മതേതര തിരുവാതിര കളിക്കുമ്പോഴും ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്നു

മതേതര തിരുവാതിര കളിക്കുമ്പോഴും ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്നു

മതേതര തിരുവാതിര കളിക്കുമ്പോഴും ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്നു

മതേതര തിരുവാതിര കളിക്കുമ്പോഴും മഹാവിഷ്ണുവിന് ഫെളക്സ് വക്കുമ്പോഴും ഓർമ്മിക്കേണ്ടത് ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്ന ബ്രാഹ്മണ്യമൂശയിൽ തന്നെ യാണ് മതേതരത്വം, സമത്വം, സാഹോദര്യം ഇവ വാർത്തെടുക്കാൻ നാം ശ്രമിക്കുന്നതെന്നാണ്.

അഡ്വ. ജെസ്സിൻ ഐറിന

മുഖ്യമന്ത്രിയെ തെറി വിളിച്ച സ്ത്രീയെ പരുവപ്പെടുത്തിയ സാമൂഹിക-രാഷ്ട്രിയ – സാംസ്കാരിക-സാമ്പത്തിക ധാരകളെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്.നവോത്ഥാന പാരമ്പര്യം വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മുക്കിയും ഹൈന്ദവ ബ്രാഹ് മണിക്കൽ ആചാരങ്ങൾ പിൻമ്പറ്റി മൃദുസമീപനം സ്വീകരിച്ച ഇടതുപക്ഷത്തിനടക്കം പങ്കുണ്ട് ഈ സംസ്കാരിക മൂല്യചുതിയിൽ എന്ന് കൺമുൻമ്പിൽ കണ്ട അനുഭവ വെളിച്ചത്തിൽ പറയുന്നു.

മതേതര തിരുവാതിര കളിക്കുമ്പോഴും മഹാവിഷ്ണുവിന് ഫെളക്സ് വക്കുമ്പോഴും ഓർമ്മിക്കേണ്ടത് ജാതി വ്യവസ്ഥ ചീഞ്ഞു നാറുന്ന ബ്രാഹ്മണ്യമൂശയിൽ തന്നെ യാണ് മതേതരത്വം, സമത്വം, സാഹോദര്യം വാർത്തെടുക്കാൻ ശ്രമിക്കുന്നതെന്നാണ്.

കാവുകളിലെ മുത്തപ്പൻ മാരെ പൂണൂൽ ഇട്ടപ്പോഴും. ചെങ്കോടിയേന്തിയ ജനത ഗണേശഉത്സവം നടത്തുമ്പോഴും സാംസ്കാരികമായി തീവ്രഹിന്ദു ഐക്യത്തിലേക്കാണ് ജനങ്ങളെ കൂട്ടി കെട്ടുന്നതെന്ന് തിരിച്ചറിയാൻ ഇടതുപക്ഷത്തിനായില്ലയെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.

സാമ്പത്തിക പിന്നോക്ക അവസ്ഥ വിശ്വാസവുമായി അഭേദ്യബന്ധമുണ്ട് ഇന്ത്യയിൽ. അതായത് ഇന്ത്യയിൽ സാമ്പത്തിക സ്വത്ത് കേന്ദ്രീകരണം വിശ്വാസത്തിലുന്നി നിലനിൽക്കുന്നതാണ്. ഒരാൾ പാവപ്പെട്ടവനാകുന്നത് അയാളുടെ വിധി മൂലമണെന്ന് വിശ്വസിപ്പിച്ച് അയാളെ അന്തവിശ്വാസത്തിൽ കെട്ടിയിട്ട് സ്വത്ത് അവകാശം / പാരിസ്ഥിക വിഭവ അവകാശങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നു.

സാമ്പത്തിക അരക്ഷിതാവസ്ഥ സ്ത്രീകളെ കൂടുതൽ ഭക്തിയിലേക്ക് തള്ളിവിടാറുണ്ട് സാധാരണയായി. അതായത് ഒരു സ്ത്രീ സാധാരണ പൗരൻ എന്ന നിലയിൽ ദൈന്യ ദിനം അനുഭവിക്കുന്ന പ്രതിസന്ധി കൂടിയാണ് അവരിൽ കാണുന്ന ഭക്തി ,ഈ സാഹചര്യത്തിൽ ഇടതു പക്ഷത്തുള്ളവർ തെറ്റുകൾ തിരുത്തേണ്ടതാണ് ചരിത്രത്തിൽ നിന്ന് പാഠം ഉൾകൊണ്ട് എന്നാൽ മാത്രമേ സാമൂഹിക വളർച്ച സാധ്യമാവുകയുള്ളു.

