ആട്ടത്തിരുന്നാളിന് എത്തിയ 7200 പേരിൽ യഥാർത്ഥഭക്തർ 200 പേർ ബാക്കി ആർത്തവ ലഹളക്കാർ

ആട്ടത്തിരുന്നാളിന് എത്തിയ 7200 പേരിൽ യഥാർത്ഥഭക്തർ 200 പേർ ബാക്കി ആർത്തവ ലഹളക്കാർ

ആട്ടത്തിരുന്നാളിന് എത്തിയ 7200 പേരിൽ യഥാർത്ഥഭക്തർ 200 പേർ ബാക്കി ആർത്തവ ലഹളക്കാർ

Comments Off on ആട്ടത്തിരുന്നാളിന് എത്തിയ 7200 പേരിൽ യഥാർത്ഥഭക്തർ 200 പേർ ബാക്കി ആർത്തവ ലഹളക്കാർ

ശബരിമലയിൽ ചിത്തിര ആട്ട വിശേഷ പൂജകൾക്കായി എത്തിയ 7200 തീർത്ഥാടകരിൽ 200 പേർ മാത്രമാണ് യഥാർത്ഥ ഭക്തരെന്ന് പൊലീസിന്റെ വിലയിരുത്തൽ. ബി.ജെ.പി. ആർ.എസ്.എസ്, സംഘപരിവാർ സംഘടനകളിൽ പ്രവർത്തിക്കുന്നവരോ അനുഭാവികളോ ആണ് മറ്റുള്ളവരെന്നാണ് പൊലീസിന്റെ റിപ്പോർട്ട്.

തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ നിലയ്ക്കലിൽ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത 200 പേർ ശബരിമലയിൽ വീണ്ടും എത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ഇതു സംബന്ധിച്ച ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണെന്നും അതിനുശേഷം മാത്രമേ കൃത്യമായ കണക്കുകൾ ലഭിക്കൂ എന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സുരക്ഷയ്ക്കായി പൊലീസ് നിലയ്ക്കലിൽ ഏർപ്പെടുത്തിയ ഫേസ് ഡിറ്റക്ഷൻ സംവിധാനത്തിൽ നിലയ്ക്കലിൽ അക്രമം നടത്തിയവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരുന്നു. ഇതുപയോഗിച്ചാണ് ഇവർ വീണ്ടും എത്തിയതായി തിരിച്ചറിഞ്ഞത്. മണ്ഡല മകരവിളക്ക് ഉത്സത്തിനായി നടതുറക്കുമ്പോൾ ഇവരുടെ പ്രവർത്തനം വീണ്ടും നിരീക്ഷിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.

മണ്ഡലപൂജകൾക്കായി നട തുറക്കുമമുൻപ് നവംബർ 13ന് യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. ഹർജികൾ തള്ളിയാൽ കൂടുതൽ പൊലീസിനെ വിന്യസിക്കാനാണ് സർക്കാർ തീരുമാനം.

news_reporter

Related Posts

പിറന്ന പടി നിൽക്കുന്ന കേരളം ഉടുപ്പിടാൻ തുടങ്ങുമ്പോൾ അതാ വീണ്ടും വരുന്നൂ ദേ.വ.കമ്മീഷൻ

Comments Off on പിറന്ന പടി നിൽക്കുന്ന കേരളം ഉടുപ്പിടാൻ തുടങ്ങുമ്പോൾ അതാ വീണ്ടും വരുന്നൂ ദേ.വ.കമ്മീഷൻ

വല്ലാത്തൊരു ചിരി ആ കറുത്ത ചിരിക്കാരൻ ഇപ്പോഴും ചിരിക്കുന്നുണ്ടാകും

Comments Off on വല്ലാത്തൊരു ചിരി ആ കറുത്ത ചിരിക്കാരൻ ഇപ്പോഴും ചിരിക്കുന്നുണ്ടാകും

നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ തേങ്ങക്കിടിച്ച് കൊന്നവർ’ !

Comments Off on നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ തേങ്ങക്കിടിച്ച് കൊന്നവർ’ !

എ.ഡി.ജി.പി നിതിൻ അഗർവാളിന്റെ വീട്ടിൽ പട്ടിയെ കുളിപ്പിക്കാനും വീട്ട് ജോലിക്കും പൊലീസുകാർ

Comments Off on എ.ഡി.ജി.പി നിതിൻ അഗർവാളിന്റെ വീട്ടിൽ പട്ടിയെ കുളിപ്പിക്കാനും വീട്ട് ജോലിക്കും പൊലീസുകാർ

ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

Comments Off on ദളിത് വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അഞ്ച് സഹപാഠികള്‍ അറസ്റ്റില്‍

അക്ഷരവഴിയിലെ അപൂർവസാന്നിധ്യമായിരുന്ന പി.എൻ. പണിക്കരുടെ ഓർമ്മദിനം; മലയാളിക്ക് വായനാദിനം

Comments Off on അക്ഷരവഴിയിലെ അപൂർവസാന്നിധ്യമായിരുന്ന പി.എൻ. പണിക്കരുടെ ഓർമ്മദിനം; മലയാളിക്ക് വായനാദിനം

ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

Comments Off on ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

ലൗ ജിഹാദെന്നാരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

Comments Off on ലൗ ജിഹാദെന്നാരോപിച്ച് മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം റോഡരികിലിട്ട് കത്തിച്ചു

മുഖ്യമന്ത്രി , മോദിക്ക് പഠിക്കുന്നോ? ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു’; നിയമ സഭയില്‍ പ്രതിപക്ഷ ബഹളം

Comments Off on മുഖ്യമന്ത്രി , മോദിക്ക് പഠിക്കുന്നോ? ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു’; നിയമ സഭയില്‍ പ്രതിപക്ഷ ബഹളം

നാരായണ ഗുരുവിന്റെ ഗുരു, തൈക്കാട് അയ്യാഗുരുവിൻറെ മഹാസമാധിദിനം ഇന്ന്

Comments Off on നാരായണ ഗുരുവിന്റെ ഗുരു, തൈക്കാട് അയ്യാഗുരുവിൻറെ മഹാസമാധിദിനം ഇന്ന്

ഒന്നാം ബാന്ധവവും രണ്ടാം ബാന്ധവവും പിന്നെ ബി ഡി ജെ എസ്.ബി ജെ പി (അ)സംബന്ധവും

Comments Off on ഒന്നാം ബാന്ധവവും രണ്ടാം ബാന്ധവവും പിന്നെ ബി ഡി ജെ എസ്.ബി ജെ പി (അ)സംബന്ധവും

SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

Comments Off on SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

Create AccountLog In Your Account