മുഖ്യമന്ത്രി രാധാകൃഷ്ണനോട് പറഞ്ഞ സുരേഷ് ഗോപി ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ?

മുഖ്യമന്ത്രി രാധാകൃഷ്ണനോട് പറഞ്ഞ സുരേഷ് ഗോപി ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ?

മുഖ്യമന്ത്രി രാധാകൃഷ്ണനോട് പറഞ്ഞ സുരേഷ് ഗോപി ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ?

Comments Off on മുഖ്യമന്ത്രി രാധാകൃഷ്ണനോട് പറഞ്ഞ സുരേഷ് ഗോപി ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ?

മുഖ്യമന്ത്രിയെ ചവുട്ടി അറബിക്കടലില്‍ എറിയുമെന്ന് ഭീഷണി മുഴക്കിയ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന് ചുട്ട മുഖ്യമന്ത്രി മറുപടിയുമായി പിണറായി.രാധാകൃഷ്ണൻറെ ഭീഷണിയൊന്നും ഇങ്ങോട്ടുവേണ്ട.ഒരു ഭീഷണിയും വിലപ്പോവില്ല. ഒരുപാട് ചവിട്ടുകൊണ്ടിട്ടുള്ള ശരീരമാണ് ഇത്. വല്ലാത്ത ആഗ്രഹമുണ്ടെങ്കില്‍ ഒരു കോലം കെട്ടിയുണ്ടാക്കിയിട്ട് കടലില്‍ തള്ളി ആശ്വസിച്ചോളാന്‍ മുഖ്യമന്ത്രി രാധാകൃഷ്ണന് മറുപടിയായി പറഞ്ഞു. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയില്‍ പറയാറുള്ള സ്ഥിരം ഡയലോഗാണെന്നും മുഖ്യമന്ത്രി പരിഹസിച്ചെങ്കിലും ഡയലോഗ് “ഫ…പുല്ലേ”, എന്നോ അതോ “ഷിറ്റ് ; ആണോ എന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ശബരിമലയില്‍ ഇന്നലെ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പറഞ്ഞു ആചാര സംരക്ഷകര്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നത് കേരളം കണ്ടതാണ്. ശബരിമല പിടിച്ചെടുക്കാനുള്ള തന്ത്രമാണ് ബി.ജെ.പി സര്‍ക്കുലറിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധികാരം ബോര്‍ഡിനാണ്. അത് കയ്യടക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. നാടിനെ തകര്‍ക്കാന്‍ ഇറങ്ങിയാല്‍ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത് ഷായ്ക്ക് പിന്നാലെ പോകുന്നത് പരിഹാസ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

news_reporter

Related Posts

പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല: ഹരീഷ് വാസുദേവന്‍

Comments Off on പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല: ഹരീഷ് വാസുദേവന്‍

സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

Comments Off on സര്‍ക്കാരിന്റെ കേരള ചിക്കന്‍ യാഥാര്‍ഥ്യമാകുന്നു; സുരക്ഷിത ഇറച്ചി മിതമായ നിരക്കില്‍

വിശുദ്ധ ലൈംഗീക പീഡകൻറെ മൊഴിയെടുക്കാൻ പൊലീസ്; അന്വേഷണ സംഘം വെളളിയാഴ്ച ജലന്ധറിലേക്ക്

Comments Off on വിശുദ്ധ ലൈംഗീക പീഡകൻറെ മൊഴിയെടുക്കാൻ പൊലീസ്; അന്വേഷണ സംഘം വെളളിയാഴ്ച ജലന്ധറിലേക്ക്

മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന് നിർദ്ദേശം

Comments Off on മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്ന് നിർദ്ദേശം

എ.ആർ.റഹ്മാൻ സ്ഥലം വിട്ടു: സർക്കാരും,കല്ക്ടറും രാഷ്ട്രീയ പാർട്ടികളും കൂട്ട് നിന്നിട്ടും പ്രകൃതിയുടെ ശിക്ഷ

Comments Off on എ.ആർ.റഹ്മാൻ സ്ഥലം വിട്ടു: സർക്കാരും,കല്ക്ടറും രാഷ്ട്രീയ പാർട്ടികളും കൂട്ട് നിന്നിട്ടും പ്രകൃതിയുടെ ശിക്ഷ

സി.പി.എമ്മിന് ആര്‍.എസ്.എസ് വോട്ട് വേണ്ട: കാനത്തിന് കോടിയേരിയുടെ മറുപടി

Comments Off on സി.പി.എമ്മിന് ആര്‍.എസ്.എസ് വോട്ട് വേണ്ട: കാനത്തിന് കോടിയേരിയുടെ മറുപടി

ദേവസ്വം ബോർഡ് വക ശിവ ക്ഷേത്രത്തിൽ ആര്‍എസ്എസ് യോഗം; 30 പേര്‍ക്കെതിരെ കേസ്

Comments Off on ദേവസ്വം ബോർഡ് വക ശിവ ക്ഷേത്രത്തിൽ ആര്‍എസ്എസ് യോഗം; 30 പേര്‍ക്കെതിരെ കേസ്

malayalam news testആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

Comments Off on malayalam news testആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

കോട്ടയം ഒറ്റപ്പെടുന്നു, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു

Comments Off on കോട്ടയം ഒറ്റപ്പെടുന്നു, താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുന്നു

നായന്മാർ ഉൾപ്പെടെയുള്ള മറ്റു സമുദായക്കാർക്ക് ഇതാകാമായിരുന്നില്ലേ?: വി.ടി.ഭട്ടതിരിപ്പാട്

Comments Off on നായന്മാർ ഉൾപ്പെടെയുള്ള മറ്റു സമുദായക്കാർക്ക് ഇതാകാമായിരുന്നില്ലേ?: വി.ടി.ഭട്ടതിരിപ്പാട്

കുറ്റാരോപിതനായ പി.സി ജോർജ്ജിനെ നിയമസഭാ എതിക്‌സ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് എം.സി ജോസഫൈന്‍

Comments Off on കുറ്റാരോപിതനായ പി.സി ജോർജ്ജിനെ നിയമസഭാ എതിക്‌സ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കണമെന്ന് എം.സി ജോസഫൈന്‍

Create AccountLog In Your Account