RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം

RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം

RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം

Comments Off on RSS കാരെ പതിനെട്ടാം പടിയിൽ ഡ്യൂട്ടി ഏൽപ്പിച്ച ഐ.ജിയോട് ഡി.ജി.പി വിശദീകരണം

യുവതീ പ്രവേശന വിഷയത്തിൽ സന്നിധാനത്ത് ആർത്തവലഹളക്കാരായ സംഘപരിവാർ പ്രവർത്തകർ പതിനെട്ടാം പടി കൈയേറി ആചാരലംഘനം നടത്തിയപ്പോൾ സുരക്ഷാ ചുമതലയുള്ള നിങ്ങൾ എന്തുകൊണ്ട് മുറിക്ക് പുറത്തിറങ്ങിയില്ലെന്ന് ഡി.ജി.പി ലോക് നാഥ് ബഹ്ര തൃശൂർ റേഞ്ച് ഐ.ജി എം.ആർ.അജിത്ത് കുമാറിനോട് വിശദീകരണം തേടി.

പൊലീസിനെ തള്ളിമാറ്റി പ്രതിഷേധക്കാർ പതിനെട്ടാം പടി കൈയേറിയതും പൊലീസിന്റെ മെഗാഫോൺ ഉപയോഗിച്ച് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിയെ കൊണ്ട് സംഘപരിവാർ പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിപ്പിച്ചതും കുറ്റകരമായ വീഴ്ചയായിട്ടാണ് സർക്കാരും ഡി.ജി.പിയും നോക്കിക്കാണുന്നത്. പൊലീസിനുണ്ടായ ഗുരുതര വീഴ്ച അതേപടി ഉടൻ റിപ്പോർട്ട് ചെയ്യാനാണ് ഡി.ജി.പി ഐ.ജിയോട് ആവശ്യപ്പെട്ടിരിക്കുന്നതത്രേ.

നൂറുകണക്കിന് ആർത്തവ ലഹളക്കാർ സന്നിധാനം പൊലീസ് സ്റ്റേഷൻ കവാടവും പതിനെട്ടാംപടിയും ഉപരോധിച്ചപ്പോഴും നിയന്ത്രണ ചുമതല എസ്.പിമാർക്ക് നൽകി ഐ.ജി മുറിക്കുള്ളിൽ തന്നെ തങ്ങുകയായിരുന്നു എന്നാണ് ആരോപണം. മുറിയുടെ പിന്നിലെ വരാന്തയിൽ ഇറങ്ങിനിന്ന് സംഭവങ്ങൾ വീക്ഷിച്ചിട്ടും പുറത്തിറങ്ങാതിരുന്നത് സന്നിധാനത്ത് അപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥർക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

പ്രതിഷേധം മുന്നിൽ കണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ പ്രയോജനം ഉണ്ടായില്ലെന്നതും പൊലീസ്‌ ഒത്തുകളിയുടെ ഫലമാണ്.സന്നിധാനത്ത് പ്രതിഷേധക്കാരെ കൂടുതൽ സമയം തങ്ങാൻ അനുവദിക്കില്ലെന്ന തീരുമാനവും ഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് നടപ്പാക്കിയില്ല.

READ IN ENGLISH:

 The DGP asked for the IG’s explanation, When Sangh Parivar took over 18 steps, why did IG stayed in room?

news_reporter

Related Posts

അയ്യപ്പക്കച്ചവടം നഷ്ടത്തിലേക്ക്: രണ്ടാം ദിവസവും തിരക്കൊഴിഞ്ഞ് ശബരിമല!

Comments Off on അയ്യപ്പക്കച്ചവടം നഷ്ടത്തിലേക്ക്: രണ്ടാം ദിവസവും തിരക്കൊഴിഞ്ഞ് ശബരിമല!

ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

Comments Off on ജിഷാ വധക്കേസില്‍ വിചാരണ പൂർത്തിയായി; ചൊവ്വാഴ്ച വിധി പറയും

രാഹുല്‍ ഈശ്വറോ? രാഹുല്‍ ഗാന്ധിയോ? ആരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നേതാവ്?: കോടിയേരി

Comments Off on രാഹുല്‍ ഈശ്വറോ? രാഹുല്‍ ഗാന്ധിയോ? ആരാണ് കേരളത്തിലെ കോണ്‍ഗ്രസുകാരുടെ നേതാവ്?: കോടിയേരി

മുഖ്യമന്ത്രി ഉറപ്പ് നൽകി, നഴ്‌സുമാർ സംസ്ഥാന വ്യാപകമായ സമരം പിൻവലിച്ചു; കെ വി എം സമരം തുടരും

Comments Off on മുഖ്യമന്ത്രി ഉറപ്പ് നൽകി, നഴ്‌സുമാർ സംസ്ഥാന വ്യാപകമായ സമരം പിൻവലിച്ചു; കെ വി എം സമരം തുടരും

പശുക്കളെ മേയ്ക്കാനെത്തിയ ഏഴു വയസുകാരിയെ പൂജാരി ക്ഷേത്രത്തില്‍ ബലാത്സംഗം ചെയ്തു

Comments Off on പശുക്കളെ മേയ്ക്കാനെത്തിയ ഏഴു വയസുകാരിയെ പൂജാരി ക്ഷേത്രത്തില്‍ ബലാത്സംഗം ചെയ്തു

യു.എ.ഇയുടെ സാമ്പത്തിക സഹായം സ്വീകരിക്കാൻ നിയമതടസമെന്ന് സൂചന

Comments Off on യു.എ.ഇയുടെ സാമ്പത്തിക സഹായം സ്വീകരിക്കാൻ നിയമതടസമെന്ന് സൂചന

സധൈര്യം ക്ഷൗരക്കത്തി കൈയ്യിലെടുത്ത രണ്ട്‌ വനിതകളുടെ കഥ; അതിലൊരാൾ ബിരുദധാരിയും

Comments Off on സധൈര്യം ക്ഷൗരക്കത്തി കൈയ്യിലെടുത്ത രണ്ട്‌ വനിതകളുടെ കഥ; അതിലൊരാൾ ബിരുദധാരിയും

നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്‌തു

Comments Off on നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌ക്കാരത്തിന് നാമനിർദ്ദേശം ചെയ്‌തു

മന്ത്രി ജി സുധാകരന്റെ ഇംഗ്ലീഷ് കവിതയെ ട്രോളി അഡ്വ. ജയശങ്കർ

Comments Off on മന്ത്രി ജി സുധാകരന്റെ ഇംഗ്ലീഷ് കവിതയെ ട്രോളി അഡ്വ. ജയശങ്കർ

Create AccountLog In Your Account