ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി

ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി

ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ മലയാളി അഭിഭാഷകൻ അലിജോ ജോസഫിനെ യൂത്ത് കോൺഗ്രസ് പുറത്താക്കി

READ IN ENGLISH: Congress expels Christian Michel’s lawyer Aljo Joseph from party

അഗസ്റ്റാ വെസ്റ്റ് ലാൻഡ് കേസിൽ ക്രിസ്ത്യൻ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ അംഗവും അഭിഭാഷകനുമായ അലിജോ ജോസഫിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കോടതിയിൽ ഹാജരാകുന്നതിന് മുമ്പ് അലിജോ ജോസഫ് കോൺഗ്രസ് ആസ്ഥാനത്ത് പാർട്ടി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് നടപടി.

പാർട്ടിയോട് ആലോചിക്കാതെ, വ്യക്തിപരമായാണ് അലിജോ മിഷേലിന് വേണ്ടി ഹാജരായതെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. ഹെലികോപ്‌ടർ വാങ്ങാനുള്ള ഇടപാടിൽ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ വാങ്ങിയെന്നാണ് ബി.ജെ. പിയുടെ ആരോപണം.

അഗസ്റ്റ വെസ്റ്റ് ലാൻഡ് ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ 5 ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇന്നലെ രാത്രിയാണ് ദുബായിൽ നിന്ന് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. ദുബായിൽ ഇന്റർപോൾ അറസ്റ്റ് ചെയ്ത മിഷേൽ ജയിലിലായിരുന്നു. ‌ഡൽഹി സി.ബി.ഐ കോടതിയാണ് ക്രിസ്ത്യൻ മിഷേലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.

news_reporter

Related Posts

അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

Comments Off on അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

ശോഭനാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; എം.എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Comments Off on ശോഭനാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; എം.എം ഹസനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

കോട്ടയത്ത് വീണ്ടും കുമ്പസാരക്കെണി; വൈദികൻ കുമ്പസാര രഹസ്യം വെളിപ്പെടുത്തി, യുവതി ജീവനൊടുക്കി

Comments Off on കോട്ടയത്ത് വീണ്ടും കുമ്പസാരക്കെണി; വൈദികൻ കുമ്പസാര രഹസ്യം വെളിപ്പെടുത്തി, യുവതി ജീവനൊടുക്കി

ജാതിക്കുളത്തിനെതിരെ പ്രതികരിച്ച വിനീതാ വിജയനെതീരെ നഗ്ന വീഡിയോ പിടിച്ചു എന്നപേരിൽ പോലീസ് കേസെടുത്തു

Comments Off on ജാതിക്കുളത്തിനെതിരെ പ്രതികരിച്ച വിനീതാ വിജയനെതീരെ നഗ്ന വീഡിയോ പിടിച്ചു എന്നപേരിൽ പോലീസ് കേസെടുത്തു

പിണറായിയുടെ ‘കുത്തിന്’ മറുപടിയുമായി കാനം

Comments Off on പിണറായിയുടെ ‘കുത്തിന്’ മറുപടിയുമായി കാനം

കസ്റ്റഡി മരണം അന്വേഷണം ശരിയായ ദിശയിൽ അല്ല; പോലീസിനെതിരായ പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല: ഹൈക്കോടതി

Comments Off on കസ്റ്റഡി മരണം അന്വേഷണം ശരിയായ ദിശയിൽ അല്ല; പോലീസിനെതിരായ പരാതി പോലീസ് തന്നെ അന്വേഷിക്കുന്നത് ശരിയല്ല: ഹൈക്കോടതി

ഹണിട്രാപ്പ്: ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു, കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന യുവതി പിടിയില്‍

Comments Off on ഹണിട്രാപ്പ്: ലാപ് ടോപ്പ് ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു, കെണിയില്‍ കുടുക്കാന്‍ കൂട്ടുനിന്ന യുവതി പിടിയില്‍

‘കസബ’ സ്ത്രീവിരുദ്ധത മാത്രമല്ല; അതെഴുതിയ നിതിൻ രഞ്ജി പണിക്കരുടെ ഒന്നാംതരം വൈകൃതവും കൂടിയാണ്

Comments Off on ‘കസബ’ സ്ത്രീവിരുദ്ധത മാത്രമല്ല; അതെഴുതിയ നിതിൻ രഞ്ജി പണിക്കരുടെ ഒന്നാംതരം വൈകൃതവും കൂടിയാണ്

ഇനി മദ്യം കഴിക്കണമെങ്കിലും ആധാർ?

Comments Off on ഇനി മദ്യം കഴിക്കണമെങ്കിലും ആധാർ?

കൊട്ടാരക്കരയില്‍ ട്രെയിനില്‍ വച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം

Comments Off on കൊട്ടാരക്കരയില്‍ ട്രെയിനില്‍ വച്ച് യുവതിക്ക് നേരെ ആസിഡ് ആക്രമണം

കോണ്‍ഗ്രസി​ന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി; ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും

Comments Off on കോണ്‍ഗ്രസി​ന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി; ബൊപ്പയ്യ പ്രോടേം സ്പീക്കറായി തുടരും

സൗമ്യയുടെ പേരില്‍ കൊലപാതക കുറ്റും ചുമത്തും; പ്രതി സൗമ്യക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകും

Comments Off on സൗമ്യയുടെ പേരില്‍ കൊലപാതക കുറ്റും ചുമത്തും; പ്രതി സൗമ്യക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകും

Create AccountLog In Your Account