അമിത് ഷായുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്

അമിത് ഷായുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്

അമിത് ഷായുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്

Comments Off on അമിത് ഷായുടെ രഥയാത്രക്ക് കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിലക്ക്

READ IN ENGLISH: BJP Denied Permission For Amit Shah’s ‘Rath Yatra’ By Calcutta High Court

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്താനിരുന്ന രഥയാത്ര പ ശ്ചിമ ബംഗാളിലെ കൂച്ച് ബെഹാര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്. രഥയാത്ര വര്‍ഗീയ സംഘര്‍ഷത്തിന് ഇടയാക്കാന്‍ സാധ്യതയുണ്ടെന്ന സംസ്ഥാന സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കല്‍ക്കട്ട ഹൈക്കോടതിയാണ് വിലക്കേര്‍പ്പെടുത്തിയത്. നാളെ തുടങ്ങാനിരുന്ന യാത്രക്ക് കൂച്ച് ബെഹാര്‍ പോലീസ് സൂപ്രണ്ട് അനുമതി നല്‍കിയിട്ടില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കിഷോര്‍ ദത്ത കോടതിയെ അറിയിച്ചു.

സമാധാനപരമായി രഥയാത്ര നടത്താമെന്ന ബിജെപിയുടെ അപേക്ഷ കോടതി അംഗീകരിച്ചില്ല. കോടതി വിധിക്കെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം.

മൂന്നു ഘട്ടങ്ങളായി സംസ്ഥാനത്തെ 42 ലോക്‌സഭ മണ്ഡലങ്ങളിലൂടെ രഥയാത്ര നടത്താനായിരുന്നു ബിജെപിയുടെ പരിപാടി. ആദ്യ ഘട്ടം ഏഴിന് കൂച്ച്ബഹാര്‍ ജില്ലയില്‍നിന്നും രണ്ടാം ഘട്ട യാത്ര ഒമ്പതിനു സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍നിന്നും മൂന്നാം ഘട്ടം ബിര്‍മും ജില്ലയില്‍ നിന്നും നടത്താനായിരുന്നു തീരുമാനം. കൊല്‍ക്കത്തയില്‍ നടക്കുന്ന സമാപനപരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.

news_reporter

Related Posts

നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

Comments Off on നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

ശക്തമായ മഴയിലും കാറ്റിലും നെടുമ്പാശേരിയിൽ വിമാനം നിയന്ത്രണം തെറ്റി, ഒഴിവായത് വൻ ദുരന്തം

Comments Off on ശക്തമായ മഴയിലും കാറ്റിലും നെടുമ്പാശേരിയിൽ വിമാനം നിയന്ത്രണം തെറ്റി, ഒഴിവായത് വൻ ദുരന്തം

ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

Comments Off on ആധാര്‍ നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല

ദിലീപിന് പീഡന ദൃശ്യങ്ങൾ നൽകിയില്ല,​ വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റി

Comments Off on ദിലീപിന് പീഡന ദൃശ്യങ്ങൾ നൽകിയില്ല,​ വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Comments Off on മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ശബരിമല നിരോധനാജ്ഞ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമെന്ന് കടകംപള്ളി

Comments Off on ശബരിമല നിരോധനാജ്ഞ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ വേണ്ടി മാത്രമെന്ന് കടകംപള്ളി

മോഹന്‍ലാലിനെ കണ്ടാല്‍ ടോയ്‌ലറ്റില്‍ പോവാത്തയാളുടെ മുഖഭാവമെന്ന് സംഗീത

Comments Off on മോഹന്‍ലാലിനെ കണ്ടാല്‍ ടോയ്‌ലറ്റില്‍ പോവാത്തയാളുടെ മുഖഭാവമെന്ന് സംഗീത

പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായിക്ക് അനുമതി നിഷേധിച്ചു

Comments Off on പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രി പിണറായിക്ക് അനുമതി നിഷേധിച്ചു

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

Comments Off on ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

താഴെ തെറിക്കമൻ്റിട്ടോളൂ…., ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം: ദീപാ നിശാന്ത്

Comments Off on താഴെ തെറിക്കമൻ്റിട്ടോളൂ…., ചേറിൽ വളരുന്ന എല്ലാ താമരകളും പിഴുതെറിയുക തന്നെ വേണം: ദീപാ നിശാന്ത്

യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട ഡിവൈ.എസ്.പിക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തു

Comments Off on യുവാവിനെ കാറിനു മുന്നിലേക്ക് ചവിട്ടിയിട്ട ഡിവൈ.എസ്.പിക്കെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തു

ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വവും നിലനിൽക്കൂ എന്ന് കെ.ജാമിദ

Comments Off on ഇന്ത്യയില്‍ ഹൈന്ദവത നിലനിന്നാല്‍ മാത്രമേ മതേതരത്വവും നിലനിൽക്കൂ എന്ന് കെ.ജാമിദ

Create AccountLog In Your Account