സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

Comments Off on സിറ്റൊന്നും കിട്ടിയില്ലെങ്കിലും സ്‌ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റാന്‍ ഒരുക്കമല്ല: കോടിയേരി

വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ സിറ്റൊന്നും കിട്ടിയില്ലെങ്കിലും ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കുന്നതും തോല്‍ക്കുന്നതും നോക്കി നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പുനപരിശോധിക്കും. തെളിവുകള്‍ ഉള്ളവര്‍ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് കേരള സമൂഹത്തെ പിന്നോട്ടടിക്കാന്‍ തയ്യാറല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

news_reporter

Related Posts

പാമ്പുപിടുത്തക്കാരിലെ പെൺസാന്നിദ്ധ്യമായ രാജി ലോറിയും ഓടിക്കും (വീഡിയോ)

Comments Off on പാമ്പുപിടുത്തക്കാരിലെ പെൺസാന്നിദ്ധ്യമായ രാജി ലോറിയും ഓടിക്കും (വീഡിയോ)

കീഴാറ്റൂരിലേത് ആര്‍എസ്എസും എസ്ഡിപിഐയും മാവോയിസ്റ്റുകളും നടത്തുന്ന സമരം എന്ന് കോടിയേരി

Comments Off on കീഴാറ്റൂരിലേത് ആര്‍എസ്എസും എസ്ഡിപിഐയും മാവോയിസ്റ്റുകളും നടത്തുന്ന സമരം എന്ന് കോടിയേരി

ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

Comments Off on ശബരിമലയില്‍ ബോംബ് ഭീഷണി; ഒരാള്‍ കസ്റ്റഡിയില്‍

300 രൂപ പൊലീസ്: മാധ്യമ പ്രവർത്തകനോട് മുന്നൂറ് രൂപാ കൈക്കൂലി ചൊദിച്ചു മലയിന്‍കീഴ് പൊലീസ് മാതൃകയായി

Comments Off on 300 രൂപ പൊലീസ്: മാധ്യമ പ്രവർത്തകനോട് മുന്നൂറ് രൂപാ കൈക്കൂലി ചൊദിച്ചു മലയിന്‍കീഴ് പൊലീസ് മാതൃകയായി

അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

Comments Off on അവ്‌നി എന്ന പെണ്‍കടുവയെ കൊന്നത് അനില്‍ അംബാനിക്ക് വേണ്ടിയെന്ന് രാജ് താക്കറെ

ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

Comments Off on ഇനി കസേര കളിക്ക് തയ്യാറല്ല: മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ല: കുമാരസ്വാമി

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

Comments Off on പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ പ്രവേശിച്ചതിന് നടയടച്ച് ശുദ്ധികലശം ആരംഭിച്ചു

കര്‍ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു; ആലഞ്ചേരി ഒന്നാംപ്രതി, ഉടനെ അറസ്റ്റ് ഉണ്ടാകും

Comments Off on കര്‍ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസെടുത്തു; ആലഞ്ചേരി ഒന്നാംപ്രതി, ഉടനെ അറസ്റ്റ് ഉണ്ടാകും

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളാ താരങ്ങളെ ഹരിയാന ടീമംഗങ്ങള്‍ മര്‍ദ്ദിച്ചു

Comments Off on ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളാ താരങ്ങളെ ഹരിയാന ടീമംഗങ്ങള്‍ മര്‍ദ്ദിച്ചു

ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷനില്ലെന്ന് ബസുടമകള്‍; എങ്കിൽ വിവരം അറിയുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

Comments Off on ജൂണ്‍ ഒന്നുമുതല്‍ വിദ്യാര്‍ത്ഥി കണ്‍സഷനില്ലെന്ന് ബസുടമകള്‍; എങ്കിൽ വിവരം അറിയുമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍

കലൂരില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു ; ഗതാഗതം തിരിച്ചു വിട്ടു, മെട്രോ സര്‍വീസ് പാലാരിവട്ടം വരെ

Comments Off on കലൂരില്‍ നാലുനില കെട്ടിടം തകര്‍ന്നു വീണു ; ഗതാഗതം തിരിച്ചു വിട്ടു, മെട്രോ സര്‍വീസ് പാലാരിവട്ടം വരെ

വര്‍ഷത്തിലല്ല സൗഖ്യത്തിലാ കാര്യം; അല്ലേലൂയ!! സൂത്രം!!!

Comments Off on വര്‍ഷത്തിലല്ല സൗഖ്യത്തിലാ കാര്യം; അല്ലേലൂയ!! സൂത്രം!!!

Create AccountLog In Your Account