ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’;  ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

Comments Off on ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

പ്രശാന്ത് ഗീത അപ്പൂൽ

സമാകാലീന കേരളത്തിൽ ശ്രീചിത്രനോ, ഇളയിടത്തിനോ പറയാൻ പറ്റാത്ത ഒരു കാര്യമാണ്.സണ്ണി കപിക്കാട് പറയുന്നത്.എന്തെന്നാൽ ഇവിടെ നടക്കുന്നത്. ‘ഒരു ശൂദ്രകലാപമാണ്’ .ഇതിനെ കൃത്യമായി ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്.

അതിനിയും വ്യക്തമാകാത്തവർ ശബരിമലയിലെ ആക്രമകാരികളുടെ ജാതി തിരിച്ചുള്ള കണക്കെടുത്ത് നോക്കിയാൽ മതി, അവരുടെ നേതാക്കന്മാരെ നോക്കിയാൽ മതി, ഈ സമരം , നാമജപം, സ്പോൺസർ ചെയ്യുന്നത് ആരെന്ന് നോക്കിയാൽ മതി. കക്ഷി രാശ്ട്രീയമന്യെ യുവതി പ്രവേശനത്തെ എതിർക്കുന്നവരെ നോക്കിയാൽ മതി.

ഇനി ഒന്നും ഇല്ലെങ്കിൽ യതീഷ് ചന്ദ്രൻ എന്ന പോലീസ് ധാർഷ്ഠ്യത്തിൻ്റെ നിലപാട് കണ്ടാൽ മതി, മത്സ്യതൊഴിലാളി മേഘലയിൽ പ്രവർത്തിക്കുന്ന മാഗ്ലീനോട് പുതുവൈപ്പ് സമരത്തിൽ സ്വീകരിക്കുന്ന നിലപാടും, കലാപമുണ്ടാക്കാൻ സ്വന്തം കൊച്ചു മകളെ വരെ കവചമാക്കുന്ന, കരുവാക്കുന്ന ശശികല എന്ന നായർ , ശൂദ്രച്ചിയോടുള്ള നിലപാടും നോക്കിയാൽ മതി.

കൃത്യമായി മനസ്സിലാക്കാൻ കാലപത്തെ എതിർക്കുന്നവരെ കൂടി നോക്കിയാൽ മതി പുന്നലയും. സജീവും,
എന്നിട്ടും മനസ്സിലായില്ലെങ്കിൽ ഇത് ശൂദ്രകലാപമാണ് എന്ന് വിളിച്ച് പറയുമ്പോ അസ്വസ്ഥരാകുന്നത് ആര് എന്ന് നോക്കിയാൽ മതി.

ശബരി മലവിധിക്ക് 5 ദിവസം മുമ്പ് സാമ്പത്തിക സംവരണത്തിന് കേസിന് പോയ നായന്മാരാണ്. ഇപ്പോ വലിയ ഹിന്ദുത്വ സ്നേഹം പറയുന്നത്.ഇതോരു വിമോചന സമരമാക്കനാണ് നായന്മാർ ശ്രമിക്കുന്നത്. ഇതിലൂടെ ഭരണം പിടിക്കാം എന്ന മണ്ടൻ ലോജിക്കാണ് സംഘികൾക്ക്, മാടമ്പിളിയിലെ യഥാർത്ഥ മനോരോഗി ദേ ഇയാളാണ്. അതങ്ങനെ തുറന്നു പറയാൻ കഴിയാത്ത ശ്രീചിത്രനോ, ഇളയിടമോ ഏത്ര ശക്തിയായി നവോത്ഥാനം തള്ളിയാലും ഒരു ചുക്കും സംഭവിക്കില്ല

സുഹൃത്ത് ഹരീഷ് പറഞ്ഞത് പോലെ ഒരു കണക്കിന് ബിജെപ്പി യുവതിപ്രവേശനത്തെ എതിർത്തതും, സിപിഎം വേണ്ട നടപടി സ്വീകരിക്കാത്തതും നന്നായി കാരണം കേരളത്തിലെ നവോത്ഥാന വാദികളായി ഇതിലെ ആരു വന്നാലും അകത്തെ മനോരോഗി അഹ്ലാദിച്ചിരുന്നേനേ.

