മത പൗരോഹിത്യത്തിന്റെ ഭീഷണികളുടെ മുൾമുനയിൽ നിൽക്കുന്ന വട്ടോളി അച്ചനെ കൂടി ഓർക്കുക

മത പൗരോഹിത്യത്തിന്റെ ഭീഷണികളുടെ മുൾമുനയിൽ നിൽക്കുന്ന വട്ടോളി അച്ചനെ കൂടി ഓർക്കുക

മത പൗരോഹിത്യത്തിന്റെ ഭീഷണികളുടെ മുൾമുനയിൽ നിൽക്കുന്ന വട്ടോളി അച്ചനെ കൂടി ഓർക്കുക

Comments Off on മത പൗരോഹിത്യത്തിന്റെ ഭീഷണികളുടെ മുൾമുനയിൽ നിൽക്കുന്ന വട്ടോളി അച്ചനെ കൂടി ഓർക്കുക

ഒരു പക്ഷെ ഇനിയൊരു സമ്മേളനത്തിന് വരുമ്പോൾ ഞാൻ ഒരു എക്സ് പ്രീസ്റ്റ് (മുൻ പുരോഹിതൻ) ആയിരിക്കാം അത്തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഫാ. അഗസ്റ്റിൻ വട്ടോളി സംസാരിക്കുന്നു.


ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട അച്ചനും ഒറ്റപ്പെട്ട കന്യാസ്ത്രീകൾക്കും വിമർശിച്ചതിന് ചോദ്യം ചെയ്യപ്പെടുന്ന ( ഭീഷണി തന്നെ) ഫാ. അഗസ്റ്റ്യനും ഒന്നും പുരോഗമന നവോത്ഥാന സമരഭടന്മാരായ നമ്മുടെ സപ്പോർട്ട് തുടർന്നും കൊടുക്കേണ്ടതില്ലേ?

ശബരിമല യുവതീ പ്രവേശന സമരത്തിനിടയിൽ സമയം കിട്ടുമ്പോൾ ഇതുംകൂടി കണ്ടാൽ നല്ലത്. അതുപോലെ തന്നെയോ അതിൽ കൂടുതലായോ ഇതു നമ്മെ നോവിക്കേണ്ടതാണ്. നാം നോവേണ്ടതാണ്.

ശബരിമലയിൽ പൗരാവകാശത്തിനായാണ് സമരമെങ്കിൽ ഇത് ജീവനു വേണ്ടിയാണ്. സ്വതന്ത്രമായ ജീവിതത്തിനു വേണ്ടിയാണ്. ഭീഷണിയുടെ മുൾമുനയിൽ ജീവിക്കേണ്ടി വരുന്നവർക്കു വേണ്ടിയാണ്. വിശ്വാസവും ആചാരവും അനുഷ്ഠാനവുമൊക്കെ കാട്ടിലുപേക്ഷിച്ച് ഇവരെയും നാം കേട്ടു തുടങ്ങണം. അതുപോലെ ഇതും പ്രസക്തമാകണം.

വട്ടോളിയച്ചനെന്നു വിളിക്കുന്ന പ്രിയ സുഹൃത്ത് ഫാ. അഗസ്റ്റ്യനൊപ്പം…. മത പൗരോഹിത്യത്തിന്റെ ധാർഷ്ട്യങ്ങൾക്കെതിരെ അതേ പാളയങ്ങളിൽ നിന്നു തന്നെ ശബ്ദങ്ങൾ ഉയർന്നു വരുന്നതിൽ പ്രത്യാശ..

നിറഞ്ഞ സ്നേഹത്തോടെ…
ഷൗക്കത്ത് (നാരായണ ഗുരുകുലം)

news_reporter

Related Posts

ആരോപണം തെളിയിച്ചാല്‍ യു എന്‍ എ പിരിച്ചുവിടാം എന്ന് കെ വി എം മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് ജാസ്മിന്‍ഷാ

Comments Off on ആരോപണം തെളിയിച്ചാല്‍ യു എന്‍ എ പിരിച്ചുവിടാം എന്ന് കെ വി എം മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് ജാസ്മിന്‍ഷാ

പൂരപ്പാട്ടും പൊങ്കാലയും മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ നിര്‍ത്തിപ്പൊരിക്കുന്നു

Comments Off on പൂരപ്പാട്ടും പൊങ്കാലയും മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ നിര്‍ത്തിപ്പൊരിക്കുന്നു

നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

Comments Off on നിഷ സാരംഗിന് പിന്നാലെ ‘ഉപ്പും മുളകും’ സംവിധായകനെതിരെ രചന നാരായണന്‍കുട്ടി; വനിതാ കമ്മീഷൻ കേസെടുത്തു

സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി

Comments Off on സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് തുടങ്ങി

മണല്‍വാരല്‍ ചോദ്യം ചെയ്ത ദളിത് യുവാക്കളെ കുളത്തിലെ ചെളി വെള്ളത്തിൽ മുക്കി ബിജെപി നേതാവിന്റെ ശിക്ഷ

Comments Off on മണല്‍വാരല്‍ ചോദ്യം ചെയ്ത ദളിത് യുവാക്കളെ കുളത്തിലെ ചെളി വെള്ളത്തിൽ മുക്കി ബിജെപി നേതാവിന്റെ ശിക്ഷ

സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയങ്ങളിൽ ഇടപെടാനും ഡീകോഡ‌് ചെയ്യാനും കേന്ദ്രത്തിൻറെ ഗൂഢനീക്കം

Comments Off on സാമൂഹ്യമാധ്യമങ്ങളിലെ ആശയവിനിമയങ്ങളിൽ ഇടപെടാനും ഡീകോഡ‌് ചെയ്യാനും കേന്ദ്രത്തിൻറെ ഗൂഢനീക്കം

വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല ? ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും

Comments Off on വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റേത് ഉരുട്ടിക്കൊല ? ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കും

പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

Comments Off on പിണറായി വിജയന് ആലഞ്ചേരിയെ അകത്തിടാൻ ധൈര്യമുണ്ടോ?

നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ല; മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്: പിണറായി

Comments Off on നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലല്ല; മാവോയിസ്റ്റുകള്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വെടിവെച്ചത്: പിണറായി

തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയാറായി കമല്‍ വെള്ളിത്തിരയില്‍

Comments Off on തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയാറായി കമല്‍ വെള്ളിത്തിരയില്‍

സിപിഐഎമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് കൊന്നു’: കോടിയേരിക്ക് മറുപടിയുമായി കെകെ രമ

Comments Off on സിപിഐഎമ്മിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് കൊന്നു’: കോടിയേരിക്ക് മറുപടിയുമായി കെകെ രമ

ഇന്ത്യൻ സൈന്യം ആറുമാസത്തില്‍ ചെയ്യുന്നത് ആര്‍എസ്എസ് മൂന്നുദിവസം കൊണ്ട് ചെയ്യും: സൈന്യത്തെ ’പരിഹസിച്ച് മോഹൻ ഭാഗവത്

Comments Off on ഇന്ത്യൻ സൈന്യം ആറുമാസത്തില്‍ ചെയ്യുന്നത് ആര്‍എസ്എസ് മൂന്നുദിവസം കൊണ്ട് ചെയ്യും: സൈന്യത്തെ ’പരിഹസിച്ച് മോഹൻ ഭാഗവത്

Create AccountLog In Your Account