അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

Comments Off on അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തുടക്കമായി

READ IN ENGLISH: 59th Kerala state youth festival commences at Alappuzha

ആർഭാടങ്ങളില്ലാതെ പ്രളയാനന്തര കേരളത്തെ കൈപിടിച്ച് ഉയർത്താനുള്ള സന്ദേശവുമായി അമ്പത്തിയൊമ്പതാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ആലപ്പുഴയിൽ തുടക്കമായി. കലോത്സവത്തിന്റെ പ്രധാന വേദിയായ ഉത്തരാസ്വയംവരത്തിൽ കൃത്യം ഒമ്പതിന് 59 സ്‌കൂൾ കുട്ടികൾ ചേർന്ന് 59 മൺചെരാതുകൾ തെളിച്ചാണ് മേളയുടെ തുടക്കം കുറിച്ചത്. പ്രളയകാലത്ത് ആയിരങ്ങൾക്ക് അഭയമൊരുക്കിയ സ്കൂളിൽ നിന്ന് തന്നെ കലോത്സവത്തിന് തുടക്കമായത് മറ്റൊരു ചരിത്രമായി.

ഇതിനോടൊപ്പം തന്നെ 29 വേദികളിലായി വിവിധ കലാപരിപാടികൾ ആരംഭിച്ചു. ഇന്ന് 62 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. സർക്കാരിന്റെ ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായി ലളിതമായാണ് മത്സര പരിപാടികൾ നടത്തപ്പെടുന്നത്. എന്നാലും മേളയുടെ ഒരിടത്തും ആവേശത്തിന് കുറവൊന്നുമില്ല. പ്രളയകാലത്ത് മലയാളി ആർജ്ജിച്ചെടുത്ത സ്നേഹത്തിന്റെ തിരി വെളിച്ചം എല്ലായിടത്തും നിറഞ്ഞ് കത്തുന്നുമുണ്ട്. ഇനി മൂന്ന് ദിവസം ആലപ്പുഴയുടെ മണ്ണിൽ താളവും മേളവും നിറഞ്ഞാടും.

news_reporter

Related Posts

പി.എന്‍.ബി മോഡല്‍ തട്ടിപ്പ് മറ്റു ബാങ്കുകളിലും; റോട്ടോമാക് പെന്‍സ് ഉടമ 800 കോടിയുമായി മുങ്ങി

Comments Off on പി.എന്‍.ബി മോഡല്‍ തട്ടിപ്പ് മറ്റു ബാങ്കുകളിലും; റോട്ടോമാക് പെന്‍സ് ഉടമ 800 കോടിയുമായി മുങ്ങി

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

Comments Off on നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

അഡ്ജസ്റ്റ് ചെയ്താല്‍ അവസരം നൽകാമെന്ന് വാഗ്ദാനം; പ്രമുഖ സംവിധായകനെതിരെ തുറന്നടിച്ച് 17 കാരി

Comments Off on അഡ്ജസ്റ്റ് ചെയ്താല്‍ അവസരം നൽകാമെന്ന് വാഗ്ദാനം; പ്രമുഖ സംവിധായകനെതിരെ തുറന്നടിച്ച് 17 കാരി

ലൈംഗികത പൗരന്റെ മൗലീക അവകാശം; ഹര്‍ദീക് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേഷ് മേവാനി

Comments Off on ലൈംഗികത പൗരന്റെ മൗലീക അവകാശം; ഹര്‍ദീക് പട്ടേലിനെ പിന്തുണച്ച് ജിഗ്‌നേഷ് മേവാനി

ഭക്തിഭ്രാന്തും ഇരകളായ പാവം ആനകളും: കൊട്ടിയത്ത് എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു; പത്തോളം പേർക്ക് പരിക്ക്

Comments Off on ഭക്തിഭ്രാന്തും ഇരകളായ പാവം ആനകളും: കൊട്ടിയത്ത് എഴുന്നള്ളിപ്പിനിടെ ആനയിടഞ്ഞു; പത്തോളം പേർക്ക് പരിക്ക്

ആഗസ്ത്യാർകൂടത്തു നിയമം പരിപാലിക്കാൻ വന്നവർ ശബരിമലയിലും അത് പാലിക്കണം

Comments Off on ആഗസ്ത്യാർകൂടത്തു നിയമം പരിപാലിക്കാൻ വന്നവർ ശബരിമലയിലും അത് പാലിക്കണം

മഞ്ജു വാര്യർ സിപിഐഎമ്മിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ആലോചന

Comments Off on മഞ്ജു വാര്യർ സിപിഐഎമ്മിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കാൻ ആലോചന

ഈ വി ആര്‍. ജന്മ ദിനം: വര്‍ണാശ്രമധര്‍മത്തിനെതിരെ മാനവികപോരാട്ടം നയിച്ച ഇ വി.രാമസ്വാമി നായ്ക്കര്‍

Comments Off on ഈ വി ആര്‍. ജന്മ ദിനം: വര്‍ണാശ്രമധര്‍മത്തിനെതിരെ മാനവികപോരാട്ടം നയിച്ച ഇ വി.രാമസ്വാമി നായ്ക്കര്‍

വിധവയായ ജേഷ്ഠ ഭാര്യയെ വിവാഹം ചെയ്ത പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

Comments Off on വിധവയായ ജേഷ്ഠ ഭാര്യയെ വിവാഹം ചെയ്ത പതിനഞ്ചുകാരന്‍ ആത്മഹത്യ ചെയ്തു

20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആക്രമിച്ചിട്ടായാലും 2019 ൽ ഹിന്ദുരാഷ്ട്രം പുലരണം ഇവിടെ

Comments Off on 20000 മനുഷ്യർ 19 വര്‍ഷം ജോലി ചെയ്ത മനുഷ്യാദ്ധ്വാനത്തിന്റെ മഹാസ്മാരകം ആക്രമിച്ചിട്ടായാലും 2019 ൽ ഹിന്ദുരാഷ്ട്രം പുലരണം ഇവിടെ

സല്‍മാന്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Comments Off on സല്‍മാന്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Create AccountLog In Your Account