സതി വീണ്ടും വരുന്നു; “ഇന്ത്യയിലെ സവർണ്ണർ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്”

സതി വീണ്ടും വരുന്നു; “ഇന്ത്യയിലെ സവർണ്ണർ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്”

സതി വീണ്ടും വരുന്നു; “ഇന്ത്യയിലെ സവർണ്ണർ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്”

Comments Off on സതി വീണ്ടും വരുന്നു; “ഇന്ത്യയിലെ സവർണ്ണർ പരിഷ്കരിക്കപ്പെടേണ്ടതുണ്ട്”

സതി അങ്കമാലി

വർഷാവർഷം ലാപ്സാക്കുന്ന പട്ടികജാതി/വർഗ്ഗഫണ്ട് (കോടിക്കണക്കിന് രൂപയുടെ) ഉണ്ടല്ലോ ഈ സവർണ്ണ ജാതിഹിന്ദുക്കളെ സാമൂഹ്യ സാക്ഷരതയുടെ നിലത്തെഴുത്തിനെങ്കിലും അത്‌ ഉപയോഗിക്കൂ. ബഹുമാന്യനായ കേരള മുഖ്യമന്ത്രി, രാജ്യം നിർഭയമായി തല ഉയർത്തി ടാഗോറിന്റെ വരികളെ സാർത്ഥകമാക്കട്ടെ’. ലാപ്സ് ആകുന്ന ഫണ്ട് കൊണ്ട് അങ്ങനേലും ഗുണമുണ്ടാകട്ടെ.

1920 ജനുവരി 31ന് പ്രസിദ്ധിക്കരിക്കപ്പെട്ട “മൂകനായകിന്റെ “ആദ്യലക്കത്തിൽബാബസാഹേബ് അംബേദ്ക്കർ എഴുതി ” ഹൈന്ദവ സമൂഹം ഒരു ഏണിയോ പ്രവേശന കവാടമോ ഇല്ലാത്ത ഒരു ബഹുനില ഗോപുരമാണ് ഏതെങ്കിലും ഒരു തട്ടിൽ ജനിച്ച ഒരാൾ അതേ തട്ടിൽ കിടന്നു മരിക്കണം”

ഇന്ത്യ ഒരുസ്വതന്ത്രരാജ്യമായതുകൊണ്ടു മാത്രം കാര്യമായില്ലെന്ന് അദ്ദേഹം മൂകനായകിലെ മറ്റൊരു ലേഖനത്തിൽ എടുത്തു പറഞ്ഞു. എല്ലാ വിഭാഗങ്ങൾക്കും മതപരമായും ,സാമൂഹികമായും സാമ്പത്തികമായും രാഷട്രീയമായും തുല്യപദവി ഉറപ്പുനൽകുന്ന ഒരു നല്ല രാഷ്ട്രമായി അതുയരണം, അങ്ങനൊന്ന് സംഭവിക്കണമെങ്കിൽ ഇൻഡ്യൻ സാമൂഹ്യക്രമത്തിൽ ഉൾചേർന്നിട്ടുള്ള ജാതിയടരുകളെ ,മനസിലാക്കാനും, അഭിസംബോധന ചെയ്യാനുമുള്ള ആർജ്ജവം പൊളിറ്റിക്കൽ പാർട്ടികൾ കാണിക്കണം.

എനിക്ക് ജാതിയില്ല, മതമില്ല എന്ന filling the blanks with suitable words പരിപാടി നിർത്തിവച്ച് 1947 ഓഗസ്റ്റ് 14 ന് അർദ്ധരാത്രി ബ്രിട്ടിഷ്ക്കാരിൽ നിന്ന് മാത്രം സ്വാതന്ത്ര്യം കിട്ടിയ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇൻഡ്യ എന്ന മിനിമം സാമൂഹ്യ സാക്ഷരതയെങ്കിലും ഈ രാജ്യത്ത് ജീവിക്കുന്ന മനുഷ്യർക്കുണ്ടാവണം’

“ഇന്ത്യയിലെ സവർണ്ണർ പരിഷ്കരിക്കപ്പെടേണ്ടതുണ്ട് “എന്ന് പറയുന്നതിലൂടെ അതേത് മനുഷ്യരാണെന്നും ഡോ: അംബദ്ക്കർ വ്യക്തമാക്കിയിട്ടുണ്ട്.ഞാൻ മനസിലാക്കിയിടത്തോളം സവർണ്ണരെ പരിഷ്ക്കരിക്കേണ്ട ഒരധിക ബാധ്യത കൂടി ദലിതുക്കൾക്കുണ്ട് എന്നാണ്.

