ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

Comments Off on ശബരിമലയെ സംബന്ധിച്ചുള്ള കോടതി പരാമർശം സർക്കാരിനുള്ള അംഗീകാരം: മുഖ്യമന്ത്രി

ശബരിമലയെ സംബന്ധിച്ചുള്ള കോടതിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശങ്ങൾ സംസഥാന സർക്കാരിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ പൊലീസിന് പൂർണ അധികാരം നൽകുന്നതാണ് വിധി. ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വ്യക്തിപരമായി 14 പേജുള്ള ഉത്തരവിൽ കോടതി വിമർശിച്ചിട്ടില്ല. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘യഥാർത്ഥ ഭക്തർക്ക് ശബരിമലയിൽ ഒരുതടസവും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കും ഭക്തരെ തടയാൻ ശ്രമിക്കുന്നവർക്കും എതിരെയാണ് പൊലീസ്. കലാപകാരികളിൽ നിന്നും ഭക്തരെ തടയാൻ ശ്രമിക്കുന്നതിനുള്ള നടപടിയാണ് പൊലീസ് സ്വീകരിച്ചത്. പൊലീസിന്റെ ഇടപെടൽ ശരിയായ ദിശയിലാണ്’ -മുഖ്യമന്ത്രി പറഞ്ഞു.

നിലയ്‌ക്കൽ പമ്പ സർവീസ് നേരത്തെ തന്നെ കോടതി തടഞ്ഞതാണ്. കേന്ദ്രമന്ത്രിക്ക് ആദരവ് കൊടുത്തു തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാതകയൊന്നുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് മാന്യമായി തന്നെയാണ് കാര്യങ്ങൾ നീക്കുന്നത്. ഉദ്യോഗസ്ഥരെല്ലാം നല്ല രീതിയിൽ ഡ്യൂട്ടി നോക്കുന്നു. സ്‌തുത്യർഹമായ നിലയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

news_reporter

Related Posts

കത്വ അരുംകൊല: ബിജെപി ജമ്മു കാശ്മീര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

Comments Off on കത്വ അരുംകൊല: ബിജെപി ജമ്മു കാശ്മീര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

പുരോഗമന- സ്ത്രീപക്ഷ രാഷ്ട്രീയവും, സദാചാര വിരുദ്ധതയും വലിയ വായിൽ പറഞ്ഞ് നടക്കുന്ന രജേഷ് പോൾ ?

Comments Off on പുരോഗമന- സ്ത്രീപക്ഷ രാഷ്ട്രീയവും, സദാചാര വിരുദ്ധതയും വലിയ വായിൽ പറഞ്ഞ് നടക്കുന്ന രജേഷ് പോൾ ?

വൈപ്പിനില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

Comments Off on വൈപ്പിനില്‍ വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയ കേസെടുത്തു

സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

Comments Off on സി.പി.ഐയുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ല; മുന്നണി വിപുലീകരണം അനിവാര്യമെന്ന് സി.പി.എം

ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

Comments Off on ആസിഫയുടെ ഘാതകര്‍ക്ക് പിന്തുണ നല്‍കിയത് എഎന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍

കമല്‍ ഹാസൻറെ തമിഴ്‌നാട് പര്യടനം 26 മുതല്‍

Comments Off on കമല്‍ ഹാസൻറെ തമിഴ്‌നാട് പര്യടനം 26 മുതല്‍

രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍; മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

Comments Off on രക്ഷാ പ്രവവര്‍ത്തനം പ്രതിസന്ധിയില്‍; മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ്

പുതുവർഷം പിറന്നു ആഘോഷത്തിമിർപ്പിൽ ലോകം; ഒപ്പം സംസ്ഥാനവും കൊച്ചിയും

Comments Off on പുതുവർഷം പിറന്നു ആഘോഷത്തിമിർപ്പിൽ ലോകം; ഒപ്പം സംസ്ഥാനവും കൊച്ചിയും

ലോകവും രാജ്യവും അംഗീകരിച്ചപ്പോഴും സ്വന്തം നാട് അയിത്തം കാണിച്ചിരുന്നൊരു മനുഷ്യൻ

Comments Off on ലോകവും രാജ്യവും അംഗീകരിച്ചപ്പോഴും സ്വന്തം നാട് അയിത്തം കാണിച്ചിരുന്നൊരു മനുഷ്യൻ

ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

Comments Off on ബലാത്സംഗികൾക്കെതിരെ ഒഞ്ചിയത്ത് ‘വിചാരധാര’ കത്തിച്ച് റവല്യൂഷണറി യൂത്ത്

ലക്ഷ്മീവര തീര്‍ത്ഥ സ്വാമിയുടെ മരണത്തില്‍ ദുരൂഹത; സ്വാമിക്ക് സ്ത്രീകളിലും മദ്യത്തിലും താത്പര്യം: ഉഡുപ്പി പേജാവര്‍ മഠാധിപതി

Comments Off on ലക്ഷ്മീവര തീര്‍ത്ഥ സ്വാമിയുടെ മരണത്തില്‍ ദുരൂഹത; സ്വാമിക്ക് സ്ത്രീകളിലും മദ്യത്തിലും താത്പര്യം: ഉഡുപ്പി പേജാവര്‍ മഠാധിപതി

ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവിക്ക് പണി കിട്ടി

Comments Off on ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവിക്ക് പണി കിട്ടി

Create AccountLog In Your Account