രോഗ വ്യവസായം: തുള്ളിമരുന്നിൽ പോളിയോ വൈറസ്; വാക്സിൻ കമ്പനിയുടെ എം.ഡിയെ അറസ്റ്റ് ചെയ്തു

രോഗ വ്യവസായം: തുള്ളിമരുന്നിൽ പോളിയോ വൈറസ്; വാക്സിൻ കമ്പനിയുടെ എം.ഡിയെ അറസ്റ്റ് ചെയ്തു

രോഗ വ്യവസായം: തുള്ളിമരുന്നിൽ പോളിയോ വൈറസ്; വാക്സിൻ കമ്പനിയുടെ എം.ഡിയെ അറസ്റ്റ് ചെയ്തു

Comments Off on രോഗ വ്യവസായം: തുള്ളിമരുന്നിൽ പോളിയോ വൈറസ്; വാക്സിൻ കമ്പനിയുടെ എം.ഡിയെ അറസ്റ്റ് ചെയ്തു

സർക്കാർ ഏജൻസികൾക്ക് വാക്സിൻ വിതരണം ചെയ്ത ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി നിർമിച്ച് വിതരണം ചെയ്ത പോളിയോ തുള്ളിമരുന്നിൽ ടൈപ്പ് 2 പോളിയോ വൈറസ് കണ്ടെത്തിയ സംഭവത്തിൽ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഉത്തർ പ്രദേശ് മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ വിതരണം ചെയ്ത പോളിയോ മരുന്ന് കഴിച്ച കുട്ടികളെ കണ്ടെത്തി അടിയന്തര വൈദ്യചികിത്സ നൽകാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു. പോളിയോ വിമുക്ത രാജ്യമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി വിതരണം ചെയ്ത മരുന്നുകൾ അടിയന്തരമായി തിരിച്ച് വിളിക്കാനും അധികൃതർ ഉത്തരവിട്ടു. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉന്മൂലനം ചെയ്ത മാരകമായ വൈറസാണ് പോളിയോ വൈറസ് ടൈപ്പ് 2.

തുള്ളിമരുന്ന് കഴിച്ച കുട്ടികളെ കണ്ടെത്തി വൈറസ് അവരുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുമെന്ന് പരിശോധിക്കാൻ പോളിയോ സർവൈലൻസ് സംഘത്തിന് ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ വിതരണം ചെയ്ത ഉത്തർപ്രദേശ് കേന്ദ്രമായ ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എം.ഡിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താൽ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്താകുമെന്നാണ് വിവരം. കമ്പനിയുടെ മറ്റ് നാല് ഡയറക്ടർമാരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കമ്പനിയുടെ ഉത്പാദനവും വിതരണവും നിറുത്തി വയ്ക്കാൻ ഡ്രഗ്സ് കൺട്രോൾ ജനറൽ ഒഫ് ഇന്ത്യയും ആവശ്യപ്പെട്ടിട്ടുണ്ട്.

പോളിയോ വാക്സിൻ കഴിച്ച ചില കുട്ടികളുടെ മലത്തിൽ നിന്നും പോളിയോ വൈറസിന്റെ സാമ്പിൾ ലഭിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിൽ ടൈപ്പ് 2 പോളിയോ വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. കമ്പനിയുടെ പോളിയോ വാക്സിൻ ഉപയോഗിച്ചുവെന്ന സംശയത്തെ തുടർന്ന് ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുകയായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

Comments Off on SNDPയുടെ പരാതിയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച കൊലസ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു

കേരളം നമ്പർ 1: ഒരു മാസം 589 കുട്ടികൾ ബലാത്സംഗത്തിനിരയായി; ഒരുവർഷം 98 ഹർത്താലുകളും

Comments Off on കേരളം നമ്പർ 1: ഒരു മാസം 589 കുട്ടികൾ ബലാത്സംഗത്തിനിരയായി; ഒരുവർഷം 98 ഹർത്താലുകളും

