ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കുന്നു

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കുന്നു

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കുന്നു

Comments Off on ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന നാലായിരത്തോളം മരുന്നുകള്‍ പിന്‍വലിക്കുന്നു

ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയ 328 ഫിക്സഡ് ഡോസ് കോംബിനേഷൻ മരുന്നുകളുടെ ഉൽപാദനവും വിൽപ്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചു. ഇതോശട വിപണിയില്‍ നിന്നും നാലായിരത്തോളം മരുന്നുകളാണ് പിന്‍വലിക്കേണ്ടി വരുന്നത്. രണ്ടോ മൂന്നോ രോഗങ്ങൾക്കുള്ള വ്യത്യസ്ത മരുന്നു മൂലകങ്ങൾ പ്രത്യേക അളവിൽ ചേർത്തു തയാറാക്കുന്ന മരുന്നുകളാണു ഫിക്സഡ് ഡോസ് കോമ്പിനേഷൻ.

ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്‌സ് ആക്ഷന്‍ 500, പ്രമേഹ മരുന്നായ ജെമര്‍ പി, അണുബാധയ്ക്കുള്ള നൊവാക്‌ളോക്‌സ് തുടങ്ങിയവ ചേര്‍ന്നു വരുന്ന 328 മരുന്ന് സംയുക്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. അശാസ്ത്രിയമായി നിര്‍മ്മിച്ചിരിക്കുന്ന കൂട്ടുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ നിരോധനം നേരിട്ട ഈ മരുന്നുകളുടെ മാത്രം മുന്നൂറ്റി അമ്പത് കോടിയോളം രൂപയുടെ വില്‍പ്പനയാണ് നടന്നിരുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ തന്നെ ഈ മരുന്നുകള്‍ കര്‍ശനമായി തടയുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കി.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

രണ്ടാമത് ദേശീയ നാടോടി കലാസംഗമം തലസ്ഥാനത്ത് തുടങ്ങി; തരംഗമാകാന്‍ മമേഖാന്‍ എത്തും

Comments Off on രണ്ടാമത് ദേശീയ നാടോടി കലാസംഗമം തലസ്ഥാനത്ത് തുടങ്ങി; തരംഗമാകാന്‍ മമേഖാന്‍ എത്തും

കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത് അതീവഗൗരവമായി കാണണമെന്ന് വി.എസ്. അച്യുതാനന്ദന്‍

Comments Off on കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭത്തിനിറങ്ങിയത് അതീവഗൗരവമായി കാണണമെന്ന് വി.എസ്. അച്യുതാനന്ദന്‍

മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഡിലിറ്റ്

Comments Off on മോ​ഹ​ൻ​ലാ​ലി​നും പി.​ടി. ഉ​ഷ​യ്ക്കും കാലിക്കറ്റ് സ​ർ​വ​ക​ലാ​ശാ​ലയുടെ ഡിലിറ്റ്

പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

Comments Off on പ്രഥമ ചിന്ത രവീന്ദ്രന്‍ സ്മാരക പുരസ്‌കാരം സുനില്‍ പി ഇളയിടത്തിന്

പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി

Comments Off on പുന:പരിശോധനാ ഹർജി നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് മന്ത്രി കടകംപള്ളി

കോണ്‍ഗ്രസുമായിയാതൊരു ബന്ധവും വേണ്ട; യെച്ചൂരിയുടെ നിലപാട് തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ

Comments Off on കോണ്‍ഗ്രസുമായിയാതൊരു ബന്ധവും വേണ്ട; യെച്ചൂരിയുടെ നിലപാട് തള്ളി സി.പി.എം പോളിറ്റ് ബ്യൂറോ

ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; സമരം ശക്തമാക്കുന്നു

Comments Off on ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; സമരം ശക്തമാക്കുന്നു

‘വ്യാജ വാർത്തകളുടെ യുഗത്തിൽ’; ഇന്ന് ഗൗരിലങ്കേഷ് രക്തസാക്ഷിദിനം

Comments Off on ‘വ്യാജ വാർത്തകളുടെ യുഗത്തിൽ’; ഇന്ന് ഗൗരിലങ്കേഷ് രക്തസാക്ഷിദിനം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Comments Off on ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: നാല് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

Comments Off on ഫേസ്ബുക്കും വാട്‌സാപ്പും ഉപയോഗിക്കുന്നവർ ഈ കാര്യങ്ങള്‍ രഹസ്യമായിരിക്കാൻ ശ്രദ്ധിക്കുക

ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

Comments Off on ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

തോപ്പുംപടിയിലെ ശുചിമുറി ഉത്ഘാടനം കഴിഞ്ഞു ഒരു വർഷമായിട്ടും തുറക്കാത്തതിനു പിന്നില്‍ ഒത്തുകളി: ആം ആദ്മി പാര്‍ടി

Comments Off on തോപ്പുംപടിയിലെ ശുചിമുറി ഉത്ഘാടനം കഴിഞ്ഞു ഒരു വർഷമായിട്ടും തുറക്കാത്തതിനു പിന്നില്‍ ഒത്തുകളി: ആം ആദ്മി പാര്‍ടി

Create AccountLog In Your Account