മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

Comments Off on മലയാളത്തിനും കോഴിക്കോടിനും അഭിമാനം, ജിൻസൺ ജോൺസണ് അർജുന അവാർഡ്

മലയാളി അത്‌ലറ്റിക് താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. കഴിഞ്ഞ മാസം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിൻസണ് അർജുന അവാർഡ് നേടിക്കൊടുത്തത്. 1,500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയതിന് പിന്നാലെയാണ് കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ജിൻസണെ തേടി അർജുന അവാർഡ് തേടിയെത്തിയത്.

അടുത്ത് നടന്ന മുഴുവൻ ചാമ്പ്യൻഷിപ്പുകളിലും സ്ഥിരതയാർന്ന പ്രകടനമാണ് ഈ ഇരുപത്തിയേഴുകാരൻ നടത്തിയത്.ചക്കിട്ടപാറയിലെ മൺപാതയിലൂടെയാണ് ജിൻസൺ ഓടി തുടങ്ങിയത്.ചക്കിട്ടപാറ ഗ്രാമീണ സ്പോർട്സ് അക്കാഡമിയിലെ കെ.എം. പീറ്ററായിരുന്നു ആദ്യകാല പരിശീലകൻ. കുളത്തുവയൽ സെൻറ് ജോർജ്ജ് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് സ്‌കൂൾ കായിക മേളകളിൽ തിളങ്ങിയ ജിൻസൺ കണ്ണൂർ സ്വദേശി മഹുമ്മദ് കുഞ്ഞിയുടെ കീഴിൽ ആർമിയിൽ നിന്ന് രാജ്യാന്തര താരമായി ഉയരുകയായിരുന്നു.

വിവിധ ഏഷ്യൻ ഗ്രാന്റ പ്രീകളിൽ സ്വർണം നേടിയ ജിൻസൺ 2015ൽ ചെനൈയിലെ വുഹാനിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 800 മീറ്ററിൽ വെള്ളിയണിഞ്ഞിരുന്നു. റിയോ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യൻ ആർമിയിൽ (ഹൈദരാബാദ്) ജൂനിയർ കമീഷന്റ് ഓഫീസറായ ജിൻസൺ ഇപ്പോൾ ഇന്ത്യൻ ക്യാംപിൽ ആർ.എസ്. ഭാട്യയുടെ കീഴിലാണ് പരിശീലനം. ജോൺസനാണ് അച്ഛൻ. ശൈലജയാണ് ജിൻസന്റെ അമ്മ. സഹോദരി ജി. താര കുടുംബത്തോടൊപ്പം ചെന്നൈയിൽ താമസമാണ്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

അയ്യപ്പന്‍റെ പേരിൽ 10 വയസു മുതലുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്നു; അമ്മ സുപ്രീംകോടതിയിൽ

Comments Off on അയ്യപ്പന്‍റെ പേരിൽ 10 വയസു മുതലുള്ള പെണ്‍കുട്ടികളെ അപമാനിക്കുന്നു; അമ്മ സുപ്രീംകോടതിയിൽ

എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; തെറ്റായ പ്രചാരണം നടത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കണം: അഡ്വ: ജയശങ്കര്‍

Comments Off on എകെജി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; തെറ്റായ പ്രചാരണം നടത്തുന്നവരെ മുക്കാലിയില്‍ കെട്ടി അടിക്കണം: അഡ്വ: ജയശങ്കര്‍

എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

Comments Off on എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

മാണിയില്ലാതെയും ജയിക്കും; സി പി ഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

Comments Off on മാണിയില്ലാതെയും ജയിക്കും; സി പി ഐ നിലപാടില്‍ മാറ്റമില്ലെന്ന് കാനം രാജേന്ദ്രന്‍

ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

Comments Off on ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ ശിവന്‍ നിയമിതനായി

തിരുമേനി ശമ്പളക്കാരന്‍; രാജഭരണക്കാലം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നു പോയോ?: എംഎംമണി

Comments Off on തിരുമേനി ശമ്പളക്കാരന്‍; രാജഭരണക്കാലം കഴിഞ്ഞുപോയത് പന്തളം രാജകുടുംബം മറന്നു പോയോ?: എംഎംമണി

ബഡായി ബംഗ്ലാവ് നിര്‍ത്തുന്നകാര്യം ഏഷ്യാനെറ്റ് അറിയിച്ചില്ല; അവഗണനയില്‍ പ്രതിഷേധവുമായി ആര്യ

Comments Off on ബഡായി ബംഗ്ലാവ് നിര്‍ത്തുന്നകാര്യം ഏഷ്യാനെറ്റ് അറിയിച്ചില്ല; അവഗണനയില്‍ പ്രതിഷേധവുമായി ആര്യ

സ്വരാജ് എം എൽ എ യുടെ പേര് ചേർത്ത് അപവാദ പ്രചാരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

Comments Off on സ്വരാജ് എം എൽ എ യുടെ പേര് ചേർത്ത് അപവാദ പ്രചാരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

‘വ്യാജ വാർത്തകളുടെ യുഗത്തിൽ’; ഇന്ന് ഗൗരിലങ്കേഷ് രക്തസാക്ഷിദിനം

Comments Off on ‘വ്യാജ വാർത്തകളുടെ യുഗത്തിൽ’; ഇന്ന് ഗൗരിലങ്കേഷ് രക്തസാക്ഷിദിനം

ചരിത്ര വിധികളുടെ അകമ്പടിയോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ 2 ന് പടിയിറങ്ങുന്നു

Comments Off on ചരിത്ര വിധികളുടെ അകമ്പടിയോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബർ 2 ന് പടിയിറങ്ങുന്നു

ആലപ്പുഴ ജില്ലയിൽ പൂര്‍ണ്ണമായും തകര്‍ന്നത് 2126 വീടുകള്‍; പ്രാഥമിക നഷ്ടം 119.48 കോടി രൂപ

Comments Off on ആലപ്പുഴ ജില്ലയിൽ പൂര്‍ണ്ണമായും തകര്‍ന്നത് 2126 വീടുകള്‍; പ്രാഥമിക നഷ്ടം 119.48 കോടി രൂപ

Create AccountLog In Your Account