അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

Comments Off on അയ്യനെ കണ്ടാൽ ചപ്പാത്തി തിന്നാം: ആർത്തവ ലഹള, കൊലപാതക ശ്രമം, കെ.സുരേന്ദ്രന് ജാമ്യമില്ല

ശബരിമലയിൽ ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ പങ്കെടുത്ത കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളി. സുരേന്ദ്രൻ അക്രമങ്ങളിൽ പങ്കെടുത്തതിന് വീഡിയോ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വധശ്രമത്തിനൊപ്പം ഗൂഢാലോചനക്കേസിൽ കൂടി പ്രതി ചേർത്തതിനാൽ സുരേന്ദ്രന് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേസിൽ സുരേന്ദ്രനെ ഒരു മണിക്കൂർ നേരത്തേക്ക് ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതുകൂടാതെ ജയിലിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാനും കോടതി അനുമതി നൽകി. ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സുരേന്ദ്രന് വീട്ടുകാരുമായി സംസാരിക്കാൻ കഴിയൂ. ജയിൽ മാറ്റണമെന്ന ആവശ്യത്തിൽ സൂപ്രണ്ടുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച കേസിൽ ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ രണ്ട് മാസത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെ സുരേന്ദ്രന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസിൽ വാറണ്ടുള്ളതിനാൽ കൊട്ടാരക്കര സബ് ജയിലിൽ നിന്നു ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. വൻ പൊലീസ് സുരക്ഷയിലാണ് സുരേന്ദ്രനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് സുരേന്ദ്രന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

കെ. സുരേന്ദ്രൻറെ കലാപരിപാടികൾ

സത്യം ചെരുപ്പിട്ടു വരുമ്പോഴേക്കും നുണ ലോകം ചുറ്റി വന്നിട്ടുണ്ടാവും എന്ന തിരിച്ചറിവിന് മുന്നിൽ കപട ആചാരസംരക്ഷകർ അവതരിപ്പിക്കുന്ന പുതിയ നാടകം. ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

Kadakampally Surendran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 18, 2018

news_reporter

Related Posts

എ ടി എം മെഷീനില്‍ ഡിങ്കവിളയാട്ടം: ബാങ്കിന് നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപ

Comments Off on എ ടി എം മെഷീനില്‍ ഡിങ്കവിളയാട്ടം: ബാങ്കിന് നഷ്ടപ്പെട്ടത് പന്ത്രണ്ട് ലക്ഷം രൂപ

ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്ന് എന്‍സിപി

Comments Off on ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമായാല്‍ ശശീന്ദ്രന്‍ ഉടന്‍ മന്ത്രിയാകുമെന്ന് എന്‍സിപി

ദളിത് ആക്ടിവിസ്റ്റ് എസ്.പി. മഞ്ജുവിന്‍റെ വീടിന് നേരെ വീണ്ടും ആക്രമണം; മഞ്ജുവിനും കല്ലേറിൽ പരിക്ക്

Comments Off on ദളിത് ആക്ടിവിസ്റ്റ് എസ്.പി. മഞ്ജുവിന്‍റെ വീടിന് നേരെ വീണ്ടും ആക്രമണം; മഞ്ജുവിനും കല്ലേറിൽ പരിക്ക്

കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ; ബിജെപി നേതാക്കളെ മാത്രം ക്ഷണിച്ചില്ല

Comments Off on കമല്‍ഹാസന്റെ രാഷ്ട്രീയ പ്രഖ്യാപനം നാളെ; ബിജെപി നേതാക്കളെ മാത്രം ക്ഷണിച്ചില്ല

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കേരളത്തെ സംബന്ധിച്ച്‌ നിരാശാജനകം: മുഖ്യമന്ത്രി

Comments Off on കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കേരളത്തെ സംബന്ധിച്ച്‌ നിരാശാജനകം: മുഖ്യമന്ത്രി

വിശുദ്ധ പീലിപിതാവിനെ കർത്താവ് മോചി പ്പിച്ചു; പീലിയാനിക്കലിന് ജാമ്യം

Comments Off on വിശുദ്ധ പീലിപിതാവിനെ കർത്താവ് മോചി പ്പിച്ചു; പീലിയാനിക്കലിന് ജാമ്യം

സുരഭി വാങ്ങിയെടുത്ത അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടം കൊടുകാത്തിരുന്നത് അന്തസില്ലായ്മ: ശാരദക്കുട്ടി

Comments Off on സുരഭി വാങ്ങിയെടുത്ത അംഗീകാരത്തെ ആദരിക്കാന്‍ വേദിയില്‍ ഇടം കൊടുകാത്തിരുന്നത് അന്തസില്ലായ്മ: ശാരദക്കുട്ടി

പെരിയാറില്‍ അപകടകരമാം വിധം ജലനിരപ്പുയരുന്നു: അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്

Comments Off on പെരിയാറില്‍ അപകടകരമാം വിധം ജലനിരപ്പുയരുന്നു: അതീവ ജാഗ്രത നിര്‍ദേശം; ഇടുക്കി അണക്കെട്ട് പരമാവധി ശേഷിയിലേക്ക്

പണി പാളി: ഫ്‌ളാഷ് മോബ് കളിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സൈബർ ആങ്ങളമാര്‍ക്കെതിരെ കേസ്‌

Comments Off on പണി പാളി: ഫ്‌ളാഷ് മോബ് കളിച്ച വിദ്യാര്‍ത്ഥിനികളെ അപമാനിച്ച സൈബർ ആങ്ങളമാര്‍ക്കെതിരെ കേസ്‌

തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി

Comments Off on തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനെതിരായ അക്രമം കരുതിക്കൂട്ടി നടത്തിയതാണെന്ന് മുഖ്യമന്ത്രി

വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ച 12 സി.പി.എമ്മുകാർക്കെതിരെ കേസ്

Comments Off on വയൽക്കിളികളുടെ സമരപ്പന്തൽ കത്തിച്ച 12 സി.പി.എമ്മുകാർക്കെതിരെ കേസ്

എസ്.സി/എസ്.ടി വിധിയിൽ ഉറച്ച് സുപ്രീം കോടതി, പരാതിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിൽ തെറ്റില്ല

Comments Off on എസ്.സി/എസ്.ടി വിധിയിൽ ഉറച്ച് സുപ്രീം കോടതി, പരാതിയുടെ വിശ്വാസ്യത പരിശോധിക്കുന്നതിൽ തെറ്റില്ല

Create AccountLog In Your Account