ജീര്‍ണ്ണ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ജാതി സംരക്ഷകർ

news_reporter

Related Posts

ഫേസ്ബുക്കില്‍ മൊ​ട്ടി​ട്ട പ്ര​ണ​യം; ഫിലിപ്പീൻ കാ​രി​ക്ക് മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി

Comments Off on ഫേസ്ബുക്കില്‍ മൊ​ട്ടി​ട്ട പ്ര​ണ​യം; ഫിലിപ്പീൻ കാ​രി​ക്ക് മ​ല​യാ​ളി യു​വാ​വ് താ​ലി ചാ​ർ​ത്തി

പ്രളയ സാഹചര്യത്തിൽ പുലിക്കളിക്ക് പൊലീസ് അനുമതി നിഷേധിച്ചു

Comments Off on പ്രളയ സാഹചര്യത്തിൽ പുലിക്കളിക്ക് പൊലീസ് അനുമതി നിഷേധിച്ചു

നിലന്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

Comments Off on നിലന്പൂർ ഏറ്റുമുട്ടൽ വ്യാജമല്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

കുട്ടനാട്ടിലെ നീരവ് മോദിയുടെ അറസ്റ്റ് വൈകിക്കുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ഉടായിപ്പ്

Comments Off on കുട്ടനാട്ടിലെ നീരവ് മോദിയുടെ അറസ്റ്റ് വൈകിക്കുന്നത് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ഉടായിപ്പ്

കരുതിയിരിക്കുക, സംസ്ഥാനത്ത് ഇനിയും ചില മഹാ പ്രളയങ്ങൾ വരാനുണ്ടെന്ന് മുരളി തുമ്മാരുകുടി

Comments Off on കരുതിയിരിക്കുക, സംസ്ഥാനത്ത് ഇനിയും ചില മഹാ പ്രളയങ്ങൾ വരാനുണ്ടെന്ന് മുരളി തുമ്മാരുകുടി

തൃശൂരില്‍ നാലു വയസുകാരനെ പുലി കടിച്ചുകൊന്നു

Comments Off on തൃശൂരില്‍ നാലു വയസുകാരനെ പുലി കടിച്ചുകൊന്നു

ജയിച്ചാലും തോൽക്കുന്ന സമരമായി ശബരിമല ഇഷ്യുവിനെ കാണുന്ന യുക്തി

Comments Off on ജയിച്ചാലും തോൽക്കുന്ന സമരമായി ശബരിമല ഇഷ്യുവിനെ കാണുന്ന യുക്തി

ആറ്റുകാല്‍ പൊങ്കാലയിട്ട് സായൂജ്യം നേടുന്ന സിനിമാ നടിമാര്‍ക്ക് മാറാരോഗങ്ങള്‍ പിടിപെടട്ടെയെന്ന് വൈശാഖൻ

Comments Off on ആറ്റുകാല്‍ പൊങ്കാലയിട്ട് സായൂജ്യം നേടുന്ന സിനിമാ നടിമാര്‍ക്ക് മാറാരോഗങ്ങള്‍ പിടിപെടട്ടെയെന്ന് വൈശാഖൻ

കത്വവ പീഡനക്കേസില്‍ ഇന്നു വിചാരണ തുടങ്ങും: ‘എന്റെ മകള്‍ക്ക് വേണ്ടിക്കൂടെയാണ് ഈ പോരാട്ടം’; ദീപിക സിങ് രജാവത്ത്

Comments Off on കത്വവ പീഡനക്കേസില്‍ ഇന്നു വിചാരണ തുടങ്ങും: ‘എന്റെ മകള്‍ക്ക് വേണ്ടിക്കൂടെയാണ് ഈ പോരാട്ടം’; ദീപിക സിങ് രജാവത്ത്

ഹാരിസൺ കേസ്: ബോധപൂർവം തോറ്റതാണെന്ന ആക്ഷേപത്തിനിടുവിൽ കേരളം സുപ്രീംകോടതിയിലേക്ക്

Comments Off on ഹാരിസൺ കേസ്: ബോധപൂർവം തോറ്റതാണെന്ന ആക്ഷേപത്തിനിടുവിൽ കേരളം സുപ്രീംകോടതിയിലേക്ക്

ഇരയെ അപമാനിക്കുന്നത് നിര്‍ത്തണം: ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് സ്മൃതി ഇറാനി

Comments Off on ഇരയെ അപമാനിക്കുന്നത് നിര്‍ത്തണം: ബലാത്സംഗകേസുകളെ രാഷ്ട്രീയ വത്കരിക്കരുതെന്ന് സ്മൃതി ഇറാനി

അഭിമാന നിമിഷം: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു

Comments Off on അഭിമാന നിമിഷം: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു

Create AccountLog In Your Account