 

news_reporter

Related Posts

ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നൂറുദീന്‍ ഷെയ്ഖ് അറസ്റ്റിൽ

Comments Off on ഹനാനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച നൂറുദീന്‍ ഷെയ്ഖ് അറസ്റ്റിൽ

വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

Comments Off on വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

ഫ്രാങ്കോ ബിഷപ്പ് ബലാത്സംഗം ചെയ്ത കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ച വൈദികന്റെ സഹോദരനെതിരെ കേസെടുത്തു

Comments Off on ഫ്രാങ്കോ ബിഷപ്പ് ബലാത്സംഗം ചെയ്ത കന്യാസ്ത്രീയെ വധിക്കാൻ ശ്രമിച്ച വൈദികന്റെ സഹോദരനെതിരെ കേസെടുത്തു

പിതാവെ തട്ടിപ്പും വെട്ടിപ്പും ദൈവനിയമത്തിന്റെ ഏത് വകുപ്പില്‍ പെടും?

Comments Off on പിതാവെ തട്ടിപ്പും വെട്ടിപ്പും ദൈവനിയമത്തിന്റെ ഏത് വകുപ്പില്‍ പെടും?

മൊയ്തീനേ…,ആ ചെറിയ സ്പാനറിങ്ങു എട്….ദേ ഇപ്പം ശര്യാക്കി തരാം..!

Comments Off on മൊയ്തീനേ…,ആ ചെറിയ സ്പാനറിങ്ങു എട്….ദേ ഇപ്പം ശര്യാക്കി തരാം..!

കേരളത്തിന് സ്വപ്ന സാഫല്യം; ഹരിയാനയെ തളച്ച്‌ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍

Comments Off on കേരളത്തിന് സ്വപ്ന സാഫല്യം; ഹരിയാനയെ തളച്ച്‌ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍

പൊലീസ് ആസ്ഥാനത്തു കള്ളൻ കയറി; ദാസ്യപ്പണിയെക്കുറിച്ചുളള രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ കട്ടുകൊണ്ടുപോയി

Comments Off on പൊലീസ് ആസ്ഥാനത്തു കള്ളൻ കയറി; ദാസ്യപ്പണിയെക്കുറിച്ചുളള രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകള്‍ കട്ടുകൊണ്ടുപോയി

ക്യാൻസറിന് മരുന്ന്, എലികളിലെ പരീക്ഷണം പൂര്‍ണ്ണ വിജയമെന്ന് ഗവേഷകര്‍

Comments Off on ക്യാൻസറിന് മരുന്ന്, എലികളിലെ പരീക്ഷണം പൂര്‍ണ്ണ വിജയമെന്ന് ഗവേഷകര്‍

ആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

Comments Off on ആലപ്പുഴയിൽ കഞ്ചാവ് കടത്തിയ എസ്.ഡി.പി.ഐ ക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി

പിഎന്‍ബി തട്ടിപ്പ്: ധീരുഭായി അംബാനിയുടെ സഹോദരി പുത്രന്‍ വിപുല്‍ അംബാനി അറസ്റ്റില്‍

Comments Off on പിഎന്‍ബി തട്ടിപ്പ്: ധീരുഭായി അംബാനിയുടെ സഹോദരി പുത്രന്‍ വിപുല്‍ അംബാനി അറസ്റ്റില്‍

ചോദ്യ ചോർച്ച: പ്ലസ്ടു ഫിസിക്‌സ് ചോദ്യം പുറത്തായത് തലേന്ന്?

Comments Off on ചോദ്യ ചോർച്ച: പ്ലസ്ടു ഫിസിക്‌സ് ചോദ്യം പുറത്തായത് തലേന്ന്?

കാത്തിരിപ്പിനൊടുവില്‍ പൂമരം തീയറ്ററുകളിലേക്ക്

Comments Off on കാത്തിരിപ്പിനൊടുവില്‍ പൂമരം തീയറ്ററുകളിലേക്ക്

Create AccountLog In Your Account