ആകാംഷയുണര്‍ത്തി ഒടിയന്‍, ആദ്യഗാനം ‘കൊണ്ടോരാം’ പുറത്ത്

ആകാംഷയുണര്‍ത്തി ഒടിയന്‍, ആദ്യഗാനം ‘കൊണ്ടോരാം’ പുറത്ത്

ആകാംഷയുണര്‍ത്തി ഒടിയന്‍, ആദ്യഗാനം ‘കൊണ്ടോരാം’ പുറത്ത്

Comments Off on ആകാംഷയുണര്‍ത്തി ഒടിയന്‍, ആദ്യഗാനം ‘കൊണ്ടോരാം’ പുറത്ത്

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ ആദ്യ ഗാനം പുറത്തുവിട്ടു. കൊണ്ടോരാം എന്ന് തുടങ്ങുന്ന ഇതൊരു പ്രണയഗാനമാണ്. ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. 

ഡിസംബര്‍ പതിനാലിന് കേരളത്തില്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെ ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ചിത്രം എത്തും. റിപ്പോര്‍ട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്പേസ് ബോക്സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.

news_reporter

Related Posts

‘എല്ലാ പ്രായത്തിലെയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാവില്ല’: സംസ്ഥാന സര്‍ക്കാരിനെതിരെ ദേവസ്വം ബോര്‍ഡ്

Comments Off on ‘എല്ലാ പ്രായത്തിലെയും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനാവില്ല’: സംസ്ഥാന സര്‍ക്കാരിനെതിരെ ദേവസ്വം ബോര്‍ഡ്

ശബരിമല മാത്രമല്ല സുവര്‍ണാവസരം: പുല്‍വാമ ആക്രമണം ‘സുവര്‍ണാവസരം ദേശീയ വികാരം വോട്ടാക്കി മാറ്റണമെന്ന് ബി.ജെ.പി നേതാവ്

Comments Off on ശബരിമല മാത്രമല്ല സുവര്‍ണാവസരം: പുല്‍വാമ ആക്രമണം ‘സുവര്‍ണാവസരം ദേശീയ വികാരം വോട്ടാക്കി മാറ്റണമെന്ന് ബി.ജെ.പി നേതാവ്

മാധ്യമ പ്രവര്‍ത്തകന് വധഭീഷണി: അടിയന്തിര നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

Comments Off on മാധ്യമ പ്രവര്‍ത്തകന് വധഭീഷണി: അടിയന്തിര നടപടിയെടുക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ

കുട്ടനാടിൻറെ നീരവ് മോദി ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

Comments Off on കുട്ടനാടിൻറെ നീരവ് മോദി ഫാദർ തോമസ് പീലിയാനിക്കൽ കസ്റ്റഡിയിൽ

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

Comments Off on മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

കൊല്ലം തുളസിക്കീറൽ: വീരസവർക്കർ കീഴടങ്ങി!

Comments Off on കൊല്ലം തുളസിക്കീറൽ: വീരസവർക്കർ കീഴടങ്ങി!

മതിലകത്തെ ലാഫിയാലു മാത്രമല്ല, അംഗീകാരമില്ലാത്ത 6500 സ്‌കൂളുകള്‍ പൂട്ടാന്‍ നോട്ടീസ്‌

Comments Off on മതിലകത്തെ ലാഫിയാലു മാത്രമല്ല, അംഗീകാരമില്ലാത്ത 6500 സ്‌കൂളുകള്‍ പൂട്ടാന്‍ നോട്ടീസ്‌

സംസ്ഥാനത്തെ പകുതിയോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴും

Comments Off on സംസ്ഥാനത്തെ പകുതിയോളം റേഷന്‍ കടകള്‍ക്ക് പൂട്ട് വീഴും

സ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

Comments Off on സ്വാമി നിത്യാനന്ദയെ അറസ്റ്റുചെയ്യാന്‍ ഹൈക്കോടതി ഉത്തരവ്

പത്രപ്രവർത്തനം ആരംഭിച്ചത് മഹാഭാരത കാലത്ത്, നാരദൻ മികച്ച റിപ്പോർട്ടർ: യു.പി ഉപമുഖ്യമന്ത്രി

Comments Off on പത്രപ്രവർത്തനം ആരംഭിച്ചത് മഹാഭാരത കാലത്ത്, നാരദൻ മികച്ച റിപ്പോർട്ടർ: യു.പി ഉപമുഖ്യമന്ത്രി

സംവിധായകനും നടനുമായ ഒ.രാമദാസ് അന്തരിച്ചു

Comments Off on സംവിധായകനും നടനുമായ ഒ.രാമദാസ് അന്തരിച്ചു

Create AccountLog In Your Account