ഒളിവിലിരുന്ന് ഇരയെ മോശക്കാരിയാക്കി പിടികിട്ടാപ്പുള്ളിയുടെ വീഡിയോ പ്രചരണം, കേസെടുത്തു

Comments Off on ഒളിവിലിരുന്ന് ഇരയെ മോശക്കാരിയാക്കി പിടികിട്ടാപ്പുള്ളിയുടെ വീഡിയോ പ്രചരണം, കേസെടുത്തു

അധ്യാപകര്‍ക്കെതിരായ നടപടി പ്രഹസനമാക്കിയ ട്രിനിറ്റി സ്‌കൂൾ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

Comments Off on അധ്യാപകര്‍ക്കെതിരായ നടപടി പ്രഹസനമാക്കിയ ട്രിനിറ്റി സ്‌കൂൾ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ കേസെടുക്കാന്‍ ചെങ്ങന്നൂർ കോടതിയുടെ ഉത്തരവ്

Comments Off on മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ കേസെടുക്കാന്‍ ചെങ്ങന്നൂർ കോടതിയുടെ ഉത്തരവ്

കൊട്ടിയൂരിലെ ക്യാമ്പിൽ എസ്ഡിപിഐ ഡി.വൈ.എഫ്.ഐ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

Comments Off on കൊട്ടിയൂരിലെ ക്യാമ്പിൽ എസ്ഡിപിഐ ഡി.വൈ.എഫ്.ഐ സംഘർഷം; രണ്ട് പേർക്ക് പരിക്ക്

ആര്‍ത്തവ ദിവസം താൻ ക്ഷേത്രത്തില്‍ കയറിയിട്ടുണ്ടെന്നും ദേവി തന്നെക്കണ്ട് ഇറങ്ങിയോടിയില്ലെന്നും ഗൗരിയമ്മ

Comments Off on ആര്‍ത്തവ ദിവസം താൻ ക്ഷേത്രത്തില്‍ കയറിയിട്ടുണ്ടെന്നും ദേവി തന്നെക്കണ്ട് ഇറങ്ങിയോടിയില്ലെന്നും ഗൗരിയമ്മ

കേസെടുക്കുന്നത് വരെ നാമജപയാത്ര തുടരുമെന്ന് ‘ആർത്തവ ലഹള’ കാര്യവാഹ്‌

Comments Off on കേസെടുക്കുന്നത് വരെ നാമജപയാത്ര തുടരുമെന്ന് ‘ആർത്തവ ലഹള’ കാര്യവാഹ്‌

പി എസ്‌ ശ്രീധരൻ പിളളയുടെ വക്കീൽ സന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിൽ ഹർജി

Comments Off on പി എസ്‌ ശ്രീധരൻ പിളളയുടെ വക്കീൽ സന്നത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലിൽ ഹർജി

ജൂലായ് 30 ലെ ഹർത്താൽ സിപിഐ (എം) രഹസ്യ സ്പോൺസർ ഷിപ്പിലെന്ന് ടിജി മോഹൻദാസ്

Comments Off on ജൂലായ് 30 ലെ ഹർത്താൽ സിപിഐ (എം) രഹസ്യ സ്പോൺസർ ഷിപ്പിലെന്ന് ടിജി മോഹൻദാസ്

ശബരിമലയിൽ പ്രായ ഭേദമില്ലാതെ രാജകുടുംബത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി മന്ത്രി കടകംപള്ളി

Comments Off on ശബരിമലയിൽ പ്രായ ഭേദമില്ലാതെ രാജകുടുംബത്തിലെ സ്ത്രീകൾ പ്രവേശിച്ചിരുന്നതായി മന്ത്രി കടകംപള്ളി

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം ധനസഹായം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ

Comments Off on ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം ധനസഹായം; ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സർക്കാർ

Create AccountLog In Your Account