന്നവർ എത്രപേരെ കസ്റ്റഡിയിൽ കൊന്നു എന്നറിയാമോ?

Comments Off on എല്ലാവരെയും ശരിയാക്കാൻവന്നവർ എത്രപേരെ കസ്റ്റഡിയിൽ കൊന്നു എന്നറിയാമോ?

കോടിയേരി ബാലകൃഷ്ണൻ കടുത്ത മാനസികരോഗിയാണെന്ന് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള

Comments Off on കോടിയേരി ബാലകൃഷ്ണൻ കടുത്ത മാനസികരോഗിയാണെന്ന് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

Comments Off on അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

എട്ടുവയസുകാരിയെ പൂജാരിയും സംഘവും ക്ഷേത്രത്തിനുള്ളിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് കൊന്നു

Comments Off on എട്ടുവയസുകാരിയെ പൂജാരിയും സംഘവും ക്ഷേത്രത്തിനുള്ളിൽ മയക്ക് മരുന്ന് നൽകി പീഡിപ്പിച്ച് കൊന്നു

‘മീശ’ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

Comments Off on ‘മീശ’ നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിനു നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം

Comments Off on വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാലിനു നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം

വനിതാ പൊലീസുകാരുടെയെല്ലാം ജനനതീയതി പരിശോധിച്ചിരുന്നുവെന്ന് ശബരിമല ഐജി വത്സൻ തില്ലങ്കരി

Comments Off on വനിതാ പൊലീസുകാരുടെയെല്ലാം ജനനതീയതി പരിശോധിച്ചിരുന്നുവെന്ന് ശബരിമല ഐജി വത്സൻ തില്ലങ്കരി

രാത്രികാലങ്ങളിൽ വീടുകൾക്ക് നേരെ കല്ലേറും മാലിന്യങ്ങൾ വലിച്ചെറിയലും; സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു

Comments Off on രാത്രികാലങ്ങളിൽ വീടുകൾക്ക് നേരെ കല്ലേറും മാലിന്യങ്ങൾ വലിച്ചെറിയലും; സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു

കേന്ദ്രമന്ത്രിക്കെതിരെ 24കാരിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് കേസ് എടുത്തു

Comments Off on കേന്ദ്രമന്ത്രിക്കെതിരെ 24കാരിയെ ഭീഷണിപ്പെടുത്തി മാനഭംഗത്തിന് കേസ് എടുത്തു

രാജ്നാഥ് സിംഗ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തി

Comments Off on രാജ്നാഥ് സിംഗ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ എത്തി

ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

Comments Off on ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

Create AccountLog In Your Account