SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോൽ സ്വദേശിനി മണിയമ്മ എന്ന സ്ത്രീ നടത്തിയ പരാമർശത്തിൽ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിലാണ് ആറന്മുള പൊലീസ് കേസ് എടുത്തത്.

എൻഎസ് എസ് ൻറെയും ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

മുൻപ് അർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോഴും സികേശവൻ മുഖ്യമന്ത്രി ആയിരുന്നപ്പോഴും പരസ്യമായിത്തന്നെ ഇത്തരത്തിൽ ജാതിപറഞ്ഞു തെറിവിളിയുമായി എൻഎസ്എസ് രംഗത്ത് വന്നിട്ടുണ്ട്.വി.എസ്.നെതിരെ പരസ്യമായി ജാതിപറഞ്ഞു തെരുവിലിറങ്ങാൻ ധൈര്യപ്പെട്ടിട്ടില്ലെങ്കിലും വിഎസിനേയും ഗൗരി അമ്മയെയുമെല്ലാം ഇവർ ഇത്തരത്തിൽ ജാതിപറഞ്ഞു തെറിവിളിച്ചിരുന്നു.ഇത്തരത്തിലുള്ള മാടമ്പിത്തരം ഇനി കേരളത്തിൽ വെച്ചുപൊറുപ്പിക്കാൻ അനുവദിക്കില്ലെന്ന് എസ്എൻഡിപി യോഗം വ്യക്തമാക്കി.

 

news_reporter

Related Posts

പ്രായപൂര്‍ത്തിയായ ആണും പെണ്ണും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണു പ്രശ്‌നം: പേളി മാണി

Comments Off on പ്രായപൂര്‍ത്തിയായ ആണും പെണ്ണും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്താണു പ്രശ്‌നം: പേളി മാണി

ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ വധത്തിന് അഞ്ച് വര്‍ഷം; അന്ധവിശ്വാസവിരുദ്ധ ബില്ലിനുവേണ്ടി ബലി കൊടുത്ത ജീവൻ

Comments Off on ഡോ. നരേന്ദ്ര ദബോല്‍ക്കര്‍ വധത്തിന് അഞ്ച് വര്‍ഷം; അന്ധവിശ്വാസവിരുദ്ധ ബില്ലിനുവേണ്ടി ബലി കൊടുത്ത ജീവൻ

ചതിയുടെ ചക്രവ്യൂഹ’ത്തില്‍ വീണവന്‍ അഭിമന്യു…: സൈമണ്‍ ബ്രിട്ടോ

Comments Off on ചതിയുടെ ചക്രവ്യൂഹ’ത്തില്‍ വീണവന്‍ അഭിമന്യു…: സൈമണ്‍ ബ്രിട്ടോ

ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച രാഹുല്‍ ഈശ്വറിന് എട്ടിൻറെ പണി; നോം കുടുങ്ങിയത് തന്നെ!

Comments Off on ചീഫ് ജസ്റ്റിസിനെ കള്ളനെന്ന് വിളിച്ച രാഹുല്‍ ഈശ്വറിന് എട്ടിൻറെ പണി; നോം കുടുങ്ങിയത് തന്നെ!

ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

Comments Off on ഓഖി:മൽസ്യ വിപണിയിൽ പ്രതിസന്ധി; 40 രൂപ ആയിരുന്ന ചാള വില 160 രൂപ

ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

Comments Off on ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

അഭിമന്യു കൊലപാതകത്തില്‍ പള്ളുരുത്തി സ്വദേശിയായ ഒരു എസ് ഡി പി ഐ ക്കാരൻ കൂടി അറസ്റ്റില്‍

Comments Off on അഭിമന്യു കൊലപാതകത്തില്‍ പള്ളുരുത്തി സ്വദേശിയായ ഒരു എസ് ഡി പി ഐ ക്കാരൻ കൂടി അറസ്റ്റില്‍

സാര്‍വദേശീയ മഹിളാദിനം: ആചാരണങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം ജാഗരൂകരാകേണ്ടിയിരിക്കുന്നു

Comments Off on സാര്‍വദേശീയ മഹിളാദിനം: ആചാരണങ്ങൾക്കും ആഘോഷങ്ങൾക്കുമപ്പുറം ജാഗരൂകരാകേണ്ടിയിരിക്കുന്നു

ഫാ.മാത്യു മണവാളന് മൂന്നുമാസത്തേക്ക് വിലക്ക്; കൊരട്ടിപള്ളിയിലെ വിശ്വാസികളുടെ സമരം അവസാനിപ്പിച്ചു

Comments Off on ഫാ.മാത്യു മണവാളന് മൂന്നുമാസത്തേക്ക് വിലക്ക്; കൊരട്ടിപള്ളിയിലെ വിശ്വാസികളുടെ സമരം അവസാനിപ്പിച്ചു

ത്രിപുരയില്‍ ഇനി ബിപ്ലബ് യുഗം: സത്യപ്രതിജ്ഞയ്ക്ക് വിപ്ലവനായകനും

Comments Off on ത്രിപുരയില്‍ ഇനി ബിപ്ലബ് യുഗം: സത്യപ്രതിജ്ഞയ്ക്ക് വിപ്ലവനായകനും

ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

Comments Off on ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

പി.വി.അന്‍വറിന്റെ അനധികൃത തടയണ പൊളിക്കാന്‍ ഉത്തരവ്: അൻവർ എന്താ നിയമത്തിന് അതീതനോ?

Comments Off on പി.വി.അന്‍വറിന്റെ അനധികൃത തടയണ പൊളിക്കാന്‍ ഉത്തരവ്: അൻവർ എന്താ നിയമത്തിന് അതീതനോ?

Create AccountLog In Your Account