കെ.സുരേന്ദ്രന് ഹോട്ടൽ ഭക്ഷണം നൽകിയ സംഭവത്തിൽ സംഘി പൊലീസുകാരന് സസ്‌പെൻഷൻ

കെ.സുരേന്ദ്രന് ഹോട്ടൽ ഭക്ഷണം നൽകിയ സംഭവത്തിൽ സംഘി പൊലീസുകാരന് സസ്‌പെൻഷൻ

കെ.സുരേന്ദ്രന് ഹോട്ടൽ ഭക്ഷണം നൽകിയ സംഭവത്തിൽ സംഘി പൊലീസുകാരന് സസ്‌പെൻഷൻ

Comments Off on കെ.സുരേന്ദ്രന് ഹോട്ടൽ ഭക്ഷണം നൽകിയ സംഭവത്തിൽ സംഘി പൊലീസുകാരന് സസ്‌പെൻഷൻ

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ പേരിൻറെ അറ്റത്ത് വാലുള്ള ഒരു സംഘി പൊലീസുകാരനെ സസ്പെൻഡ് ചെയ്തു.

ശൂദ്രർക്ക് വേണ്ടി ആർത്തവ ലഹളയിൽ പങ്കെടുക്കാനെത്തി ജയിലിലായ കെ.സുരന്ദ്രന് ജയിൽ ഭക്ഷണം കഴിച്ച് മടുത്തതറിഞ്ഞ് സഹതാപം തോന്നിയ പോലീസുകാരൻ അനുമതിയില്ലാതെ ഹോട്ടൽ ഭക്ഷണത്തിന് സൗകര്യമൊരുക്കിയതിനാണ് നടപടി സ്വീകരിച്ചത്.കൊല്ലം എ.ആർ.ക്യാമ്പിലെ ഇൻസ്പെക്ടർ വിക്രമൻ നായരെ ആണ് സസ്പെൻഡ് ചെയ്തത്.

കൊട്ടാരക്കര ജയിലിൽ നിന്ന് റാന്നി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഹോട്ടൽ ഭക്ഷണം നൽകിയത്. സുരക്ഷാപ്രശ്നം മൂലം എ.ആ‍ർ.ക്യാമ്പിൽ നിന്ന് ഭക്ഷണം നൽകണമെന്നായിരുന്നു പൊലീസിന്റെ നിർദ്ദേശം. കഴിഞ്ഞ മാസം 17 ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

news_reporter

Related Posts

കലൂരില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു ; ഗതാഗതം തിരിച്ചു വിട്ടു, മെട്രോ സര്‍വീസ് പാലാരിവട്ടം വരെ

Comments Off on കലൂരില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു ; ഗതാഗതം തിരിച്ചു വിട്ടു, മെട്രോ സര്‍വീസ് പാലാരിവട്ടം വരെ

വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് മോർഫിങ് കേസ് രണ്ടുപേർ അറസ്റ്റിൽ

Comments Off on വടകര സദയം ഷൂട്ട് ആൻഡ് എഡിറ്റ് മോർഫിങ് കേസ് രണ്ടുപേർ അറസ്റ്റിൽ

ആഘോഷങ്ങളില്ലാതെ 164ാമത് ശ്രീനാരായണ ജയന്തി ആഘോഷത്തിന് തുടക്കമായി

Comments Off on ആഘോഷങ്ങളില്ലാതെ 164ാമത് ശ്രീനാരായണ ജയന്തി ആഘോഷത്തിന് തുടക്കമായി

ദുരിതാശ്വാസക്യാമ്പിലേക്കുള്ള അടിവസ്ത്രങ്ങളും നൈറ്റിയും അടിച്ചുമാറ്റിയ പൊലീസുകാരി കുടുങ്ങി

Comments Off on ദുരിതാശ്വാസക്യാമ്പിലേക്കുള്ള അടിവസ്ത്രങ്ങളും നൈറ്റിയും അടിച്ചുമാറ്റിയ പൊലീസുകാരി കുടുങ്ങി

ബിനോയ് കോടിയേരിയെ ‘പൂട്ടി’: കേരളത്തിലേക്ക് തിരിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു

Comments Off on ബിനോയ് കോടിയേരിയെ ‘പൂട്ടി’: കേരളത്തിലേക്ക് തിരിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടഞ്ഞു

മുഖ്യമന്ത്രിയ്ക്ക് ശുഹൈബിന്റെ സഹോദരി സുമയ്യയുടെ തുറന്നകത്ത്

Comments Off on മുഖ്യമന്ത്രിയ്ക്ക് ശുഹൈബിന്റെ സഹോദരി സുമയ്യയുടെ തുറന്നകത്ത്

വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ

Comments Off on വളയാത്ത നട്ടെല്ല് കൈമുതലായ മക്കള്‍: എവിടെയും ടീച്ചറാകാതെ ടീച്ചറായ സുഗതകുമാരിയുടെ ജോലി സാധുജന സേവ

തിമിരമോ കണ്ണ് ചീയൽ രോഗമോ അല്ല; ഇത് ലളിത ജീവിതം = 28000 രൂപയുടെ കണ്ണാടി

Comments Off on തിമിരമോ കണ്ണ് ചീയൽ രോഗമോ അല്ല; ഇത് ലളിത ജീവിതം = 28000 രൂപയുടെ കണ്ണാടി

മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് വളരെ ശക്തമായിട്ടുതന്നെ ഉണ്ടെന്ന് ഹണി റോസ്

Comments Off on മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് വളരെ ശക്തമായിട്ടുതന്നെ ഉണ്ടെന്ന് ഹണി റോസ്

കീഴാറ്റൂരിൽ സ്വകാര്യ സ്‌കൂൾ ബസ് നാട്ടുകാർ തടഞ്ഞു; കുട്ടികൾ സർക്കാർ സ്‌കൂളിൽ,പഠിക്കട്ടെ

Comments Off on കീഴാറ്റൂരിൽ സ്വകാര്യ സ്‌കൂൾ ബസ് നാട്ടുകാർ തടഞ്ഞു; കുട്ടികൾ സർക്കാർ സ്‌കൂളിൽ,പഠിക്കട്ടെ

ഇന്ത്യയുടെ ചരിത്രത്തിലെവിടെയെങ്കിലും നാസ്തികതയ്ക്ക് വേണ്ടി സമരം നടന്നിട്ടുണ്ടോ?

Comments Off on ഇന്ത്യയുടെ ചരിത്രത്തിലെവിടെയെങ്കിലും നാസ്തികതയ്ക്ക് വേണ്ടി സമരം നടന്നിട്ടുണ്ടോ?

നീല പെൺകുട്ടി ട്രെയിൻ മുട്ടി മരിച്ചു

Comments Off on നീല പെൺകുട്ടി ട്രെയിൻ മുട്ടി മരിച്ചു

Create AccountLog In Your Account