അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

Comments Off on അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുമോ? ജേക്കബ് വടക്കാഞ്ചേരിയുടെ അറസ്‌റ്റിനെതിരെ വി.എസ്

എലിപ്പനി പ്രതിരോധ മരുന്നിനെതിരെ വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടിയെ വിമർശിച്ച് ഭരണ പരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ്. അച്യുതാനന്ദൻ രംഗത്ത്.

തന്റെ അഭിപ്രായം പ്രചരിപ്പിച്ചതിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലിടുന്നത് ഒഴിവാക്കാമായിരുന്ന നടപടിയായിപ്പോയി എന്ന് വി.എസ് പ്രസ്താവനയിൽ പറഞ്ഞു. ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണങ്ങൾ നമ്മുടെ ആരോഗ്യ സംവിധാനത്തിന് ഹാനികരമാണെന്നുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതാവും ഉചിതം.

വടക്കഞ്ചേരി പറയുന്നതെല്ലാം ശരിയാണെന്നോ ശാസ്ത്രീയമാണെന്നോ തനിക്ക് അഭിപ്രായമില്ല.പക്ഷെ അഭിപ്രായം പറഞ്ഞാൽ ജയിലിലടക്കുന്നത് ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല.അദ്ദേഹം പ്രചരിപ്പിച്ച കാര്യങ്ങളുടെ ശരിതെറ്റുകൾ ശാസ്ത്രീയമായി പരിശോധിച്ച് നിയമപരമായ നടപടികളിലേക്ക് കടക്കാവുന്നതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ദിലീപിനെതിരായ കുറ്റപത്രം പുറത്തായത് വിവാദമാകുന്നു

Comments Off on ദിലീപിനെതിരായ കുറ്റപത്രം പുറത്തായത് വിവാദമാകുന്നു

അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്‌: രാജീവ് സക്‌സേനയെ ദുബൈ ഇന്ത്യയ്ക്ക് കൈമാറി

Comments Off on അഗസ്റ്റ വെസ്റ്റ്‌ലാൻഡ് കേസ്‌: രാജീവ് സക്‌സേനയെ ദുബൈ ഇന്ത്യയ്ക്ക് കൈമാറി

അഭിമന്യു വധം: പോലീസ് പ്രതിക്കൂട്ടില്‍; 12 പ്രതികളും വിദേശത്തേക്ക് കടന്നു; എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കും

Comments Off on അഭിമന്യു വധം: പോലീസ് പ്രതിക്കൂട്ടില്‍; 12 പ്രതികളും വിദേശത്തേക്ക് കടന്നു; എന്‍.ഐ.എ അന്വേഷണം ഏറ്റെടുക്കും

നഴ്സുമാരുടെ വേതന വര്‍ധനവ് അട്ടിമറിച്ചത് ട്രേഡ് യൂണിയനുകള്‍; നിലപാടില്ലാതെ സര്‍ക്കാര്‍

Comments Off on നഴ്സുമാരുടെ വേതന വര്‍ധനവ് അട്ടിമറിച്ചത് ട്രേഡ് യൂണിയനുകള്‍; നിലപാടില്ലാതെ സര്‍ക്കാര്‍

വീണ്ടുമൊരു വിശുദ്ധപീഡനം: ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ബിഷപ്പിനും സഹായിക്കുമെതിരെ കേസെടുത്തു

Comments Off on വീണ്ടുമൊരു വിശുദ്ധപീഡനം: ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ബിഷപ്പിനും സഹായിക്കുമെതിരെ കേസെടുത്തു

കൊല്ലം എസ്.എൻ കോളേജിൽ പുറത്തുനിന്നുള്ള ഗുണ്ടാ ആക്രമണം: രണ്ട് വിദ്യാർത്ഥികൾക്ക് വെട്ടേറ്റു

Comments Off on കൊല്ലം എസ്.എൻ കോളേജിൽ പുറത്തുനിന്നുള്ള ഗുണ്ടാ ആക്രമണം: രണ്ട് വിദ്യാർത്ഥികൾക്ക് വെട്ടേറ്റു

കരുണ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി;180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി

Comments Off on കരുണ വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചടി;180 വിദ്യാര്‍ഥികളെയും ഉടന്‍ പുറത്താക്കണമെന്ന് സുപ്രീം കോടതി

ചാണകത്തിന് ഇപ്പൊഴാ തിരിഞ്ഞത്! പ്രസ്താവന തിരുത്തി ടാർപോളിൻ ഈശ്വരൻ

Comments Off on ചാണകത്തിന് ഇപ്പൊഴാ തിരിഞ്ഞത്! പ്രസ്താവന തിരുത്തി ടാർപോളിൻ ഈശ്വരൻ

 പാലക്കാട് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

Comments Off on  പാലക്കാട് ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ ?

Comments Off on എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ ?

വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

Comments Off on വ്യാജ ഗർഭം: ആശുപത്രിയില്‍ നിന്ന് ഷംന മുങ്ങിയത് നാണക്കേട് ഓര്‍ത്ത്

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് ശ്രീജിത്തിന് പിന്തുണയുമായി പാര്‍വതി

Comments Off on നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് ശ്രീജിത്തിന് പിന്തുണയുമായി പാര്‍വതി

Create AccountLog In Your Account