ശബരിമല നട അടയ്ക്കുന്നതിന് ശ്രീധരൻപിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് കണ്ഠരര് രാജീവരര്

ശബരിമല നട അടയ്ക്കുന്നതിന് ശ്രീധരൻപിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് കണ്ഠരര് രാജീവരര്

ശബരിമല നട അടയ്ക്കുന്നതിന് ശ്രീധരൻപിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് കണ്ഠരര് രാജീവരര്

Comments Off on ശബരിമല നട അടയ്ക്കുന്നതിന് ശ്രീധരൻപിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് കണ്ഠരര് രാജീവരര്

ശബരിമയിൽ യുവതീപ്രവേശനം ഉണ്ടായാൽ ശബരിമല ക്ഷേത്രനട അടയ്ക്കുന്നതിനെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്നു തന്ത്രി കണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചു. തന്ത്രി അഭിപ്രായം തേടിയതായി പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നൽകാൻ തന്ത്രി കണ്ഠരര് രാജീവരരോട് ദേവസ്വം ബോർഡ് കമ്മിഷണർ ആവശ്യപ്പെട്ടിരുന്നു.

കണ്ഠരര് രാജീവരര് എഴുതി നൽകിയ വിശദീകരണത്തിലാണ് ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ രാജീവര് നിഷേധിച്ചത്. കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് ആചാര ലംഘനമുണ്ടായാൽ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചിരുന്നതായി വി.എസ്. ശ്രീധരൻ പിള്ള പറഞ്ഞത്. തന്റെ നിർദ്ദേശപ്രകാരമാണു നട അടച്ചിടുമെന്നു തന്ത്രി പറഞ്ഞതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് വിശദീകരണം ആവശ്യപ്പെട്ടതും തന്ത്രി കണ്ഠരര് രാജീവരര് വിശദീകരണം നൽകിയത്.

news_reporter

Related Posts

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Comments Off on ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

പെൺകുട്ടികൾ വത്തക്ക തന്നെയാ,കട്ടിയുള്ള പുറംതോടും,ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക..!

Comments Off on പെൺകുട്ടികൾ വത്തക്ക തന്നെയാ,കട്ടിയുള്ള പുറംതോടും,ഉള്ളിൽ ചോന്ന മധുരവും പേറി നടക്കുന്ന അൽബത്തക്ക..!

എവിടെനിന്നോ കയറിവന്ന വട്ടനാണ് ദേവികുളം സബ് കളക്ടറെന്ന് മന്ത്രി എംഎം മണി

Comments Off on എവിടെനിന്നോ കയറിവന്ന വട്ടനാണ് ദേവികുളം സബ് കളക്ടറെന്ന് മന്ത്രി എംഎം മണി

വൈക്കത്തഷ്ടമി ഡ്യൂട്ടിയിൽ നിന്നും പട്ടികജാതി മേൽശാന്തി ജീവനെ ഒഴിവാക്കി; തിരികെ കയറ്റാൻ മന്ത്രി

Comments Off on വൈക്കത്തഷ്ടമി ഡ്യൂട്ടിയിൽ നിന്നും പട്ടികജാതി മേൽശാന്തി ജീവനെ ഒഴിവാക്കി; തിരികെ കയറ്റാൻ മന്ത്രി

വാർത്ത കേൾക്കുന്നതിൽ നിന്നും പത്രം വായനയില്‍ നിന്നും കൊച്ചുമക്കളെ വിലക്കി: മന്ത്രി എം എം മണി

Comments Off on വാർത്ത കേൾക്കുന്നതിൽ നിന്നും പത്രം വായനയില്‍ നിന്നും കൊച്ചുമക്കളെ വിലക്കി: മന്ത്രി എം എം മണി

കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന്: എം.സി ജോസഫൈന്‍

Comments Off on കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ടെന്ന്: എം.സി ജോസഫൈന്‍

മലയാള നാടകവേദിയിലെ ‘കാട്ടുകുതിര’ എസ് എൽ പുരം സദാനന്ദൻ ഓർമ്മയായിട്ട് 13 വർഷം

Comments Off on മലയാള നാടകവേദിയിലെ ‘കാട്ടുകുതിര’ എസ് എൽ പുരം സദാനന്ദൻ ഓർമ്മയായിട്ട് 13 വർഷം

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം.മുകുന്ദന്

Comments Off on ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം.മുകുന്ദന്

സ്‌കൂളുകളില്‍ ഇനി മുതല്‍ ‘ഉച്ചക്കഞ്ഞി’ ഇല്ല

Comments Off on സ്‌കൂളുകളില്‍ ഇനി മുതല്‍ ‘ഉച്ചക്കഞ്ഞി’ ഇല്ല

തമാശ: അംബേദ്കര്‍ മഹാസഭയുടെ ദളിത് മിത്ര പുരസ്‌കാരം യോഗിക്ക്

Comments Off on തമാശ: അംബേദ്കര്‍ മഹാസഭയുടെ ദളിത് മിത്ര പുരസ്‌കാരം യോഗിക്ക്

സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

Comments Off on സാഹസിക റൈഡിങ്ങിനിടെ തൃപ്പുണിത്തുറ സ്വദേശിനി ബൈക്കില്‍ നിന്നും തെറിച്ച് വീണ് മരിച്ചു

ഗൗരി ലങ്കേഷ് വധക്കേസ് പ്രതി അമോല്‍ കാല നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസിലും കസ്റ്റഡിയില്‍

Comments Off on ഗൗരി ലങ്കേഷ് വധക്കേസ് പ്രതി അമോല്‍ കാല നരേന്ദ്ര ദബോല്‍ക്കര്‍ വധക്കേസിലും കസ്റ്റഡിയില്‍

Create AccountLog In Your Account