വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

Comments Off on വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്കർ (40) അന്തരിച്ചു. അത്യാസന്ന നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ അൽപ്പനേരം മുമ്പാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണം. പുലർച്ചെ 1 മണിയോടുകൂടി ആയിരുന്നു അന്ത്യം .അപകടത്തിൽ പരിക്കേറ്റിരുന്ന മകൾ തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു.

സെപ്തംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ട് ഏക മകൾ തേജസ്വിനി ബാല മരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും കാറോടിച്ചിരുന്ന ഡ്രൈവർ അർജുനും അപകടനില തരണം ചെയ്തു.

തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായ പരിക്കേറ്റ ബാലഭാസ്കറിനെ ചികിത്സിക്കാൻ ഡൽഹി എയിംസിൽ നിന്നും വിദഗ്ദ്ധ ഡോക്ടർമാർ എത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടാവുകയും അദ്ദേഹം കണ്ണുതുറക്കുകയും ചെയ്തു. എന്നാൽ അർദ്ധരാത്രി 12.56ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു.

news_reporter

Related Posts

ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല, നീരൊഴുക്ക് നിരീക്ഷിച്ച ശേഷം വൈകിട്ട് തീരുമാനിക്കും

Comments Off on ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കില്ല, നീരൊഴുക്ക് നിരീക്ഷിച്ച ശേഷം വൈകിട്ട് തീരുമാനിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയിലേക്ക് തിരിച്ചു, ഷീ ജിൻ പിംഗുമായി ചർച്ച നടത്തും

Comments Off on പ്രധാനമന്ത്രി നരേന്ദ്ര മോദി ചെെനയിലേക്ക് തിരിച്ചു, ഷീ ജിൻ പിംഗുമായി ചർച്ച നടത്തും

രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറാത്തത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു

Comments Off on രക്ഷാ പ്രവര്‍ത്തനം സൈന്യത്തിന് കൈമാറാത്തത്തിനെതിരെ വിമര്‍ശനം ശക്തമാകുന്നു

രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

Comments Off on രാജ്യത്ത് ഹിന്ദു തീവ്രവാദം; വലതുപക്ഷത്തിന് ഭീകരസംഘങ്ങളെ എതിര്‍ക്കാനാകില്ല; ചെറുക്കുന്നത് കേരളം മാത്രം: കമൽ

മൂന്നാം വര്‍ഷത്തിലേക്ക്, നിശ്ചയദാര്‍ഢ്യത്തോടെ

Comments Off on മൂന്നാം വര്‍ഷത്തിലേക്ക്, നിശ്ചയദാര്‍ഢ്യത്തോടെ

വിശുദ്ധ പീലിപിതാവിനെ കർത്താവ് മോചി പ്പിച്ചു; പീലിയാനിക്കലിന് ജാമ്യം

Comments Off on വിശുദ്ധ പീലിപിതാവിനെ കർത്താവ് മോചി പ്പിച്ചു; പീലിയാനിക്കലിന് ജാമ്യം

മതനിരപേക്ഷനായ സന്യാസി ഗുരു നിത്യചൈതന്യയതിയുടെ മഹാസമാധി ദിനം ഇന്ന്

Comments Off on മതനിരപേക്ഷനായ സന്യാസി ഗുരു നിത്യചൈതന്യയതിയുടെ മഹാസമാധി ദിനം ഇന്ന്

സംവരണത്തിന്‍െറ വര്‍ത്തമാനം: ഡോ. അജയ് ശേഖര്‍

Comments Off on സംവരണത്തിന്‍െറ വര്‍ത്തമാനം: ഡോ. അജയ് ശേഖര്‍

ഫ്രാങ്കോയ്‌ക്കെതിരെ കൂടുതൽ പേരുടെ പീഡന പരാതികൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Comments Off on ഫ്രാങ്കോയ്‌ക്കെതിരെ കൂടുതൽ പേരുടെ പീഡന പരാതികൾ; പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മന്ത്രി മന്ദിരങ്ങളില്‍ എലി പിടിക്കാൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ മൂഷികസേന

Comments Off on മന്ത്രി മന്ദിരങ്ങളില്‍ എലി പിടിക്കാൻ സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെ മൂഷികസേന

ശശി തരൂരിന്‍റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രയോഗം സീതാറാം യെച്ചൂരി പാര്‍ലമെന്‍റില്‍ നടത്തിയ പ്രശസ്തമായ ഒരു പ്രസംഗത്തിലേത്

Comments Off on ശശി തരൂരിന്‍റെ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രയോഗം സീതാറാം യെച്ചൂരി പാര്‍ലമെന്‍റില്‍ നടത്തിയ പ്രശസ്തമായ ഒരു പ്രസംഗത്തിലേത്

Create AccountLog In Your Account