ആ വിധത്തിൽ ചിന്തിക്കുമ്പോൾ വർഷാവർഷം ലാപ്സാക്കുന്ന പട്ടികജാതി/വർഗ്ഗഫണ്ട് (കോടിക്കണക്കിന് രൂപയുടെ ) ഉണ്ടല്ലോ ഈ സവർണ്ണജാതിഹിന്ദുക്കളെ സാമൂഹ്യ സാക്ഷരതയുടെ നിലത്തെഴുത്തിനെങ്കിലും ഉപയോഗിക്കു…. ബഹുമാന്യനായ കേരള മുഖ്യമന്ത്രി. രാജ്യം നിർഭയമായി തലഉയർത്തി ടാഗോറിന്റെ വരികളെ സാർത്ഥകമാക്കട്ടെ’..ലാപ്സ് ആകുന്ന ഫണ്ട് കൊണ്ട് അങ്ങനേലും ഗുണമുണ്ടാകട്ടെ.

 

news_reporter

Related Posts

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ അന്തരിച്ചു

Comments Off on കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ അന്തരിച്ചു

മന്ത്രി സുധാകരന് ‘തിമിരം’,​ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വയൽക്കിളികൾ

Comments Off on മന്ത്രി സുധാകരന് ‘തിമിരം’,​ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് വയൽക്കിളികൾ

ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു, കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചു

Comments Off on ജനസേവ ശിശുഭവൻ സർക്കാർ ഏറ്റെടുത്തു, കുട്ടികളുടെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ നിർത്തിവെച്ചു

ഒരാളുടെ ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം പ്രായശ്‌ചിത്തമായി മുന്‍തടവുകാരന്റെ കാരുണ്യം

Comments Off on ഒരാളുടെ ജീവനെടുത്തതിനു പകരം മറ്റൊരാള്‍ക്കു ജീവിതം പ്രായശ്‌ചിത്തമായി മുന്‍തടവുകാരന്റെ കാരുണ്യം

സുധീരൻ കലിപ്പിൽ തന്നെ; ഇന്നും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

Comments Off on സുധീരൻ കലിപ്പിൽ തന്നെ; ഇന്നും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചു

ദേ പിന്നെയും വീഴ്ച പറ്റി: ലിഗയുടെ മരണം കൊലപാതകം?​ ചുവടുമാറ്റി,​ പൊലീസ്

Comments Off on ദേ പിന്നെയും വീഴ്ച പറ്റി: ലിഗയുടെ മരണം കൊലപാതകം?​ ചുവടുമാറ്റി,​ പൊലീസ്

തെളിവുകൾ നയിക്കട്ടെ: കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച്

Comments Off on തെളിവുകൾ നയിക്കട്ടെ: കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച്

ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

Comments Off on ആത്മീയ ലോകത്തെ യുക്തിചിന്തകന്‍ ബ്രഹ്മാനന്ദ ശിവയോഗിയും ആനന്ദ മതവും യുക്തിവാദവും

മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

Comments Off on മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനോവിഷമത്തില്‍ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

Comments Off on സംഘ പരിവാർ മരണ വാറണ്ട് പുറപ്പെടുവിച്ച ഡോ. കെ എസ് ഭഗവാൻ സംസാരിക്കുന്നു

മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ആദ്യത്തെ അഭിമുഖം

Comments Off on മലയാള പത്രപ്രവർത്തന ചരിത്രത്തിലെ ആദ്യത്തെ അഭിമുഖം

ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്കും കൂടെ എച്ച്‌ഐവി ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരണം

Comments Off on ആര്‍സിസിയില്‍ ചികിത്സയ്ക്കിടെ മരിച്ച ഒരു കുട്ടിക്കും കൂടെ എച്ച്‌ഐവി ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരണം

Create AccountLog In Your Account