എ ആര്‍ റഹ്മാനെ ഞെട്ടിച്ച വീട്ടമ്മയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം; പുതിയ ചിത്രത്തില്‍ പിന്നണി ഗായിക

എ ആര്‍ റഹ്മാനെ ഞെട്ടിച്ച വീട്ടമ്മയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം; പുതിയ ചിത്രത്തില്‍ പിന്നണി ഗായിക

എ ആര്‍ റഹ്മാനെ ഞെട്ടിച്ച വീട്ടമ്മയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം; പുതിയ ചിത്രത്തില്‍ പിന്നണി ഗായിക

സോഷ്യല്‍ മീഡിയയിൽ വെറും നേരംപോക്കിന് എ ആര്‍ റഹ്മാന്റെ ഓ ചെലിയ പാടി അദ്ദേഹത്തെപ്പോലും അമ്പരപ്പിച്ച ആന്ധ്രാപ്രദേശുകാരി വീട്ടമ്മ ബേബി സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ സിനിമയില്‍ പിന്നണി പാടിയിരിക്കുകയാണ് ഈ വീട്ടമ്മ. ഉടന്‍ തിയേറ്ററുകളിലെത്തുന്ന തെലുങ്ക് ചിത്രം ‘ പലാസ 1978’ എന്ന ചിത്രത്തിലാണ് ബേബി പാടിയിരിക്കുന്നത്. രഘു കുഞ്ചേയാണ് സംഗീത സംവിധായകന്‍.

ബേബി സ്റ്റുഡിയോയില്‍ പാടുന്നതിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തഴക്കം വന്ന പ്രൊഫഷണല്‍ ഗായികയെപോലുള്ള ബേബിയുടെ പ്രകടനം സംഗീതപ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. തമിഴ് ചിത്രം കാതലന്റെ തെലുങ്ക് പതിപ്പായ ‘പ്രേമിക്കുഡു’വിലെ റഹ്മാന്‍ ഈണമിട്ട ‘ഓ ചെലിയ’ എന്ന ഗാനമായിരുന്നു ബേബി പാടിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ബേബിയുടെ പാട്ട് എ. ആര്‍. റഹ്മാന്‍ തന്നെ തൻറെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

news_reporter

Related Posts

മറുനാടൻ മലയാളിക്ക് ഒരു നാടൻ കടപ്പുറം കാരിയുടെ മറുപടി

Comments Off on മറുനാടൻ മലയാളിക്ക് ഒരു നാടൻ കടപ്പുറം കാരിയുടെ മറുപടി

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

Comments Off on പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

‘മാവേലി നാടുവാണീടും കാലം’ പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനം

Comments Off on ‘മാവേലി നാടുവാണീടും കാലം’ പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനം

ഇങ്ങനെയും അവാർഡ് ? സിസ്റ്റർ അഭയ കേസിലെ പ്രതി ഫാദർ തോമ്സ് കോട്ടൂരിന് സഭയുടെ അവാർഡ് !

Comments Off on ഇങ്ങനെയും അവാർഡ് ? സിസ്റ്റർ അഭയ കേസിലെ പ്രതി ഫാദർ തോമ്സ് കോട്ടൂരിന് സഭയുടെ അവാർഡ് !

നോൺവെജ് പ്രസാദം, ചത്ത പല്ലി പുഴുങ്ങിയത്: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 73 പേര്‍ക്ക് ഭക്ഷ്യവിഷബാധ

Comments Off on നോൺവെജ് പ്രസാദം, ചത്ത പല്ലി പുഴുങ്ങിയത്: ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് 73 പേര്‍ക്ക് ഭക്ഷ്യവിഷബാധ

വാട്ട് എ വണ്ടർ ഫുൾ പാർട്ടി ഓഫ് ദ കൺട്രി? നല്ല ബെസ്റ്റ് പാർട്ടി – വണ്ടർഫുൾ കമ്മീസ് ഓഫ് ഇന്ത്യ!

Comments Off on വാട്ട് എ വണ്ടർ ഫുൾ പാർട്ടി ഓഫ് ദ കൺട്രി? നല്ല ബെസ്റ്റ് പാർട്ടി – വണ്ടർഫുൾ കമ്മീസ് ഓഫ് ഇന്ത്യ!

ചിറ്റപ്പൻ ഡാ…!; ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

Comments Off on ചിറ്റപ്പൻ ഡാ…!; ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്

മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ? പാവപ്പെട്ടവനാണെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കില്ലേ?: ഹൈക്കോടതി

Comments Off on മന്ത്രിക്ക് പ്രത്യേക പരിഗണനയുണ്ടോ? പാവപ്പെട്ടവനാണെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കയ്യേറ്റം ഒഴിപ്പിക്കില്ലേ?: ഹൈക്കോടതി

എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഇതാണ് പ്രിയദർശനെ കരയിച്ച വീഡിയോ

Comments Off on എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷം ഇതാണ് പ്രിയദർശനെ കരയിച്ച വീഡിയോ

കോവളം ബീച്ചില്‍ സ്വര്‍ണ്ണം അടിയുന്നു; ബീച്ചിലേയ്ക്ക് സ്വര്‍ണ്ണ വേട്ടക്കാരുടെ ഒഴുക്ക്

Comments Off on കോവളം ബീച്ചില്‍ സ്വര്‍ണ്ണം അടിയുന്നു; ബീച്ചിലേയ്ക്ക് സ്വര്‍ണ്ണ വേട്ടക്കാരുടെ ഒഴുക്ക്

6500രൂപ പോക്കറ്റിലാക്കി അയൽക്കാരൻ തെരുവിൽ എറിഞ്ഞ തക്കുടു മരിച്ചു

Comments Off on 6500രൂപ പോക്കറ്റിലാക്കി അയൽക്കാരൻ തെരുവിൽ എറിഞ്ഞ തക്കുടു മരിച്ചു

കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

Comments Off on കേരളത്തെ സഹായിച്ചതിന് യു.എ.ഇയ്‌ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

Create AccountLog In Your Account