നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

Comments Off on നോട്ട് നിരോധനത്തിന് പുതിയ ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ്ലി

READ IN ENGLISH:Arun Jaitley Says Confiscation Of Currency Was Not An Objective

നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് പുതിയൊരു വിചിത്ര വിശദീകരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രംഗത്ത്. സര്‍ക്കാര്‍ നോട്ട് നിരോധനത്തിലൂടെ ലക്ഷ്യമിട്ടത് നോട്ട് കണ്ടുകെട്ടലല്ല. മറിച്ച് രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിച്ച് ശരിയായ സാമ്പത്തിക വ്യവസ്ഥ നിര്‍മ്മിക്കുകയെന്നതായിരുന്നത്രേ ഉദ്ദേശിച്ചത്.ഇതിനായി സര്‍ക്കാര്‍ സ്വീകരിച്ച ആദ്യ പടിയായിരുന്നു നോട്ട് നിരോധനം. ഡിജിറ്റല്‍ ഇടപാടിലേക്ക് മാറിയതോടെ എല്ലാവര്‍ക്കും നികുതി അടയ്‌ക്കേണ്ടി വരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞുമാറുകയെന്ന ദുഷ്‌കരമായി മാറി.

ആളുകള്‍ നോട്ടു നിരോധനത്തെ വിമര്‍ശിച്ച് കൊണ്ട് നിരോധിച്ച നോട്ടുകളുടെ ഭൂരിപക്ഷം പണവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് പറയുന്നു. പക്ഷേ നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യം നോട്ടു കണ്ടുകെട്ടല്‍ അല്ല. പകരം പുതിയ സാമ്പത്തിക വ്യവസ്ഥ രൂപീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിജിറ്റല്‍ ഇടപാടിലേക്ക് മാറ്റനായിരുന്നു ലക്ഷ്യമെങ്കില്‍ ഒരു ദിവസം പാതിരാത്രിക്ക് നോട്ട് നിരോധിച്ചതെന്തിനെന്ന് വിമര്‍ശനവും ഉയരുന്നുണ്ട്.

news_reporter

Related Posts

കോളേജ് ഹോസ്റ്റൽ ക്യാന്റീനില്‍ ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

Comments Off on കോളേജ് ഹോസ്റ്റൽ ക്യാന്റീനില്‍ ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

ശ്രീജിത്തിൻറെ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്.ഐ റിമാന്‍ഡിൽ

Comments Off on ശ്രീജിത്തിൻറെ കസ്റ്റഡി മരണം: അറസ്റ്റിലായ എസ്.ഐ റിമാന്‍ഡിൽ

എന്ത് പൊട്ടനാ ഈ ചാണ്ടി…! മരമണ്ടന്‍… !

Comments Off on എന്ത് പൊട്ടനാ ഈ ചാണ്ടി…! മരമണ്ടന്‍… !

ചിറ്റപ്പൻ ആത്മീയ പ്രഭാഷണത്തിലേക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം

Comments Off on ചിറ്റപ്പൻ ആത്മീയ പ്രഭാഷണത്തിലേക്ക് സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആധ്യാത്മിക പ്രഭാഷണം

‘മീശ’ വീണ്ടും സംഘപരിവാര്‍ ഭീഷണി; ഡിസി ബുക്സ് ഉടമ രവി ഡി.സി പൊലീസിന് പരാതി നൽകി

Comments Off on ‘മീശ’ വീണ്ടും സംഘപരിവാര്‍ ഭീഷണി; ഡിസി ബുക്സ് ഉടമ രവി ഡി.സി പൊലീസിന് പരാതി നൽകി

ആഘോഷങ്ങളില്ലാതെ 164ാമത് ശ്രീനാരായണ ജയന്തി ആഘോഷത്തിന് തുടക്കമായി

Comments Off on ആഘോഷങ്ങളില്ലാതെ 164ാമത് ശ്രീനാരായണ ജയന്തി ആഘോഷത്തിന് തുടക്കമായി

സുനന്ദ പുഷ്‌ക്കറിൻറെ മരണം: വാര്‍ത്താ പ്രക്ഷേപണം വിലക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

Comments Off on സുനന്ദ പുഷ്‌ക്കറിൻറെ മരണം: വാര്‍ത്താ പ്രക്ഷേപണം വിലക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

യേശു ജനിച്ചതിന്റെ പേരിൽ മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യം

Comments Off on യേശു ജനിച്ചതിന്റെ പേരിൽ മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യം

ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ളോസറ്റിലൊഴുക്കി

Comments Off on ഉറങ്ങി കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഭാര്യ ക്ളോസറ്റിലൊഴുക്കി

കേരളത്തിന് സഹായ ഹസ്‌തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ

Comments Off on കേരളത്തിന് സഹായ ഹസ്‌തവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികൾ

അയ്യപ്പനെ എറിഞ്ഞപ്പോൾ തീരുമാനമായി: ശബരിമലയിൽ ആന എഴുന്നള്ളിപ്പ് വിലക്കാൻ വനം വകുപ്പ് കോടതിയിലേക്ക്

Comments Off on അയ്യപ്പനെ എറിഞ്ഞപ്പോൾ തീരുമാനമായി: ശബരിമലയിൽ ആന എഴുന്നള്ളിപ്പ് വിലക്കാൻ വനം വകുപ്പ് കോടതിയിലേക്ക്

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Comments Off on ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

Create AccountLog In Your Account