ആർത്തവ സമരം സുപ്രീം കോടതിയ്‌ക്കെതിരെ: അക്രമം നടത്തിയ ആൾക്ക് ജാമ്യം നൽകില്ലെന്ന് ഹൈക്കോടതി

ആർത്തവ സമരം സുപ്രീം കോടതിയ്‌ക്കെതിരെ: അക്രമം നടത്തിയ ആൾക്ക് ജാമ്യം നൽകില്ലെന്ന് ഹൈക്കോടതി

ആർത്തവ സമരം സുപ്രീം കോടതിയ്‌ക്കെതിരെ: അക്രമം നടത്തിയ ആൾക്ക് ജാമ്യം നൽകില്ലെന്ന് ഹൈക്കോടതി

Comments Off on ആർത്തവ സമരം സുപ്രീം കോടതിയ്‌ക്കെതിരെ: അക്രമം നടത്തിയ ആൾക്ക് ജാമ്യം നൽകില്ലെന്ന് ഹൈക്കോടതി

READ IN ENGLISH: Strike was against SC, no bail for attackers in Sabarimala: HC

ശബരിമല യുവതീ പ്രവേശനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തുന്ന സമരങ്ങൾ സുപ്രീം കോടതിയ്‌ക്കെതിരാണെന്ന് ഹൈക്കോടതി. ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ തൃപ്പൂണിത്തുറ സ്വദേശി ഗോവിന്ദ് മധുസൂദൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

ശബരിമലയിൽ നടന്ന അക്രമങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ ആവില്ലെന്ന് വ്യക്തമാക്കിയ കോടതി ജാമ്യാപേക്ഷ തള്ളുകയും ചെയ്‌തു. അക്രമത്തിൽ പങ്കെടുത്തില്ലെന്നും നാമജപ പ്രാർത്ഥനയിൽ മാത്രമേ ഭാഗമായിട്ടുള്ളൂ എന്നുമുള്ള ഹർജിക്കാരന്റെ വാദവും കോടതി അംഗീകരിച്ചില്ല.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർജിക്കാരൻ സമരം നടത്തിയത്. പ്രതി അക്രമത്തിൽ പങ്കെടുത്തിന് പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ട്. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളുമുണ്ട്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അക്രമം നടന്ന പ്രദേശങ്ങളിൽ പ്രതിയുടെ സാന്നിധ്യം തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

news_reporter

Related Posts

പട്ടികജാതിക്കാരൻ മന്ത്രിയുടെ നിയമ വകുപ്പിൽ പട്ടികജാതിക്കാരനെ വെട്ടി ജൂനിയര്‍ ഉദ്യോഗസ്ഥയ്ക്ക് ഉന്നത പദവി

Comments Off on പട്ടികജാതിക്കാരൻ മന്ത്രിയുടെ നിയമ വകുപ്പിൽ പട്ടികജാതിക്കാരനെ വെട്ടി ജൂനിയര്‍ ഉദ്യോഗസ്ഥയ്ക്ക് ഉന്നത പദവി

ശബരിമല ആദിവാസികൾക്ക്; തന്ത്രിമാർ പടിയിറങ്ങുക; വില്ലുവണ്ടികൾ എരുമേലിയിലേക്ക്

Comments Off on ശബരിമല ആദിവാസികൾക്ക്; തന്ത്രിമാർ പടിയിറങ്ങുക; വില്ലുവണ്ടികൾ എരുമേലിയിലേക്ക്

മോദി കാലത്ത് ‘ടൈംസ് ഓഫ് ഇന്ത്യ’ കാണാത്തത് ‘ന്യൂയോര്‍ക്ക് ടൈംസ്’ കാണുന്നു

Comments Off on മോദി കാലത്ത് ‘ടൈംസ് ഓഫ് ഇന്ത്യ’ കാണാത്തത് ‘ന്യൂയോര്‍ക്ക് ടൈംസ്’ കാണുന്നു

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കുന്നത് കേരള പോലീസ്? ജലന്ധർ പോലീസ് കമ്മീഷണർ പി.കെ സിൻഹ

Comments Off on ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കുന്നത് കേരള പോലീസ്? ജലന്ധർ പോലീസ് കമ്മീഷണർ പി.കെ സിൻഹ

അഞ്ച് വർഷത്തെ ആഗ്രഹം അയ്യപ്പസ്വാമി സാധിച്ചു കൊടുത്തെന്ന് രഹ്ന ഫാത്തിമ

Comments Off on അഞ്ച് വർഷത്തെ ആഗ്രഹം അയ്യപ്പസ്വാമി സാധിച്ചു കൊടുത്തെന്ന് രഹ്ന ഫാത്തിമ

150 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥനും ഭാര്യയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിൽ

Comments Off on 150 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ വിശ്വനാഥനും ഭാര്യയും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിൽ

സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

Comments Off on സെപ്തംബർ 20: വിപ്ളവകാരികളിലെ ഒറ്റയാന്‍ കെ സി എസ് മണിയുടെ ഓർമ്മദിനം

ത്രിപുരയില്‍ ഇനി ബിപ്ലബ് യുഗം: സത്യപ്രതിജ്ഞയ്ക്ക് വിപ്ലവനായകനും

Comments Off on ത്രിപുരയില്‍ ഇനി ബിപ്ലബ് യുഗം: സത്യപ്രതിജ്ഞയ്ക്ക് വിപ്ലവനായകനും

മഴയെ അവഗണിച്ചും ചെങ്ങന്നൂരിൽ 74.5% പോളിംഗ്

Comments Off on മഴയെ അവഗണിച്ചും ചെങ്ങന്നൂരിൽ 74.5% പോളിംഗ്

ബുദ്ധനെ ചിരിപ്പിച്ച വാജ്‌പേയി ഇനി ഓർമ്മ; സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി

Comments Off on ബുദ്ധനെ ചിരിപ്പിച്ച വാജ്‌പേയി ഇനി ഓർമ്മ; സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി

വിചിത്രമായ ഒരു അസ്വസ്ഥതക്ക് ജാമിത ടീച്ചർ നൽകിയ മറുപടി ഇന്ന് പുനർവായിക്കുമ്പോൾ

Comments Off on വിചിത്രമായ ഒരു അസ്വസ്ഥതക്ക് ജാമിത ടീച്ചർ നൽകിയ മറുപടി ഇന്ന് പുനർവായിക്കുമ്പോൾ

‘എന്റെ പൊന്നു ഫിറോസെ, ജെ എന്‍ യു വിലെ അഡ്മിഷന്‍ ചില്ലറകാര്യമൊന്നുമല്ല’: മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ

Comments Off on ‘എന്റെ പൊന്നു ഫിറോസെ, ജെ എന്‍ യു വിലെ അഡ്മിഷന്‍ ചില്ലറകാര്യമൊന്നുമല്ല’: മുഹമ്മദ് മുഹ്‌സിന്‍ എം എല്‍ എ

Create AccountLog In Your Account