കുംഭമേളയ്ക്ക് നഗരം അലങ്കരിക്കാൻ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു; ശക്തമായ പ്രതിഷേധം

കുംഭമേളയ്ക്ക് നഗരം അലങ്കരിക്കാൻ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു; ശക്തമായ പ്രതിഷേധം

കുംഭമേളയ്ക്ക് നഗരം അലങ്കരിക്കാൻ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു; ശക്തമായ പ്രതിഷേധം

കുംഭമേളയോട് അനുബന്ധിച്ച് നഗരം അലങ്കരിക്കുന്നതിനും മോഡികൂട്ടുന്നതിനുമായി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തു. അലഹബാദിലെ ബല്‍സാന്‍ ചൗരയിലുണ്ടായിരുന്ന പ്രതിമയാണ് നീക്കം ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷമാണ് കുംഭമേള. എന്നാല്‍, നെഹ്‌റുവിന്റെ പ്രതിമ നിന്നിരുന്ന അതേ റോഡിലുള്ള ആര്‍എസ്എസ് ആചാര്യന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തിട്ടില്ല. ഇതിനെതിരെ പ്രിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന നടപടിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നടപടിക്കെതിരെ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പ്രവര്‍ത്തകര്‍ പ്രതിമ നീക്കം ചെയ്യാനെത്തിയ ക്രെയിന്‍ തടഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം വിളിച്ചു.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ എന്തു കൊണ്ട് നീക്കം ചെയ്തില്ലെന്ന പ്രതിഷേധക്കാരുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. എന്നാല്‍, നെഹിറുവിന്റെ പ്രതിമ റോഡിന്റെ മധ്യത്തിലായിരുന്നുവെന്നും അടുത്തുള്ള പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്നുമാണ് അധികൃതരുടെ വിശദീകരണം.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ആര്‍ച്ച് ബിഷപ്പ് നേരിട്ട് മഹറോണ്‍ ചൊല്ലി സഭയില്‍ നിന്നും പുറത്താക്കിയ ചെന്നായ നീതിക്കാരൻ

Comments Off on ആര്‍ച്ച് ബിഷപ്പ് നേരിട്ട് മഹറോണ്‍ ചൊല്ലി സഭയില്‍ നിന്നും പുറത്താക്കിയ ചെന്നായ നീതിക്കാരൻ

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി, അഞ്ച് മരണം; തീ പൂര്‍ണ്ണമായും അണച്ചെന്ന് കമ്മീഷണര്‍

Comments Off on കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി, അഞ്ച് മരണം; തീ പൂര്‍ണ്ണമായും അണച്ചെന്ന് കമ്മീഷണര്‍

പീഡകരായ വൈദികരെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം; മിണ്ടാട്ടമില്ലാതെ നേതാക്കള്‍

Comments Off on പീഡകരായ വൈദികരെ ന്യായീകരിച്ച് കോൺഗ്രസ് മുഖപത്രം; മിണ്ടാട്ടമില്ലാതെ നേതാക്കള്‍

കത്തോലിക്കാ സഭയിലെ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീകളും കുട്ടികളും പ്രതികരിക്കണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോലി

Comments Off on കത്തോലിക്കാ സഭയിലെ ജീര്‍ണതകള്‍ക്കെതിരെ സ്ത്രീകളും കുട്ടികളും പ്രതികരിക്കണമെന്ന് ഫാ. അഗസ്റ്റിന്‍ വട്ടോലി

പീരുമേട്ടിൽ 17കാരനെ പീഡിപ്പിച്ചെന്ന കേസിൽ 27കാരിയെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്തു

Comments Off on പീരുമേട്ടിൽ 17കാരനെ പീഡിപ്പിച്ചെന്ന കേസിൽ 27കാരിയെ പോക്‌സോ ചുമത്തി റിമാൻഡ് ചെയ്തു

കെ. പി. സി. സി മുൻനിർവാഹക സമിതിയംഗം വിശാലാക്ഷി വിരിച്ച വലയിൽ വീണത് നാനൂറിലേറെപ്പേർ

Comments Off on കെ. പി. സി. സി മുൻനിർവാഹക സമിതിയംഗം വിശാലാക്ഷി വിരിച്ച വലയിൽ വീണത് നാനൂറിലേറെപ്പേർ

മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു

Comments Off on മാധ്യമപ്രവര്‍ത്തക വാഹനാപകടത്തില്‍ മരിച്ചു

വീണ്ടും മണവാട്ടി കിണറ്റിൽ: പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റിൽ മരിച്ചനിലയില്‍

Comments Off on വീണ്ടും മണവാട്ടി കിണറ്റിൽ: പത്തനാപുരത്ത് കന്യാസ്ത്രീ കിണറ്റിൽ മരിച്ചനിലയില്‍

ദുരിതാശ്വാസ ക്യാംപുകൾ പിടിച്ചെടുക്കാൻ സി.പി.എം ശ്രമമെന്ന് ഒ.രാജഗോപാൽ നിയമ സഭയിൽ

Comments Off on ദുരിതാശ്വാസ ക്യാംപുകൾ പിടിച്ചെടുക്കാൻ സി.പി.എം ശ്രമമെന്ന് ഒ.രാജഗോപാൽ നിയമ സഭയിൽ

ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായി പിസി ജോര്‍ജ് എംഎല്‍എ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

Comments Off on ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായി പിസി ജോര്‍ജ് എംഎല്‍എ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

കോട്ടയത്ത് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചു; പൊലീസ് കേസെടുത്തു

Comments Off on കോട്ടയത്ത് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചു; പൊലീസ് കേസെടുത്തു

വൈക്കത്ത് വന്‍ തീപ്പിടുത്തം; ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു

Comments Off on വൈക്കത്ത് വന്‍ തീപ്പിടുത്തം; ഹോട്ടല്‍ പൂര്‍ണ്ണമായും കത്തിയമര്‍ന്നു

Create AccountLog In Your Account