ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ നിരസിച്ചു.

ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ നിരസിച്ചു.

ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ നിരസിച്ചു.

Comments Off on ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ നിരസിച്ചു.

ശബരിമല മേൽശാന്തി നിയമനത്തിനു സമർപ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരസിച്ചത് വിവാദമാകുന്നത്..”മലയാള ബ്രാഹ്മണനല്ലാത്തതിനാൽ നിരസിക്കുന്നു\’\’ എന്ന ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ റിജക്‌ഷൻ മെമ്മോ ചൊവ്വാഴ്ച കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണന് ലഭിച്ചു. ആക്ഷേപമുണ്ടെങ്കിൽ ഇന്ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമാണ് ഇന്റർവ്യൂ.

കോട്ടയത്ത് എസ്.എൻ.ഡി.പി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയാണ് വിഷ്ണുനാരായണൻ. കഴിഞ്ഞ വർഷവും അപേക്ഷിച്ചിരുന്നെങ്കിലും നിരസിച്ചിരുന്നില്ല. അഭിമുഖത്തിന് വിളിച്ചതുമില്ല. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ജന്മബ്രാഹ്മണ്യം ഒഴികെ ബോർഡ് നിഷ്കർഷിച്ച എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് ഇദ്ദേഹം.

ദേവസ്വം ബോർഡുകളിലെ ശാന്തി നിയമനങ്ങളിൽ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി 2002ൽ ഉത്തരവിട്ടതാണ്. 2014ൽ ഉമ്മൻചാണ്ടി സർക്കാരും എല്ലാ ദേവസ്വം ബോർഡുകൾക്കും ഈ നിർദ്ദേശം നൽകിയിരുന്നു.ഇങ്ങനെ പല ഉത്തരവുകളും കടലാസിൽമാത്രം നിലനിർത്തിയവരാണ് അവരുടെ നിയന്ത്രണത്തിൽ നിൽക്കില്ലാത്ത സ്ത്രീപ്രവേശന വിഷയത്തിൽ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് .

ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ കാട്ടുന്ന ആവേശം ദേവസ്വം ബോർഡും സർക്കാരും മേൽശാന്തി നിയമനകാര്യത്തിൽ കാണിക്കാതിരിക്കുന്നത് പ്രതിഷേധാർഹമാണ്.

വിഷ്ണുനാരായണന്റെ അപേക്ഷ നിരസിച്ച കാര്യം അറിയില്ല. അന്വേഷിച്ച് മറുപടി പറയാം. കാലങ്ങളായി തുടർന്നുവരുന്ന കീഴ്വഴക്കവും കോടതികാര്യങ്ങളും പരിശോധിക്കണം.എന്നാണ് ഇതേക്കുറിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്,എ.പത്മകുമാർ പറയുന്നത്.

ഇത്തരത്തിൽ സവർണ്ണമാടമ്പിമാരുടെ കുത്തകയാക്കി വെച്ചിരിക്കുകയാണ് ദേവസ്വം ബോർഡ്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നവൻമാരാണ് ഇവിടുത്തെ ദളിതരെയും പിന്നോക്കക്കാരെയും ഹിന്ദുവികാരം കുത്തിക്കയറ്റി തെരുവിലിറക്കാൻ ശ്രമിക്കുന്നത്.

news_reporter

Related Posts

അയ്യപ്പൻറെ ചാരിത്ര്യം വീണ്ടും പോയി; 31 വയസ്സുകാരി മല ചവിട്ടി; ശബരിമലയില്‍ വന്‍ സുരക്ഷാ വീഴ്ച

Comments Off on അയ്യപ്പൻറെ ചാരിത്ര്യം വീണ്ടും പോയി; 31 വയസ്സുകാരി മല ചവിട്ടി; ശബരിമലയില്‍ വന്‍ സുരക്ഷാ വീഴ്ച

കോടിയേരി ബാലകൃഷ്ണൻ കടുത്ത മാനസികരോഗിയാണെന്ന് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള

Comments Off on കോടിയേരി ബാലകൃഷ്ണൻ കടുത്ത മാനസികരോഗിയാണെന്ന് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള

ഒന്നും ഒന്നും മൂന്ന്: ജയന്റെ ബന്ധുവെന്ന പേരില്‍ അവകാശതര്‍ക്കം, സീരിയല്‍ താരങ്ങള്‍ തമ്മിലടി

Comments Off on ഒന്നും ഒന്നും മൂന്ന്: ജയന്റെ ബന്ധുവെന്ന പേരില്‍ അവകാശതര്‍ക്കം, സീരിയല്‍ താരങ്ങള്‍ തമ്മിലടി

മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

Comments Off on മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

കണ്ണൂരിലെ മുത്തശ്ശിക്ക് കയ്യടിച്ചിട്ടു സോഷ്യല്‍ മീഡിയയ്ക്ക് മതിയാകുന്നില്ല (വീഡിയോ കാണാം)

Comments Off on കണ്ണൂരിലെ മുത്തശ്ശിക്ക് കയ്യടിച്ചിട്ടു സോഷ്യല്‍ മീഡിയയ്ക്ക് മതിയാകുന്നില്ല (വീഡിയോ കാണാം)

മനുഷ്യമലത്തിനു തുല്യമായ സ്ഥാനമെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതക്കുള്ളൂയെന്ന് ജോൺ ടിറ്റോ

Comments Off on മനുഷ്യമലത്തിനു തുല്യമായ സ്ഥാനമെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതക്കുള്ളൂയെന്ന് ജോൺ ടിറ്റോ

ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

Comments Off on ആര്‍എസ്എസ് സീക്രട്ട് ഗ്രൂപ്പില്‍ മേജര്‍ രവിയുടെ കലാപാഹ്വാനം വീഡിയോ കാണാം

വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

Comments Off on വയനാട്ടിൽ നവവദമ്പതികളെ കിടപ്പ് മുറിയിൽ വെട്ടിക്കൊന്ന പ്രതി പിടിയിൽ

‘നിങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ട്’. പ്രകോപിതരായ ജനത പോലും ശാന്തരായി വി.എസിന് മുന്നില്‍

Comments Off on ‘നിങ്ങള്‍ക്കൊപ്പം എന്നും ഞാനുണ്ട്’. പ്രകോപിതരായ ജനത പോലും ശാന്തരായി വി.എസിന് മുന്നില്‍

മലയാളി കുടിക്കുന്ന കള്ളിൻറെ പേറ്റന്റും ജ്യോതി ലബോറട്ടറീസിന് നൽകാവുന്നതാണ്

Comments Off on മലയാളി കുടിക്കുന്ന കള്ളിൻറെ പേറ്റന്റും ജ്യോതി ലബോറട്ടറീസിന് നൽകാവുന്നതാണ്

എഡിറ്റിങും ഗ്രാഫിക്‌സും ഒന്നും ഇല്ലാതെ ബാഹുബലി ശരിക്കും ഹങ്കറിയിൽ ജീവിക്കുന്നു

Comments Off on എഡിറ്റിങും ഗ്രാഫിക്‌സും ഒന്നും ഇല്ലാതെ ബാഹുബലി ശരിക്കും ഹങ്കറിയിൽ ജീവിക്കുന്നു

Create AccountLog In Your Account