റഫേല്‍ ഇടപാടില്‍ കേന്ദ്രസർക്കാരിൻറെ വാദം പൊളിയുന്നു; മോദി സര്‍ക്കാര്‍ അഴിയാക്കുരുക്കിൽ

റഫേല്‍ ഇടപാടില്‍ കേന്ദ്രസർക്കാരിൻറെ വാദം പൊളിയുന്നു; മോദി സര്‍ക്കാര്‍ അഴിയാക്കുരുക്കിൽ

റഫേല്‍ ഇടപാടില്‍ കേന്ദ്രസർക്കാരിൻറെ വാദം പൊളിയുന്നു; മോദി സര്‍ക്കാര്‍ അഴിയാക്കുരുക്കിൽ

Comments Off on റഫേല്‍ ഇടപാടില്‍ കേന്ദ്രസർക്കാരിൻറെ വാദം പൊളിയുന്നു; മോദി സര്‍ക്കാര്‍ അഴിയാക്കുരുക്കിൽ

റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം മീഡിയാപാര്‍ട് രംഗത്ത്. 58,000 കോടിയുടെ 36 റാഫേല്‍ ജെറ്റ് ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സിന്റെ പങ്കാളിത്തം നിര്‍ബന്ധിത വ്യവസ്ഥയെന്നാണ് വെളിപ്പെടുത്തല്‍.

പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ മൂന്ന് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് എത്തിയതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. റഫാല്‍ വിമാനങ്ങളുടെ വിതരണ പുരോഗതി വിലയിരുത്തും. പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുക, സംയുക്ത യുദ്ധസാമഗ്രി നിര്‍മാണം തുടങ്ങിയവയെക്കുറിച്ച് നിര്‍മ്മല സീതാരാമന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലിയുമായി ചര്‍ച്ച നടത്തും.

അതേസമയം, റിലയന്‍സിനെ പങ്കാളിയാക്കിയത് റഫാല്‍ നിര്‍മാതാക്കളായ ദസോള്‍ട്ടെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദം. റഫാല്‍ നിര്‍മ്മാതക്കാളായ ദസോള്‍ട്ട് കമ്പനിയുടെ രഹസ്യരേഖകള്‍ കണ്ടെത്തിയ ശേഷമാണ് ഫ്രഞ്ച് മാധ്യമം സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തുന്നത്.

ഫ്രഞ്ച് മാധ്യമത്തിന്റെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്താന്‍ സാധിക്കുന്ന ശക്തമായൊരു ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. പ്രതിരോധമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തു വന്നു.

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ഒഴിവാക്കി അനില്‍ അംബാനിയുടെ കമ്പനിയെ റിലയന്‍സിനെ പങ്കാളിയാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നതിനിടെയാണ് നിര്‍ബന്ധിത വ്യവസ്ഥ വിവരം ഫ്രഞ്ച് മാധ്യമം പുറത്തു വിടുന്നത്.

നേരത്തെ റഫാല്‍ ഇടപാടില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശപ്രകാരമെന്ന മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാദിന്റെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് ഇടവച്ചിരുന്നു പിന്നാലെ മീഡിയ പാര്‍ട്ടിന്റെ കണ്ടെത്തല്‍ നിര്‍ണായക വഴിത്തിരിവ് ആകുകയാണ്.

 

news_reporter

Related Posts

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

Comments Off on എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് എതിരെ വിജിലന്‍സ് അന്വേഷണം

അഛാ ദിൻ ആയേഗാ: 750 കിലോ ഉള്ളിയ്ക്ക് 1064 രൂപ; പണം പ്രധാനമന്ത്രിക്കയച്ച് കര്‍ഷകന്‍

Comments Off on അഛാ ദിൻ ആയേഗാ: 750 കിലോ ഉള്ളിയ്ക്ക് 1064 രൂപ; പണം പ്രധാനമന്ത്രിക്കയച്ച് കര്‍ഷകന്‍

‘മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍’: ശാരദക്കുട്ടി

Comments Off on ‘മമ്മൂട്ടി മാത്രമല്ല വിവരം കെട്ട ഫാനുകളെ പാലൂട്ടി വളര്‍ത്തുന്ന നടന്‍’: ശാരദക്കുട്ടി

പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

Comments Off on പ്രധാനമന്ത്രിയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം രാജിവെച്ചു

ഈ ചിക്കൻ സ്റ്റാളുകാരനും എസ്‌ .ഡി.പി .ഐയോ ?

Comments Off on ഈ ചിക്കൻ സ്റ്റാളുകാരനും എസ്‌ .ഡി.പി .ഐയോ ?

വനിതാ മതിലിന് ഞാൻ എതിരല്ല; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാനം പറയാത്തതെന്ത്?: പരിഹാസവുമായി വിഎസ്

Comments Off on വനിതാ മതിലിന് ഞാൻ എതിരല്ല; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് കാനം പറയാത്തതെന്ത്?: പരിഹാസവുമായി വിഎസ്

‘അനീതി നടന്ന അതേ നഗരത്തില്‍ അതേ രാത്രിയില്‍’ എന്ന മുദ്രാവാക്യവുമായി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’

Comments Off on ‘അനീതി നടന്ന അതേ നഗരത്തില്‍ അതേ രാത്രിയില്‍’ എന്ന മുദ്രാവാക്യവുമായി ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല’ പക്ഷെ കോടതിക്ക് ഉണ്ട്

Comments Off on ‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കൽ അമുസ്ലീങ്ങൾക്ക് സ്ഥാനമില്ല’ പക്ഷെ കോടതിക്ക് ഉണ്ട്

രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

Comments Off on രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

അർത്തുങ്കൽ വെളുത്തച്ചന്റെ കൊടിയുടെ നിറം കാവിയല്ല; ചുവപ്പാണ്

Comments Off on അർത്തുങ്കൽ വെളുത്തച്ചന്റെ കൊടിയുടെ നിറം കാവിയല്ല; ചുവപ്പാണ്

ആറു വര്‍ഷങ്ങള്‍ക്കു ശേഷം മലാല വീണ്ടും പാക് മണ്ണില്‍

Comments Off on ആറു വര്‍ഷങ്ങള്‍ക്കു ശേഷം മലാല വീണ്ടും പാക് മണ്ണില്‍

Create AccountLog In Your Account