ശബരിമലയിൽ സ്ത്രീകളെ അപമാനിച്ച ഒരുത്തനെയും വെറുതെവിടില്ല എന്ന് മന്ത്രി. ജി. സുധാകരൻ

ശബരിമലയിൽ സ്ത്രീകളെ അപമാനിച്ച ഒരുത്തനെയും വെറുതെവിടില്ല എന്ന് മന്ത്രി. ജി. സുധാകരൻ

ശബരിമലയിൽ സ്ത്രീകളെ അപമാനിച്ച ഒരുത്തനെയും വെറുതെവിടില്ല എന്ന് മന്ത്രി. ജി. സുധാകരൻ

Comments Off on ശബരിമലയിൽ സ്ത്രീകളെ അപമാനിച്ച ഒരുത്തനെയും വെറുതെവിടില്ല എന്ന് മന്ത്രി. ജി. സുധാകരൻ

ശബരിമലയിൽ അക്രമം കാട്ടിയ ഒരുത്തനെയും വെറുതെവിടില്ല എന്ന് മന്ത്രി. ജി. സുധാകരൻ. ക്ഷേത്രപ്രവേശനവിളംബരത്തിന് മുമ്പ് കറുത്ത നിറക്കാരനായ നായർക്ക് പോലും ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നില്ലെന്ന വസ്തുത ശബരിമലയുടെ പേരിൽ ഇപ്പോൾ വിപ്ലവം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ വിസ്മരിക്കുകയാണെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു.

ശബരിമലയിൽ പ്രായമായ അമ്മമാരെ പോലും സമരക്കാർ അപമാനിക്കാൻ മടികാണിച്ചിട്ടില്ല. അവിടെ വീണ അമ്മമാരുടെ കണ്ണീരിന്റെ ഫലം ഇക്കുട്ടർ അനുഭവിക്കും, ശബരിമലയിൽ അക്രമം കാട്ടിയ ആരെയും വെറുതെവിടില്ല. അമ്പലം സ്വന്തമാണെന്നുകരുതുന്ന തന്ത്രിമാരും, രാജ ഭരണം ഒരു ഭൂതകല ചരിത്രമാണെന്ന് അറിയാത്ത രാജാക്കന്മാരും കോടതി വിധി നടപ്പാക്കില്ലെന്ന് അഹങ്കരിക്കുന്ന നേതാക്കന്മാരും കേരളത്തിന്റെ നവോത്ഥാനത്തിനുവേണ്ടി നടന്നിട്ടുള്ള സമരങ്ങളെ വിസ്മരിക്കുന്നവരും സത്യത്തെ നിരാകരിക്കുന്നവരുമാണെന്ന് മന്ത്രി പറഞ്ഞു.

അതിനിടയിൽ ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ 452 കേസുകളിലായി 2061 പേർ അറസ്റ്റിലായി. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥരു‌ടെ യോഗത്തിൽ നൽകിയ നിർദ്ദേശത്തെത്തുടർന്നാണ് അറസ്റ്റ്.

പത്തനംതിട്ട ജില്ലയിൽ മാത്രം ഇന്നലെ വരെ 58 കേസുകളിൽ 153 പേർ അറസ്റ്റിലായി. ഇതിൽ 56 പേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം റിമാൻഡ് ചെയ്തു. തുലാമാസ പൂജയ്ക്ക് നട തുറന്ന ദിവസം മുതലുണ്ടായ സംഘർഷത്തിൽ ഉൾപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. അക്രമികളെ കഴിഞ്ഞ ദിവസങ്ങളിലും ഇന്ന് പുലർച്ചയെുമായി വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

.

news_reporter

Related Posts

അടുത്ത നീക്കം അറിയില്ല; രേഷ്മ നിഷാന്ത്, ഷനില എന്നിവർ പൊലീസ് കസ്റ്റഡിയിൽ നിരാഹാരം തുടരുന്നു

Comments Off on അടുത്ത നീക്കം അറിയില്ല; രേഷ്മ നിഷാന്ത്, ഷനില എന്നിവർ പൊലീസ് കസ്റ്റഡിയിൽ നിരാഹാരം തുടരുന്നു

പടയൊരുക്കം സമാപന സമ്മേളനം: ഉദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തും

Comments Off on പടയൊരുക്കം സമാപന സമ്മേളനം: ഉദ്ഘാടനത്തിനായി രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത് എത്തും

കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

Comments Off on കണ്ണൂരിൽ പതിനാറുകാരിയെ കൂട്ടബലാൽസംഗം ചെയ്തകേസിൽ ആദ്യം പീഡിപ്പിച്ചത് സ്വന്തം പിതാവ്

ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായി, അവതാരക – വീണാ ജോര്‍ജ്ജ്

Comments Off on ടി.വി ഷോയുമായി മുഖ്യമന്ത്രി പിണറായി, അവതാരക – വീണാ ജോര്‍ജ്ജ്

മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ എസ്ബിഐ ക്ലോസ് ചെയ്തു

Comments Off on മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ 41.2 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ എസ്ബിഐ ക്ലോസ് ചെയ്തു

വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

Comments Off on വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു

Comments Off on ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു

ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ

Comments Off on ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ

എത്രയും വേഗം സുപ്രീംകോടതി വിധി നടപ്പിലാക്കണം; കെപിഎംഎസ് സർക്കാരിനൊപ്പം: പുന്നല ശ്രീകുമാർ

Comments Off on എത്രയും വേഗം സുപ്രീംകോടതി വിധി നടപ്പിലാക്കണം; കെപിഎംഎസ് സർക്കാരിനൊപ്പം: പുന്നല ശ്രീകുമാർ

പാര്‍ട്ടിനേതാവില്‍ നിന്നും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; ശശിക്കെതിരേ രണ്ടംഗ പാർട്ടി കമ്മീഷന്‍

Comments Off on പാര്‍ട്ടിനേതാവില്‍ നിന്നും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു; ശശിക്കെതിരേ രണ്ടംഗ പാർട്ടി കമ്മീഷന്‍

സി.പി.ഐ ദേശീയ കൗൺസിലിൽ മന്ത്രി ചന്ദ്രശേഖരൻ ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങൾ; സി.ദിവാകരനെ ഒഴിവാക്കി

Comments Off on സി.പി.ഐ ദേശീയ കൗൺസിലിൽ മന്ത്രി ചന്ദ്രശേഖരൻ ഉൾപ്പെടെ അഞ്ച് പുതുമുഖങ്ങൾ; സി.ദിവാകരനെ ഒഴിവാക്കി

Create AccountLog In Your Account