ആലപ്പുഴയിൽ എ.ടി.എം 20,000 രൂപ വെറുതെ കൊടുത്തിട്ടും ന്യൂജിൻ പോലീസിൽ ഏൽപ്പിച്ചു

ആലപ്പുഴയിൽ എ.ടി.എം 20,000 രൂപ വെറുതെ കൊടുത്തിട്ടും ന്യൂജിൻ പോലീസിൽ ഏൽപ്പിച്ചു

ആലപ്പുഴയിൽ എ.ടി.എം 20,000 രൂപ വെറുതെ കൊടുത്തിട്ടും ന്യൂജിൻ പോലീസിൽ ഏൽപ്പിച്ചു

Comments Off on ആലപ്പുഴയിൽ എ.ടി.എം 20,000 രൂപ വെറുതെ കൊടുത്തിട്ടും ന്യൂജിൻ പോലീസിൽ ഏൽപ്പിച്ചു

എ.ടി.എമ്മിൽ പണം എടുക്കാൻ ചെന്ന ന്യൂജിൻ കാർഡ് ഇടാൻ നേരമാണ് അത് ശ്രദ്ധിച്ചത്, മെഷീനിൽ നിന്ന് പുറത്തെത്തി നിൽക്കുന്നു; ആരുടെയോ 20,000 രൂപ! അത്യാഗ്രഹം മനസിന്റെ കോണിൽപ്പോലും ഇല്ലാതിരുന്നതിനാൽ ന്യൂജിൻ പണമെടുത്ത് നേരേ ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐക്കു കൈമാറി. ഇക്കാര്യം വാട്ട്സ് ആപ്പിലൂടെ പ്രചരിച്ചതോടെ ഉടമയെ കണ്ടെത്താനായി. ആലപ്പുഴ സ്വദേശിനിയായ വീട്ടമ്മയുടേതാണ് പണം.നാളെ കൈമാറുമെന്ന് പൊലീസ് അറിയിച്ചു.

കലവൂർ കോട്ടൂർ കണ്ടനാട് വീട്ടിൽ കെ.എഫ്.ന്യൂജിൻ ഇന്നലെ രാവിലെ 10.45 ന് വഴിച്ചേരിയിലെ എസ്.ബി.ഐ എ.ടി.എമ്മിൽ പണം എടുക്കാൻ എത്തിയപ്പോഴാണ് മെഷീനിൽ നിന്ന് പണം പുറത്തേക്ക് വരുന്ന ഭാഗത്ത് 500 രൂപയുടെ 40 നോട്ടുകൾ കണ്ടത്. ഉടൻ വെളിയിലെത്തി നോക്കിയെങ്കിലും ആരെയും കാണാനായില്ല. ബാങ്ക് അവധിയായതിനാൽ സുഹൃത്ത് ടോബിനെയും കൂട്ടി നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്തി എസ്.ഐ വിനോദിനെ പണം ഏൽപ്പിച്ചു.

ആലപ്പുഴയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ന്യൂജിൻ. ഭാര്യ ഷീജ കൊച്ചി മെട്രോയിൽ പൊലീസ് കോൺസ്റ്റബിളാണ്. മകൾ: നിർമ്മൽ. ഇളയ കുഞ്ഞ് ജനിച്ചത് ഒരാഴ്ച മുൻപ്.

റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913

news_reporter

Related Posts

സ്വന്തം സഹോദരിയുടെ നഗ്നചിത്രത്തിൽ സുനിത ദേവദാസിൻറെ തലവെട്ടി ഒട്ടിച്ചും സംഘി ആക്രമണം

Comments Off on സ്വന്തം സഹോദരിയുടെ നഗ്നചിത്രത്തിൽ സുനിത ദേവദാസിൻറെ തലവെട്ടി ഒട്ടിച്ചും സംഘി ആക്രമണം

ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

Comments Off on ഇനി അടുക്കള പൊള്ളും: പാചകവാതകം, ഗാര്‍ഹിക സിലിണ്ടറിന് 49 രൂപ കൂടി; വാണിജ്യ ആവശ്യത്തിന് 78 രൂപയും

പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഫാ. എർത്തയിൽ പൊലീസിനോട് സമ്മതിച്ചു

Comments Off on പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഫാ. എർത്തയിൽ പൊലീസിനോട് സമ്മതിച്ചു

ഈ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; ഇയാളുടെ തട്ടിപ്പില്‍ വീഴരുതെന്ന് ഡോക്ടറന്മാര്‍

Comments Off on ഈ തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്യണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍; ഇയാളുടെ തട്ടിപ്പില്‍ വീഴരുതെന്ന് ഡോക്ടറന്മാര്‍

രജേഷ്‌ പോൾ എന്ന നരാധമനെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരിക !

Comments Off on രജേഷ്‌ പോൾ എന്ന നരാധമനെ നിയമത്തിൻറെ മുന്നിൽ കൊണ്ടുവരിക !

പടച്ചവൻ ജഡ്ജിയായി വന്നെന്ന് ഷുഹൈബിന്റെ പിതാവ്, ദൈവത്തിന്റെ വിധിയെന്ന് സഹോദരി

Comments Off on പടച്ചവൻ ജഡ്ജിയായി വന്നെന്ന് ഷുഹൈബിന്റെ പിതാവ്, ദൈവത്തിന്റെ വിധിയെന്ന് സഹോദരി

ശ്രീദേവിയുട പോസ്‌റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം നാട്ടിലെത്തിക്കാൻ വെെകും

Comments Off on ശ്രീദേവിയുട പോസ്‌റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹം നാട്ടിലെത്തിക്കാൻ വെെകും

നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശബ്ദം കൂടുതല്‍ ശബ്ദത്തോടെ ഉയരും; പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചുവരുന്നു

Comments Off on നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ശബ്ദം കൂടുതല്‍ ശബ്ദത്തോടെ ഉയരും; പ്രകാശ് രാജിന്റെ പ്രതിവാര കോളം തിരിച്ചുവരുന്നു

വര്‍ഗീയവാദികളെ തോല്‍പ്പിക്കാൻ വെല്ലുവിളിച്ചാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും; പ്രകാശ് രാജ്

Comments Off on വര്‍ഗീയവാദികളെ തോല്‍പ്പിക്കാൻ വെല്ലുവിളിച്ചാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങും; പ്രകാശ് രാജ്

മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല; ‘പർദ്ദ’ ഉടൻ പുനഃ പ്രസിദ്ധീകരിക്കും: പവിത്രൻ തീക്കുനി

Comments Off on മതമൗലിക വാദികള്‍ക്ക് മുന്നില്‍ മുട്ടുകുത്തില്ല; ‘പർദ്ദ’ ഉടൻ പുനഃ പ്രസിദ്ധീകരിക്കും: പവിത്രൻ തീക്കുനി

ശങ്കറിന്റെയും ഉലകനായകന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റിന്റെ രണ്ടാം ഭാഗം; ചിത്രീകരണം തായ്‌വാനില്‍ തുടങ്ങി

Comments Off on ശങ്കറിന്റെയും ഉലകനായകന്റെ എക്കാലത്തെയും സൂപ്പര്‍ഹിറ്റിന്റെ രണ്ടാം ഭാഗം; ചിത്രീകരണം തായ്‌വാനില്‍ തുടങ്ങി

‘സ്‌ത്രീകളെ വലിച്ചുകീറി ചീഫ് ജസ്റ്റീസിനും മുഖ്യമന്ത്രിക്കും ഇട്ടുകൊടുക്കൽ’: ഹൈക്കോടതിയും തള്ളി

Comments Off on ‘സ്‌ത്രീകളെ വലിച്ചുകീറി ചീഫ് ജസ്റ്റീസിനും മുഖ്യമന്ത്രിക്കും ഇട്ടുകൊടുക്കൽ’: ഹൈക്കോടതിയും തള്ളി

Create AccountLog In Your Account