ചേർത്തലയിൽനിന്ന് ഒളിച്ചോടിയ പത്താം ക്ളാസുകാരനും പിതൃസഹോദര ഭാര്യയും പിടിയിൽ

ചേർത്തലയിൽനിന്ന് ഒളിച്ചോടിയ പത്താം ക്ളാസുകാരനും പിതൃസഹോദര ഭാര്യയും പിടിയിൽ

ചേർത്തലയിൽനിന്ന് ഒളിച്ചോടിയ പത്താം ക്ളാസുകാരനും പിതൃസഹോദര ഭാര്യയും പിടിയിൽ

Comments Off on ചേർത്തലയിൽനിന്ന് ഒളിച്ചോടിയ പത്താം ക്ളാസുകാരനും പിതൃസഹോദര ഭാര്യയും പിടിയിൽ

ചേര്‍ത്തലയില്‍ നിന്ന് കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയും പിതൃ സഹോദരൻറെ രണ്ടാം ഭാര്യയായ യുവതിയും ഫോര്‍ട്ട് കൊച്ചിയില്‍ പോലീസ് പിടിയില്‍. ഫോര്‍ട്ട് കൊച്ചിയിലെ ഒരു വീട്ടില്‍ ഒന്നിച്ച് കഴിയുകയായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു.

ഇതിനിടെ, കടപ്പുറത്ത് എത്തിയ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് യുവതിയെ പ്രതിയാക്കി പോലീസ് കേസെടുത്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കും. വിദ്യാര്‍ത്ഥിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയ്ക്ക് മുന്‍പില്‍ ഹാജരാക്കും.

മകനെ കാണാതായെന്ന് വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പോലീസില്‍ പരാതി നല്‍കുമ്പോഴും കുട്ടി പോയത് പിതൃസഹോദര ഭാര്യയ്ക്ക് ഒപ്പമാണെന്ന് വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഒന്നിച്ചാണെന്ന വിവരം അറിയുന്നത്. യുവതിയും പയ്യനും തമ്മി മൊശബെല്‍ ഫോണില്‍ കൂടിയാണ് അടുപ്പത്തിലായതെന്നാണ് പോലീസിനോട് പറഞ്ഞത്.

 

news_reporter

Related Posts

തൃശൂരിൽ ഭരണഘടനാ സംരക്ഷണ റാലി

Comments Off on തൃശൂരിൽ ഭരണഘടനാ സംരക്ഷണ റാലി

രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ

Comments Off on രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ പള്ളിവരാന്തയിൽ ഉപേക്ഷിച്ച നിലയിൽ

ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം തലയ്ക്ക് അടിയേറ്റ് ആശുപത്രിയിൽ

Comments Off on ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ്ഗയ്ക്ക് മര്‍ദ്ദനം തലയ്ക്ക് അടിയേറ്റ് ആശുപത്രിയിൽ

ഈ റോമിലെ Ph.D ക്ക് വല്ല കൊഴപ്പം ഉണ്ടോ ദൈവമേ ? എന്ന് റോയി മാത്യു

Comments Off on ഈ റോമിലെ Ph.D ക്ക് വല്ല കൊഴപ്പം ഉണ്ടോ ദൈവമേ ? എന്ന് റോയി മാത്യു

ഫ്രാങ്കോ ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ അഞ്ചു കോടി വാഗ്ദാനം നല്‍കിയതായി കന്യാസ്ത്രീയുടെ സഹോദരന്‍

Comments Off on ഫ്രാങ്കോ ബിഷപ്പിനെതിരായ പരാതി പിന്‍വലിക്കാന്‍ അഞ്ചു കോടി വാഗ്ദാനം നല്‍കിയതായി കന്യാസ്ത്രീയുടെ സഹോദരന്‍

ചേർത്തലയിൽ പാളത്തിലേക്ക് മരം വീണു; ആലപ്പുഴ-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

Comments Off on ചേർത്തലയിൽ പാളത്തിലേക്ക് മരം വീണു; ആലപ്പുഴ-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി

നാല് നടിമാർ രാജി വച്ചത്  ധീരമായ നടപടി ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് വി.എസ്

Comments Off on നാല് നടിമാർ രാജി വച്ചത്  ധീരമായ നടപടി ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് വി.എസ്

യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

Comments Off on യദുകൃഷ്ണനെതിരെ യോഗക്ഷേമസഭ പടനയിക്കുമ്പോൾ…

നവംബർ 11: ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൾകലാം ആസാദ് ജന്മദിനം

Comments Off on നവംബർ 11: ദേശീയ വിദ്യാഭ്യാസ ദിനം; മൗലാനാ അബുൾകലാം ആസാദ് ജന്മദിനം

ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തകർത്തത് മായാവതിയും ഇടതുപാര്‍ട്ടികളും

Comments Off on ഛത്തീസ്ഗഢില്‍ ബി.ജെ.പിയെ തകർത്തത് മായാവതിയും ഇടതുപാര്‍ട്ടികളും

തിരുവനന്തപുരം PFA ഷെൽട്ടർ അടച്ചു പൂട്ടിക്കാനായി കോൺഗ്രസ്സ് നേതാവിൻറെ നേതൃത്വത്തിൽ സമരാഭാസം

Comments Off on തിരുവനന്തപുരം PFA ഷെൽട്ടർ അടച്ചു പൂട്ടിക്കാനായി കോൺഗ്രസ്സ് നേതാവിൻറെ നേതൃത്വത്തിൽ സമരാഭാസം

‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

Comments Off on ‘എന്റെ വാക്കുകള്‍ വളച്ചൊടിച്ച് അവര്‍ പണമുണ്ടാക്കി’; ഓൺ ലൈൻ മാധ്യമങ്ങൾക്കെതിരെ പാര്‍വ്വതി

Create AccountLog In Your Account