ആർത്തവ ലഹള: കേരളത്തെ പിന്നോട്ടുനടത്താനുള്ള നീക്കമെന്ന് എം.ടി

ആർത്തവ ലഹള: കേരളത്തെ പിന്നോട്ടുനടത്താനുള്ള നീക്കമെന്ന് എം.ടി

ആർത്തവ ലഹള: കേരളത്തെ പിന്നോട്ടുനടത്താനുള്ള നീക്കമെന്ന് എം.ടി

Comments Off on ആർത്തവ ലഹള: കേരളത്തെ പിന്നോട്ടുനടത്താനുള്ള നീക്കമെന്ന് എം.ടി

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട‌് നടത്താനുള്ള നീക്കമാണെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞു. നവോത്ഥാനത്തിലൂടെ പുതിയ സംസ്കാരമഹിമ ആർജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ‌് ഇപ്പോൾ നടക്കുന്നത്. നാടിന്റെ ഭാവി അഭിലഷിക്കുന്ന ഒരാളും ഇതിനെ പിന്തുണക്കില്ലെന്നും എം.ടി പറഞ്ഞു.

ഗുരുവായൂർ സത്യാഗ്രഹത്തെയും ഒരു വിഭാഗം എതിർത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം. എന്നാൽ, ആ തേജസ്സിന് ഒട്ടും കുറവുണ്ടായില്ലെന്ന് ദൈവവിശ്വാസികൾക്കറിയാം. തെറ്റുകൾ തെറ്റായി നിലനിർത്താമെന്ന് കരുതുന്നത് മൂഢത്തരമാണ്.

താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോൾ ചൈതന്യം പോകുമെന്നായിരുന്നു ഒച്ചപ്പാട്. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാൽ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടത്തന്നെയുണ്ടാകും.

സ്ത്രീപ്രവേശം ആകാമെന്ന കോടതിവിധിക്കെതിരെ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തുന്ന സമരം പിന്നോട്ടുപോകലാണ്. ‘ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതിൽ മൂളായ്ക സമ്മതം രാജൻ’ എന്ന‌് ആശാൻ എഴുതിയതാണ് ഇവരെ ഓർമിപ്പിക്കാനുള്ളത്. പഴയ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുമ്പോൾ നമ്മളെ ചിലർ തിരിച്ചുനടത്തിക്കുകയാണ്. ഇപ്പോഴുണ്ടായതുപോലുള്ള പുരോഗമനപരമായ വിധി കോടതിയിൽനിന്ന് വരികയെന്നത് നിയമവ്യവസ്ഥയിൽ അപൂർവമാണ്. സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിർത്താൻ സ്ത്രീകളെത്തന്നെ കരുവാക്കി പ്രശ്നമുണ്ടാക്കുകയാണ്. എം.ടി പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നടി അറസ്റ്റിൽ

Comments Off on മാട്രിമോണിയൽ സൈറ്റിൽ വ്യാജ ഐഡി ഉണ്ടാക്കി നിരവധി യുവാക്കളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ നടി അറസ്റ്റിൽ

ആരോപണം തെളിയിച്ചാല്‍ യു എന്‍ എ പിരിച്ചുവിടാം എന്ന് കെ വി എം മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് ജാസ്മിന്‍ഷാ

Comments Off on ആരോപണം തെളിയിച്ചാല്‍ യു എന്‍ എ പിരിച്ചുവിടാം എന്ന് കെ വി എം മാനേജ്‌മെന്റിനെ വെല്ലുവിളിച്ച് ജാസ്മിന്‍ഷാ

ലൈംഗിക വിവാദം: വൈദികർ കുടുങ്ങും; വീഡിയോ ക്ലിപ്പിംഗുകളടക്കമുള്ള തെളിവുകൾ

Comments Off on ലൈംഗിക വിവാദം: വൈദികർ കുടുങ്ങും; വീഡിയോ ക്ലിപ്പിംഗുകളടക്കമുള്ള തെളിവുകൾ

മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല; ‘പർദ്ദ’ ഉടൻ പുനഃ പ്രസിദ്ധീകരിക്കും: പവിത്രൻ തീക്കുനി

Comments Off on മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല; ‘പർദ്ദ’ ഉടൻ പുനഃ പ്രസിദ്ധീകരിക്കും: പവിത്രൻ തീക്കുനി

രഹന ഫാത്തിമയെ കരഞ്ഞു മാപ്പു പറയിപ്പിച്ച് ശർദ്ദിപ്പിച്ച ചില ഓൺലൈൻ ഞരമ്പന്മാർ

Comments Off on രഹന ഫാത്തിമയെ കരഞ്ഞു മാപ്പു പറയിപ്പിച്ച് ശർദ്ദിപ്പിച്ച ചില ഓൺലൈൻ ഞരമ്പന്മാർ

കരുണ വിഷയത്തില്‍ ബി.ജെ.പിയിലും ഭിന്നത; കുമ്മനത്തിന്റെ നിലപാട് തള്ളി വി. മുരളീധരന്‍

Comments Off on കരുണ വിഷയത്തില്‍ ബി.ജെ.പിയിലും ഭിന്നത; കുമ്മനത്തിന്റെ നിലപാട് തള്ളി വി. മുരളീധരന്‍

ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളണ്ടിയര്‍ അറസ്റ്റിൽ

Comments Off on ആലുവയിലെ ദുരിതാശ്വാസ ക്യാംപില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വളണ്ടിയര്‍ അറസ്റ്റിൽ

ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

Comments Off on ഡിജിപി ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു

കരുണാനിധിയുടെ അന്ത്യവിശ്രമം മറീനാ ബീച്ചില്‍ തന്നെ

Comments Off on കരുണാനിധിയുടെ അന്ത്യവിശ്രമം മറീനാ ബീച്ചില്‍ തന്നെ

ശബരിമല സ്ത്രീ പ്രവേശനം: ‘കൊല’സ്ത്രീകളും അല്ലാത്തവരും ഒരുവർഷത്തേയ്ക്ക് ക്ഷമിക്കുക

Comments Off on ശബരിമല സ്ത്രീ പ്രവേശനം: ‘കൊല’സ്ത്രീകളും അല്ലാത്തവരും ഒരുവർഷത്തേയ്ക്ക് ക്ഷമിക്കുക

സുപ്രീം കോടതി വിധിയിൽ ഹൈക്കോടതി പരാമർശം അനുചിതം; കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണം: കേരളം സുപ്രീം കോടതിയിൽ

Comments Off on സുപ്രീം കോടതി വിധിയിൽ ഹൈക്കോടതി പരാമർശം അനുചിതം; കേസുകൾ സുപ്രീം കോടതിയിലേക്ക് മാറ്റണം: കേരളം സുപ്രീം കോടതിയിൽ

Create AccountLog In Your Account