കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

Comments Off on കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; സര്‍വീസുകള്‍ നിര്‍ത്തിവച്ചു

തലസ്ഥാന നഗരത്തിന് പിന്നാലെ കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. ഇതോടെ മിക്ക ഡിപ്പോകളില്‍ നിന്നും സര്‍വീസ് നിര്‍ത്തിവച്ചു.

റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ സമരം. വിഷയത്തില്‍ സംയുക്ത തൊഴിലാളി യൂണിയന്‍ ആദ്യം തിരുവനന്തപുരത്ത് തുടങ്ങിയ സമരം മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.

കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. തിരുവനന്തപുരത്ത് യൂണിയന്‍ നടത്തിയ ഉപരോധസമരത്തില്‍ സംഘര്‍ഷമുണ്ടായി. സമരക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് സംഘര്‍ഷത്തിലെത്തിയത്. ഇതോടെയാണ് സമരം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചത്.

ഇതോടെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറില്‍ കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം മുടങ്ങി. പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ ഗതാഗതമന്ത്രി ട്രേഡ് യൂണിയനുകളുമായി ഇന്ന് ചര്‍ച്ച നടത്തുമെന്ന് പറഞ്ഞിരുന്നു.

 

news_reporter

Related Posts

ജാതി വ്യവസ്ഥയും സ്പോർട്സും: ഇന്ത്യക്കു മാത്രം അവകാശപ്പെട്ട ഒളിമ്പിക്സ് സ്വർണ്ണത്തിന്റെ ചരിത്രം

Comments Off on ജാതി വ്യവസ്ഥയും സ്പോർട്സും: ഇന്ത്യക്കു മാത്രം അവകാശപ്പെട്ട ഒളിമ്പിക്സ് സ്വർണ്ണത്തിന്റെ ചരിത്രം

‘ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാൻ എന്തൊരാവേശം’ അയ്യപ്പ ബ്രഹ്മചര്യ സംരക്ഷകരെ പരിഹസിച്ച് ടി.ജി മോഹൻദാസ്

Comments Off on ‘ഹിന്ദു ക്ഷേത്രത്തിൽ ഹിന്ദുസ്ത്രീകളെ കയറ്റാതിരിക്കാൻ എന്തൊരാവേശം’ അയ്യപ്പ ബ്രഹ്മചര്യ സംരക്ഷകരെ പരിഹസിച്ച് ടി.ജി മോഹൻദാസ്

ചേന്നാസ് – കുഴിക്കാട്ട് തിരുമേനിമാരുടെ വീട്ടിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്ത്‌ ?

Comments Off on ചേന്നാസ് – കുഴിക്കാട്ട് തിരുമേനിമാരുടെ വീട്ടിലെ കുട്ടികളെ കുത്തിയോട്ടത്തിന് വിടാത്തത് എന്ത്‌ ?

മഞ്ജുവിനെ കൊല്ലുമെന്ന് സംഘപരിവാർ വധഭീഷണി; ‘കൊല്ലെടാ ചെറ്റകളെ’ മഞ്ജു നാമജപ പന്തലിലേക്ക്

Comments Off on മഞ്ജുവിനെ കൊല്ലുമെന്ന് സംഘപരിവാർ വധഭീഷണി; ‘കൊല്ലെടാ ചെറ്റകളെ’ മഞ്ജു നാമജപ പന്തലിലേക്ക്

ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി; കയ്യില്‍ കിട്ടുന്നതെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് പിണറായി

Comments Off on ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി; കയ്യില്‍ കിട്ടുന്നതെല്ലാം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ആശാസ്യമല്ലെന്ന് പിണറായി

ന്യൂസ്‌ഗിൽ ഡയറക്ടറുടെ ജ്യേഷ്ഠൻറെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചതിൽ കുരുപൊട്ടി അതിരൂപതാ

Comments Off on ന്യൂസ്‌ഗിൽ ഡയറക്ടറുടെ ജ്യേഷ്ഠൻറെ മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിച്ചതിൽ കുരുപൊട്ടി അതിരൂപതാ

ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവിക്ക് പണി കിട്ടി

Comments Off on ആക്ഷന്‍ ഹീറോ ബിജു’ കളിച്ച സി ഐ അലവിക്ക് പണി കിട്ടി

ശ്രീലങ്കന്‍ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു

Comments Off on ശ്രീലങ്കന്‍ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു

സുനന്ദപുഷ്‌കറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട്; പരസ്യ വെല്ലുവിളിയുമായി അര്‍ണാബ്

Comments Off on സുനന്ദപുഷ്‌കറിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട്; പരസ്യ വെല്ലുവിളിയുമായി അര്‍ണാബ്

പ്രതിമ തകര്‍ക്കല്‍ വിവാദം പാര്‍ലമെന്റില്‍; രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

Comments Off on പ്രതിമ തകര്‍ക്കല്‍ വിവാദം പാര്‍ലമെന്റില്‍; രാജ്യസഭാ നടപടികള്‍ നിര്‍ത്തിവെച്ചു

കടകംപള്ളി പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യതയില്ലെന്ന് ചന്ദ്രന്‍ പിള്ള

Comments Off on കടകംപള്ളി പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങേണ്ട ബാധ്യതയില്ലെന്ന് ചന്ദ്രന്‍ പിള്ള

നവോത്ഥാന തള്ള്: തന്ത്രിയും ശശി രാശാവും സമ്മതിച്ചെന്ന്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാളെ മലകയറും

Comments Off on നവോത്ഥാന തള്ള്: തന്ത്രിയും ശശി രാശാവും സമ്മതിച്ചെന്ന്; ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് നാളെ മലകയറും

Create AccountLog In Your Account