സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി; മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും

സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി; മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും

സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി; മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും

Comments Off on സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി; മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും

സംസ്ഥാനത്തെ ഓട്ടോ- ടാക്സി നിരക്ക് കൂട്ടി. പുതിയ തീരുമാനം അനുസരിച്ച് ഓട്ടോയുടെ മിനിമം നിരക്ക് 20ൽ നിന്ന് 25 രൂപയാകും. ടാക്സി നിരക്ക് 150ൽ നിന്ന് 175 ആകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിരക്ക് വർദ്ധന അംഗീകരിച്ചത്.

മന്ത്രിസഭാ യോഗ തീരുമാനം നിയമസഭയെ അറിയിക്കും. നാളത്തെ നിയമസഭാ സമ്മേളനത്തിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയായും ടാക്സിനിരക്ക് 150ൽ നിന്ന് ഇരുനൂറായും ഉയർത്തണമെന്നാണ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ.

news_reporter

Related Posts

കാഞ്ഞങ്ങാട് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു, സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

Comments Off on കാഞ്ഞങ്ങാട് യുവാവിനെ തലയ്‌ക്കടിച്ച് കൊന്നു, സുഹൃത്ത് പോലീസ് കസ്റ്റഡിയിൽ

പ്രവാസികളെ കുരുക്കിലാക്കുന്ന അജോയിയുടെ പുതിയ കളികൾ

Comments Off on പ്രവാസികളെ കുരുക്കിലാക്കുന്ന അജോയിയുടെ പുതിയ കളികൾ

ഡിസംബർ 4: നീതിയുടെ കാവലാൾ, ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ(1915 – 2014) ദിനം

Comments Off on ഡിസംബർ 4: നീതിയുടെ കാവലാൾ, ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ(1915 – 2014) ദിനം

കൂട്ടമരണത്തിൻറെ കൊലപാതകിയെ കണ്ടെത്തിയ കൽപാത്തി ബേബി ചേച്ചി വൈറലായി

Comments Off on കൂട്ടമരണത്തിൻറെ കൊലപാതകിയെ കണ്ടെത്തിയ കൽപാത്തി ബേബി ചേച്ചി വൈറലായി

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Comments Off on ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

Comments Off on പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

വിവാദ പ്രസംഗം: വിഎച്ച്പി നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

Comments Off on വിവാദ പ്രസംഗം: വിഎച്ച്പി നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

ജനങ്ങൾക്ക് ജാഗ്രതയുണ്ടെന്ന് കോടിയേരി ശരിക്കും ‘പഠിച്ചു’ മലപ്പുറത്തെ സ്വീകരണത്തിൽ പി.വി അൻവർ ഔട്ട്!

Comments Off on ജനങ്ങൾക്ക് ജാഗ്രതയുണ്ടെന്ന് കോടിയേരി ശരിക്കും ‘പഠിച്ചു’ മലപ്പുറത്തെ സ്വീകരണത്തിൽ പി.വി അൻവർ ഔട്ട്!

‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

Comments Off on ‘വി ഷപ്പ്’ സമാധിയായി; ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു

തോപ്പിൽ ഭാസിയുടെ മകൻ; സംവിധായകൻ അജയൻ അന്തരിച്ചു

Comments Off on തോപ്പിൽ ഭാസിയുടെ മകൻ; സംവിധായകൻ അജയൻ അന്തരിച്ചു

അമൃതാ എന്‍ജിനിയറിങ് കോളജ് ഹോസ്റ്റലിൽ വീണ്ടും ‘പുഴു ബിരിയാണി’ വിദ്യാര്‍ഥികള്‍ ക്യാമ്പസ് ഉപരോധിച്ചു

Comments Off on അമൃതാ എന്‍ജിനിയറിങ് കോളജ് ഹോസ്റ്റലിൽ വീണ്ടും ‘പുഴു ബിരിയാണി’ വിദ്യാര്‍ഥികള്‍ ക്യാമ്പസ് ഉപരോധിച്ചു

ശമ്പള പരിഷ്‌കരണ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി

Comments Off on ശമ്പള പരിഷ്‌കരണ വിജ്ഞാപനം ചോദ്യം ചെയ്ത് ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തളളി

Create AccountLog In Your Account