കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Comments Off on കാര്യവട്ടം ഏകദിനം: ഇന്ത്യയ്ക്ക് പരമ്പര സ്വന്തം; ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

തിരുവനന്തപുരം കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞൊതുക്കി വമ്പന്‍ ജയവും പരമ്പരയും ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ വിജയലക്ഷ്യത്ത് എത്തുകയായിരുന്നു. രോഹിത് ശര്‍മ്മയുടെ അര്‍ധസെഞ്ചുറിയും( 56 പന്തില്‍ 63 റണ്‍സ്, അഞ്ച് ബൗണ്ടറിയും നാലു സിക്‌സും സഹിതം) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പിന്തുണ( 29 പന്തില്‍ 33 റണ്‍സ്) യുമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സാധ്യമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളുള്ള ഏകദിന പരമ്പര 3-1 ന് ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ ( അഞ്ച് പന്തില്‍ ആറു റണ്‍സ്) മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ബാറ്റിങ്ങ് നിര ഇന്ത്യന്‍ ബൗളിങ്ങ് നിരയ്ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. 25 റണ്‍സെടുത്ത ഹോള്‍ഡറാണ് വിന്‍ഡീസ് നിരയിലെ ടോപ്‌സകോറര്‍. ഇന്ത്യയ്ക്കായി ജഡേജ നാലും ബുംമ്ര ഖലീല്‍ എന്നിവര്‍ രണ്ടു വിക്കറ്റും ഭുവനേശ്വര്‍ കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. ഓപ്പണറായ കീറന്‍ പവലിനെ ആദ്യ ഓവറില്‍ നാലാം പന്തില്‍ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീനെ ഞെട്ടിക്കുകയായിരുന്നു. അടുത്ത ഓവറില്‍ ഷായ് ഹോപ്പിനെ ജസ്പ്രീത് ബുംമ്രയും പുറത്താക്കി.

സാമുവല്‍സിനെ( 38 പന്തില്‍ 24 റണ്‍സ് മൂന്നു ബൗണ്ടറിയും ഒരു സിക്‌സും സഹിതം) ജഡേജ കോഹ്‌ലിയുടെ കൈകളില്‍ എത്തിച്ചു. ഹെറ്റ്‌മെയര്‍( 11 പന്തില്‍ ഒന്‍പത് റണ്‍സ്) പവല്‍( 39 പന്തില്‍16 റണ്‍സ്) ഫാബിയാന്‍ അലന്‍(11 പന്തില്‍ നാല്), ജേസന്‍ ഹോള്‍ഡര്‍( 33 പന്തില്‍ 25) കീമോ പോള്‍ (18 പന്തില്‍ അഞ്ച്) കെമാര്‍ റോച്ച്(15 പന്തില്‍ അഞ്ച്), ഒഷെയ്ന്‍ തോമസ്(പൂജ്യം) എന്നിങ്ങനെയാണ് വിന്‍ഡീസ് നിരയിലെ വിക്കറ്റ് വീണത്.

ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡര്‍ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. അതേസമയം വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് കാര്യവട്ടത്ത് കളിക്കുന്നത്. ആഷ്‌ലി നഴ്‌സിനു പകരം ദേവേന്ദ്ര ബിഷുവും ചന്ദ്രപോള്‍ ഹേമരാജിനു പകരം ഓഷെയ്ന്‍ തോമസും ടീമിലുണ്ട്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി, ആത്തച്ചി, തങ്കച്ചി…എന്നിവ പ്രൊഫഷണലുകൾ

Comments Off on കൂത്തച്ചി, തേവിടിശ്ശി, പൊലിയാടിച്ചി, ആത്തച്ചി, തങ്കച്ചി…എന്നിവ പ്രൊഫഷണലുകൾ

രക്ഷാപ്രവർത്തന ദൗത്യം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Comments Off on രക്ഷാപ്രവർത്തന ദൗത്യം പൂർണമായും സൈന്യത്തെ ഏൽപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

വയല്‍കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം കീഴാറ്റൂര്‍ പാടത്ത്

Comments Off on വയല്‍കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കേരളം കീഴാറ്റൂര്‍ പാടത്ത്

തമ്പുരാക്കന്‍മാര്‍ പുറത്താക്കിയ തിലകനോട് അമ്മ മാപ്പുപറയുമോ?: ആഷിക് അബു

Comments Off on തമ്പുരാക്കന്‍മാര്‍ പുറത്താക്കിയ തിലകനോട് അമ്മ മാപ്പുപറയുമോ?: ആഷിക് അബു

അഭയ കേസിലെ ആദ്യ വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

Comments Off on അഭയ കേസിലെ ആദ്യ വിധി പറയുന്നത് ഈ മാസം ഒമ്പതിലേക്ക് മാറ്റി

പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

Comments Off on പെറ്റയ്ക്ക് വേണ്ടി പൂർണ്ണ നഗ്നരായി സണ്ണി ലിയോണിന്റെയും ഭർത്താവിന്റെയു ഫോട്ടോഷൂട്ട്

ആലപ്പുഴയിൽ മത തീവ്രവാദികൾ അഴിഞ്ഞാടുന്നു; മണ്ണഞ്ചേരിയിൽ സ്റ്റേഷൻ ഉപരോധം; ലാത്തി ചാർജ്

Comments Off on ആലപ്പുഴയിൽ മത തീവ്രവാദികൾ അഴിഞ്ഞാടുന്നു; മണ്ണഞ്ചേരിയിൽ സ്റ്റേഷൻ ഉപരോധം; ലാത്തി ചാർജ്

പലർക്കും രാഷ്ട്രീയമെന്നത് ഒരു ലൈംഗീക അന്വേഷണ തപസ്യയാണ് എന്ന് ചേർക്കോടൻ സാമി

Comments Off on പലർക്കും രാഷ്ട്രീയമെന്നത് ഒരു ലൈംഗീക അന്വേഷണ തപസ്യയാണ് എന്ന് ചേർക്കോടൻ സാമി

ഗുരുവായൂരില്‍ വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലി കൊന്നു

Comments Off on ഗുരുവായൂരില്‍ വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിനെ യുവതിയുടെ വീട്ടുകാർ തല്ലി കൊന്നു

രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറാത്തത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു

Comments Off on രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറാത്തത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു

ഫ്രാങ്കോ ബിഷപ്പിനെ രക്ഷിക്കാനും അന്വേഷണറിപ്പോര്‍ട്ട്‌ അട്ടിമറിക്കാനും ഉന്നത തല നീക്കം

Comments Off on ഫ്രാങ്കോ ബിഷപ്പിനെ രക്ഷിക്കാനും അന്വേഷണറിപ്പോര്‍ട്ട്‌ അട്ടിമറിക്കാനും ഉന്നത തല നീക്കം

മാതാവിന്‍റെ മുന്നില്‍ വെച്ച് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

Comments Off on മാതാവിന്‍റെ മുന്നില്‍ വെച്ച് പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത രണ്ടാം ഭര്‍ത്താവ് അറസ്റ്റില്‍

Create AccountLog In Your Account