കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ ഒരാഴ്‌ചയ്‌ക്കകം പിരിച്ചുവിടാൻ ഹെെക്കോടതി ഉത്തരവ്

കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ ഒരാഴ്‌ചയ്‌ക്കകം പിരിച്ചുവിടാൻ ഹെെക്കോടതി ഉത്തരവ്

കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ ഒരാഴ്‌ചയ്‌ക്കകം പിരിച്ചുവിടാൻ ഹെെക്കോടതി ഉത്തരവ്

കെ.എസ്.ആർ.ടി.സിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചുവിടാൻ ഹെെക്കോടതിയുടെ ഉത്തരവ്. പത്ത് വർഷത്തിൽ താഴെ സർവീസുള്ള കരാർ തൊഴിലാളികളെ പിരിച്ചു വിടാനാണ് കോടതി ഡിവിഷൻ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

ഉത്തരവ് പ്രകാരം നാലായിരത്തോളം കരാർ ജീവനക്കാർക്ക് ജോലി നഷ്‌ടമാകും. ഒരാഴ്ച‌ക്കകം നടപ്പാക്കണമെന്നാണ് ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് ചിദംബരേശനും ജസ്റ്റിസ് പിഷാരടിയുമുൾപ്പെടുന്ന ബഞ്ചാണ് ഇതു സംമ്പന്ധിച്ച ഉത്തരവിട്ടത്. ഈ ഒഴിവുകളിലേക്ക് പി.എസ്.ഇ ലിസ്റ്റിൽ നിന്നും നിയമനം നടത്താനും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറയുന്നു.

കെ.എസ്.ആർ.ടിസിയിലെ ഒഴിവുകളിലേക്കുള്ള പി.എസ്.സി പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾ നൽകിയ പരാതിയെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. 4051 പേരുടെ പി.എസ്.സി ലിസ്റ്റ് നിലനിൽക്കെ കരാർ ജീവനക്കാരുമായി കെ.എസ്.ആർ.ടി.സി സർവീസ് തുടരുകയായിരുന്നു. ഇത് മൂലം പി.എസ്.സി പരീക്ഷ പാസായിട്ടും തങ്ങൾക്ക് ജോലി കിട്ടുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ കോടതിയെ അറിയിച്ചു. ഈ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഒരാഴ്‌ചയ്‌ക്കകം ഇവരെ പിരിച്ച് വിട്ട് പകരം 4051 പേരുടെ പി.എസ്.സി ലിസ്റ്റിൽ നിന്ന് നിയമനം നടത്താനും കോടതി ഉത്തരവിൽ പറയുന്നു.

news_reporter

Related Posts

എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; തെറ്റായ പ്രചാരണം നടത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കണം: അഡ്വ: ജയശങ്കര്‍

Comments Off on എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; തെറ്റായ പ്രചാരണം നടത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കണം: അഡ്വ: ജയശങ്കര്‍

വീരമാദേവിയായി സണ്ണി ലിയോൺ തകർപ്പൻ ലുക്കിൽ

Comments Off on വീരമാദേവിയായി സണ്ണി ലിയോൺ തകർപ്പൻ ലുക്കിൽ

കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

Comments Off on കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

പൊതുജനത്തിനു പോലീസിനെ ഭയന്ന് വീട്ടിൽ കിടന്ന് ഉറങ്ങാനാവില്ലെന്ന് തെളിയിച്ച് വീണ്ടും പോലീസിന്റെ ക്രൂരത

Comments Off on പൊതുജനത്തിനു പോലീസിനെ ഭയന്ന് വീട്ടിൽ കിടന്ന് ഉറങ്ങാനാവില്ലെന്ന് തെളിയിച്ച് വീണ്ടും പോലീസിന്റെ ക്രൂരത

പഞ്ഞമാസത്തിലെ കച്ചവട കള്ളച്ചരക്കുകൾ

Comments Off on പഞ്ഞമാസത്തിലെ കച്ചവട കള്ളച്ചരക്കുകൾ

പെണ്ണ്കെട്ട് യന്ത്ര പരിശോധനയ്ക്ക് ശേഷം കോട്ടയത്തേക്ക് പോകുമ്പോൾ ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന

Comments Off on പെണ്ണ്കെട്ട് യന്ത്ര പരിശോധനയ്ക്ക് ശേഷം കോട്ടയത്തേക്ക് പോകുമ്പോൾ ഫ്രാങ്കോയ്ക്ക് നെഞ്ചുവേദന

മുല്ലപ്പൂവിന് പൊന്നുവില: ഒരു മുഴം 400 രൂപ

Comments Off on മുല്ലപ്പൂവിന് പൊന്നുവില: ഒരു മുഴം 400 രൂപ

ഒരിക്കലും കാവി വസ്ത്രം ധരിക്കാതിരുന്ന കുഞ്ഞൻപിള്ള എന്ന ചട്ടമ്പി

Comments Off on ഒരിക്കലും കാവി വസ്ത്രം ധരിക്കാതിരുന്ന കുഞ്ഞൻപിള്ള എന്ന ചട്ടമ്പി

കത്തുവ കേസ്: ദീപിക സിംഗ് രജവത്തിന് പിന്തുണയുമായി ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍

Comments Off on കത്തുവ കേസ്: ദീപിക സിംഗ് രജവത്തിന് പിന്തുണയുമായി ഹാരിപോട്ടര്‍ നായിക എമ്മ വാട്‌സണ്‍

അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദിന് സിപിഎം ബന്ധം ?

Comments Off on അഭിമന്യു കൊലക്കേസിലെ മുഖ്യപ്രതി ചേര്‍ത്തല സ്വദേശി മുഹമ്മദിന് സിപിഎം ബന്ധം ?

യു പി ഇന്ത്യ നമ്പർ 1: ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

Comments Off on യു പി ഇന്ത്യ നമ്പർ 1: ‘ഒന്നാം സ്ഥാനം’ ആദിത്യനാഥിന്റെ യുപിക്ക്

സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Comments Off on സംസ്ഥാനത്ത് 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Create AccountLog In Your Account