കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുമായി കൊക്കക്കോള കഞ്ചൻ സ്‌പെഷ്യൽ,പുതിയ പാനീയം ഉടൻ മാർക്കറ്റിൽ

കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുമായി കൊക്കക്കോള കഞ്ചൻ സ്‌പെഷ്യൽ,പുതിയ പാനീയം ഉടൻ മാർക്കറ്റിൽ

കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുമായി കൊക്കക്കോള കഞ്ചൻ സ്‌പെഷ്യൽ,പുതിയ പാനീയം ഉടൻ മാർക്കറ്റിൽ

Comments Off on കഞ്ചാവിന്റെ ഔഷധ ഗുണങ്ങളുമായി കൊക്കക്കോള കഞ്ചൻ സ്‌പെഷ്യൽ,പുതിയ പാനീയം ഉടൻ മാർക്കറ്റിൽ

ശീതള പാനിയ രംഗത്തെ ഏറ്റവും വലിയ ഭീമൻമാരായ കൊക്കക്കോള പുതിയ ഉത്പന്നം അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. കഞ്ചാവിന്റെ ഔഷധ ഗുണങ്ങൾ ഉൾക്കൊള്ളിച്ച് ശാരീരിക അസ്വസ്ഥകൾ കുറയ്ക്കാൻ ഉപകരിക്കുന്ന പാനീയമാണ് കൊക്കകോള പുറത്തിറക്കുന്നതെന്നാണ് റിപ്പോർട്ട്.

കനേഡിയൻ കമ്പനിയായ അറോറ കാൻബിസുമായി ചേർന്നാണ് കൊക്കക്കോള പുതിയ പാനീയം നിർമ്മിക്കുന്നത്. ഔഷധ നിർമാണ ആവശ്യത്തിനായി കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാൻബിസ്. ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടത്തിയെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന വിവരം.

ലഹരിയും മാനസികമായ ഉത്തേജനവും നൽകുന്ന കഞ്ചാവിന്റെ ഗുണങ്ങൾക്ക് പകരം ഒരുപാട് ഔഷധ ഗുണശേഷിയായിരിക്കും പാനീയമുണ്ടാക്കാൻ ഉപയോഗപ്പെടുത്തുക. നാഡീ രോഗങ്ങൾ, ഉത്കണ്ഠ, കഠിനമായ വേദന തുടങ്ങിയ പ്രശ്നങ്ങൾക്ക് കഞ്ചാവ് ഉപയോഗിച്ചുള്ള ചികിത്സ പല നാടുകളിലുമുണ്ട്.

കൂടാതെ, അപസ്മാര രോഗത്തിനും പ്രതിവിധി കഞ്ചാവിലുണ്ട്. കൊക്കകോള സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെപ്പറ്റിയുള്ള ചർച്ചകൾ അടുത്ത കാലത്ത് സജീവമായിരുന്നു. ഇതോടെ, വലിയ തോതിൽ കമ്പനിയുടെ വിൽപന ഇടിഞ്ഞിരുന്നു. ഇതിന് മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ ഉത്പന്നത്തെ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

‘മഹാത്മാ ഗാന്ധി ഇന്ത്യ’: റഷ്യയില്‍ ഗാന്ധിജിയുടെ പേരില്‍ ബിയര്‍; പ്രതിഷേധിക്കാതെ ഇന്ത്യ

Comments Off on ‘മഹാത്മാ ഗാന്ധി ഇന്ത്യ’: റഷ്യയില്‍ ഗാന്ധിജിയുടെ പേരില്‍ ബിയര്‍; പ്രതിഷേധിക്കാതെ ഇന്ത്യ

തന്റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി സബ് കലക്ടര്‍ ദിവ്യ എസ് അയ്യർ

Comments Off on തന്റെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി സബ് കലക്ടര്‍ ദിവ്യ എസ് അയ്യർ

കാട്ടുതീ:  കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു

Comments Off on കാട്ടുതീ:  കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു

ദീപ നിഷാന്തിനെ വിധികർത്താവാക്കിയതിന് യുവജനോത്സവ വേദിയിൽ പ്രതിഷേധം

Comments Off on ദീപ നിഷാന്തിനെ വിധികർത്താവാക്കിയതിന് യുവജനോത്സവ വേദിയിൽ പ്രതിഷേധം

മഴയെ അവഗണിച്ചും ചെങ്ങന്നൂരിൽ 74.5% പോളിംഗ്

Comments Off on മഴയെ അവഗണിച്ചും ചെങ്ങന്നൂരിൽ 74.5% പോളിംഗ്

വിവിധ സ്വകാര്യ ആശുപത്രികളിൽ വ്യാജ ഡിഗ്രിയുമായി വിലസിയത് 20 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍

Comments Off on വിവിധ സ്വകാര്യ ആശുപത്രികളിൽ വ്യാജ ഡിഗ്രിയുമായി വിലസിയത് 20 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍

“ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു ….”

Comments Off on “ശവകുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻവാക്കുറങ്ങാതിരിക്കുന്നു ….”

സെന്റ് തോമസ് സ്ക്കൂളിന്റെ മാനം കപ്പലു കേറി– ഒപ്പം മാർത്തോമ്മ സഭയുടേയും

Comments Off on സെന്റ് തോമസ് സ്ക്കൂളിന്റെ മാനം കപ്പലു കേറി– ഒപ്പം മാർത്തോമ്മ സഭയുടേയും

ഹരീഷിന്റെ മീശ നോവൽ പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക

Comments Off on ഹരീഷിന്റെ മീശ നോവൽ പ്രസിദ്ധീകരിക്കാൻ തയ്യാറാണെന്ന് സമകാലിക മലയാളം വാരിക

ചെറുപ്പത്തില്‍ ഉച്ചപ്പടം കാണാൻ പോയിട്ടുണ്ട്; ഇടവേളയ്ക്ക് ലൈറ്റ് ഇട്ടപ്പോൾ അയല്‍ക്കാരൻ അടുത്തിരിക്കുന്നു: ഗോവ മുഖ്യമന്ത്രി

Comments Off on ചെറുപ്പത്തില്‍ ഉച്ചപ്പടം കാണാൻ പോയിട്ടുണ്ട്; ഇടവേളയ്ക്ക് ലൈറ്റ് ഇട്ടപ്പോൾ അയല്‍ക്കാരൻ അടുത്തിരിക്കുന്നു: ഗോവ മുഖ്യമന്ത്രി

മല്ലീശ്വരൻ മുടിയുടെ താഴെ ഹെക്ടർ കണക്കിന് വനം കത്തിയമർന്നുകൊണ്ടിരിക്കുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

Comments Off on മല്ലീശ്വരൻ മുടിയുടെ താഴെ ഹെക്ടർ കണക്കിന് വനം കത്തിയമർന്നുകൊണ്ടിരിക്കുന്നു; തിരിഞ്ഞു നോക്കാതെ അധികൃതർ

ബിഷപ്പ് ഫ്രാങ്കോയുടെ കേസ് ഒരു മാർക്സിയൻ – മെക്കാളെ കോഡ്- ഇന്ത്യൻപശ്ചാത്തല വിലയിരുത്തൽ

Comments Off on ബിഷപ്പ് ഫ്രാങ്കോയുടെ കേസ് ഒരു മാർക്സിയൻ – മെക്കാളെ കോഡ്- ഇന്ത്യൻപശ്ചാത്തല വിലയിരുത്തൽ

Create AccountLog In Your Account