‘ബി.ജെ.പി സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്’; ഉത്തർപ്രദേശ് എം.പി സാവിത്രി ഫൂലെ ബി.ജെ.പി വിട്ടു

‘ബി.ജെ.പി സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്’; ഉത്തർപ്രദേശ് എം.പി സാവിത്രി ഫൂലെ ബി.ജെ.പി വിട്ടു

‘ബി.ജെ.പി സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്’; ഉത്തർപ്രദേശ് എം.പി സാവിത്രി ഫൂലെ ബി.ജെ.പി വിട്ടു

READ IN ENGLISH: Dalit BJP MP Savitribai Phule quits party, says Hindutva plank dividing society

ബി.ജെ.പിക്ക് തിരിച്ചടിയായി ഉത്തർപ്രദേശിൽ പാർട്ടി നേതാവിന്റെ രാജി. ഉത്തർപ്രദേശ് എംപിയും പാർട്ടി നേതാവുമായ സാവിത്രി ഭായ് ഫൂലെയാണ് പാർട്ടി വിട്ടത്. ബി.ജെ.പി സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് സാവിത്രി ആരോപിച്ചു. ഹനുമാൻ സ്വാമിയുടെ ജാതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവനയ്ക്കെതിരെ സാവിത്രിഭായ് രംഗത്തെത്തിയിരുന്നു.

യോഗി പറയുന്നത് പോലെ ഹനുമാൻ ദളിത് ആണെങ്കിൽ ദളിതരെ ഹനുമാൻ ക്ഷേത്രങ്ങളിലെ പൂജാരിമാരാക്കണമെന്ന് സാവിത്രി ആവശ്യപ്പെട്ടിരുന്നു. ഹനുമാൻ എപ്പോഴും ശ്രീരാമന്റെ കൂടെയുണ്ടായിരുന്നു. പിന്നെന്തിനാണ് രാമൻ ഒരു വാലും കറുത്ത മുഖവും അദ്ദേഹത്തിന് നൽകിയത്. മനുവാദി ജനങ്ങളുടെ അടിമയായിരുന്നു ഹനുമാനെന്നും സാവിത്രി പറഞ്ഞു. ബറേച്ചിൽ നിന്നുള്ള ലോക്‌സഭാംഗമാണ് സാവിത്രി ഭായ്.

news_reporter

Related Posts

വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പിൽ ജാതിവിവേചനമൊന്നുമില്ല; പക്ഷെ കേസ് എടുത്തു

Comments Off on വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പിൽ ജാതിവിവേചനമൊന്നുമില്ല; പക്ഷെ കേസ് എടുത്തു

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കുന്നത് കേരള പോലീസ്? ജലന്ധർ പോലീസ് കമ്മീഷണർ പി.കെ സിൻഹ

Comments Off on ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കുന്നത് കേരള പോലീസ്? ജലന്ധർ പോലീസ് കമ്മീഷണർ പി.കെ സിൻഹ

ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും 27 നായ്ക്കളും ടെറസിന് മുകളിൽത്തന്നെ

Comments Off on ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും 27 നായ്ക്കളും ടെറസിന് മുകളിൽത്തന്നെ

രാഹുൽ ഈശ്വർ അഴുകിയ ബ്രാഹ്മണ ബോധവുമായി പരിഷ്‌കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്നിരിക്കുന്ന പിന്തിരിപ്പനാണ്: ശാരദക്കുട്ടി

Comments Off on രാഹുൽ ഈശ്വർ അഴുകിയ ബ്രാഹ്മണ ബോധവുമായി പരിഷ്‌കാരത്തിന്റെ കോട്ടിലും സൂട്ടിലും വന്നിരിക്കുന്ന പിന്തിരിപ്പനാണ്: ശാരദക്കുട്ടി

ശബരിമലയുടെ പേരില്‍ നടക്കുന്നത് “ദുരാചാര സംരക്ഷണ റാലി’ എന്ന് കുരീപ്പുഴ ശ്രീകുമാര്‍

Comments Off on ശബരിമലയുടെ പേരില്‍ നടക്കുന്നത് “ദുരാചാര സംരക്ഷണ റാലി’ എന്ന് കുരീപ്പുഴ ശ്രീകുമാര്‍

ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ

Comments Off on ഇന്ന് അദ്ധ്യാപക ദിനം: മലയാളിയുടെ ചിന്തയ്ക്ക് തീപിടിപ്പിച്ച ഒരു അദ്ധ്യാപകനെ സ്മരിക്കുമ്പോൾ

ആൾ ദൈവമാകേണ്ട ഗതികേടില്ലാതെ കേരളത്തിൻറെ ജനകീയ ശാസ്ത്ര പ്രസ്ഥാനം 56 വയസ് പിന്നിട്ടു

Comments Off on ആൾ ദൈവമാകേണ്ട ഗതികേടില്ലാതെ കേരളത്തിൻറെ ജനകീയ ശാസ്ത്ര പ്രസ്ഥാനം 56 വയസ് പിന്നിട്ടു

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

Comments Off on ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാം; ദൈവത്തെ ചോദ്യം ചെയ്ത് വീണ്ടും ഫിലിപ്പിന്‍സ് പ്രസിഡന്റ്

Comments Off on ദൈവം ഉണ്ടെന്ന് തെളിയിച്ചാല്‍ രാജിവെയ്ക്കാം; ദൈവത്തെ ചോദ്യം ചെയ്ത് വീണ്ടും ഫിലിപ്പിന്‍സ് പ്രസിഡന്റ്

അടിമകള്‍ അടിമത്വത്തില്‍ അഭിമാനിക്കുന്നതുപോലെയാണ് ആർത്തവ സമരമെന്ന് സാറാ ജോസഫ്

Comments Off on അടിമകള്‍ അടിമത്വത്തില്‍ അഭിമാനിക്കുന്നതുപോലെയാണ് ആർത്തവ സമരമെന്ന് സാറാ ജോസഫ്

യേശു ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റിട്ടില്ല; ക്രൈസ്തവര്‍ നുണ പ്രചരിപ്പിക്കുന്നുവെന്ന് ഇളയരാജ

Comments Off on യേശു ക്രിസ്തു ഉയര്‍ത്ത് എഴുന്നേറ്റിട്ടില്ല; ക്രൈസ്തവര്‍ നുണ പ്രചരിപ്പിക്കുന്നുവെന്ന് ഇളയരാജ

കൗന്തേയനെങ്കിലും രാധേയനായി അറിയപ്പെട്ട ‘കര്‍ണപര്‍വ’ത്തിലെ അസംബന്ധ നാടകങ്ങള്‍

Comments Off on കൗന്തേയനെങ്കിലും രാധേയനായി അറിയപ്പെട്ട ‘കര്‍ണപര്‍വ’ത്തിലെ അസംബന്ധ നാടകങ്ങള്‍

Create AccountLog In Your Account