സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

Comments Off on സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ചിന്തയും അതീവശ്രദ്ധയും ആവശ്യമെന്ന് മന്‍മോഹന്‍ സിംഗ്

READ IN ENGLISH:Scars of demonetisation are more visible with time: Dr Manmohan Singh

നോട്ടു നിരോധനമുണ്ടാക്കിയ മുറിവിന്റെ വൃണങ്ങൾ സമയം കടന്നു പോകുന്തോറും കൂടുതല്‍ വെളിവായി വരികയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.രാനോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുറിവുകള്‍ ഉണക്കുന്ന നല്ലൊരു വൈദ്യനാണ് കാലം. നിര്‍ഭാഗ്യവശാല്‍ നോട്ടു നിരോധനമുണ്ടാക്കിയ മുറിവുണക്കാന്‍ കാലത്തിനിനിയുമായിട്ടില്ല. തെറ്റായ സാമ്പത്തിക സാഹസങ്ങള്‍ എങ്ങിനെയാണ് ഒരു രാജ്യത്തെ തകര്‍ക്കുന്നതെന്ന് ഓര്‍മ്മിക്കാനുള്ള ദിനമാണിതെന്നും മന്‍മോഹന്‍സിംഗ് പത്രക്കുറിപ്പില്‍ പറഞ്ഞു.

സാമ്പത്തിക നയങ്ങളില്‍ സുതാര്യതയും ദൃഢതയും ഉറപ്പാക്കേണ്ടതുണ്ട്. സാമ്പത്തിക നയങ്ങള്‍ക്ക് പിന്നില്‍ ഏറെ ചിന്തയും ശ്രദ്ധയും ആവശ്യമാണെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി.

രാജ്യത്തെ നിശ്ചലമാക്കി കൊണ്ട് മോദി സര്‍ക്കാര്‍ അപ്രതീക്ഷിതമായി നടപ്പാക്കിയ നോട്ട് നിരോധനമെന്ന ദുരന്തം സ്വയമുണ്ടാക്കിയ ആഴമേറിയ മുറിവാണെന്ന് ആം അദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു.

news_reporter

Related Posts

തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

Comments Off on തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കരുനാഗപ്പള്ളിയില്‍ നിന്ന് കണ്ടെത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച ബിജെപി എം.എൽ.എ യ്ക്കെതിരായ കേസ് സി.ബി.ഐയ്ക്ക്

Comments Off on പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെപീഡിപ്പിച്ച ബിജെപി എം.എൽ.എ യ്ക്കെതിരായ കേസ് സി.ബി.ഐയ്ക്ക്

‘പുലരിയില്‍ ഒരു തീനാളം’ എന്നപേരിൽ പ്രാർത്ഥനയും കയ്യങ്കാളിയുമായി ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകൾ

Comments Off on ‘പുലരിയില്‍ ഒരു തീനാളം’ എന്നപേരിൽ പ്രാർത്ഥനയും കയ്യങ്കാളിയുമായി ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകൾ

അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

Comments Off on അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു

ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി

Comments Off on ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാൽ മതിയെന്ന് സുപ്രീം കോടതി

ഭരണപ്രതിപക്ഷക്കാർക്ക് കരുണയുണ്ടെങ്കിലും ഗവർണ്ണർക്ക് കരുണയില്ല; ബിൽ തിരിച്ചയച്ചു

Comments Off on ഭരണപ്രതിപക്ഷക്കാർക്ക് കരുണയുണ്ടെങ്കിലും ഗവർണ്ണർക്ക് കരുണയില്ല; ബിൽ തിരിച്ചയച്ചു

ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു, കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചു

Comments Off on ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു, കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചു

എ ആര്‍ റഹ്മാനെ ഞെട്ടിച്ച വീട്ടമ്മയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം; പുതിയ ചിത്രത്തില്‍ പിന്നണി ഗായിക

Comments Off on എ ആര്‍ റഹ്മാനെ ഞെട്ടിച്ച വീട്ടമ്മയ്ക്ക് സ്വപ്‌ന സാക്ഷാത്കാരം; പുതിയ ചിത്രത്തില്‍ പിന്നണി ഗായിക

ചലച്ചിത്ര നടി രേഷ്‌മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു

Comments Off on ചലച്ചിത്ര നടി രേഷ്‌മ ഭർത്താവിന്റെ വെടിയേറ്റ് മരിച്ചു

കൂലിപ്പണിക്കാരനായ അച്ഛൻറെ മകൾ ആതിര കുഞ്ഞപ്പൻ എന്ന കൊച്ചു മിടുക്കി ഇനി ഡോക്റ്ററാകും

Comments Off on കൂലിപ്പണിക്കാരനായ അച്ഛൻറെ മകൾ ആതിര കുഞ്ഞപ്പൻ എന്ന കൊച്ചു മിടുക്കി ഇനി ഡോക്റ്ററാകും

അമ്മയുടെ മൃതദേഹം ഫ്രിഡ്ജില്‍; പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിലും അലമാരയിലും; ഗൃഹനാഥന്‍ തുങ്ങിയ നിലയില്‍

Comments Off on അമ്മയുടെ മൃതദേഹം ഫ്രിഡ്ജില്‍; പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ സ്യൂട്ട്‌കേസിലും അലമാരയിലും; ഗൃഹനാഥന്‍ തുങ്ങിയ നിലയില്‍

Create AccountLog In Your Account