എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ; ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ; ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ; ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

Comments Off on എന്തുചെയ്താലും രക്ഷപ്പെടാമെന്ന പൊലീസിന്റെ ചിന്ത മാറട്ടെ; ചരിത്രവിധിയില്‍ സന്തോഷം: നമ്പി നാരായണന്‍

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നിര്‍ണ്ണായക വിധിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. മുന്‍ ഡിജിപി: സിബി മാത്യൂസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് ഈ വിധമാക്കിയതെന്ന് നമ്പിനാരായണന്‍ പറഞ്ഞു. എന്തുചെയ്താലും രക്ഷപെടാം എന്ന പൊലീസിന്റെ ചിന്ത മാറാന്‍ ഈ വിധി വഴിയൊരുക്കും. ചരിത്രവിധിയാണ് ഉണ്ടായത്. സുപ്രീംകോടതി വിധിയില്‍ സന്തോഷമുണ്ട്.

സിബിഐ അന്വേഷണമാണ് ആഗ്രഹിച്ചതെന്നും ജുഡീഷ്യല്‍ അന്വേഷണം വഴുതിപ്പോകുമോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിധി പൂര്‍ണമായി അറിഞ്ഞശേഷം വിശദമായ പ്രതികരണം നല്‍കാമെന്നും അദ്ദേഹം വിശദീകരിച്ചു. നഷ്ടപരിഹാരം ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈടാക്കുന്നതെങ്കില്‍ അത് ശിക്ഷ തന്നെയാണ്.

ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് സുപ്രീംകോടതി ഉത്തരവ്. അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. അറസ്റ്റുചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഡി.കെ.ജയിന്‍ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു . കേന്ദ്ര,സംസ്ഥാന പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും. ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ കോടതിയെ സമീപിച്ചത്.

വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുന്‍ ഡിജിപി: സിബി മാത്യൂസ് പറഞ്ഞു. വിധി യുക്തിരഹിതമെന്ന് മുന്‍ ഡിവൈഎസ്പി ജോഷ്വ പറഞ്ഞു. നഷ്ടപരിഹാരക്കേസുകളിലൊന്നും താന്‍ എതിര്‍കക്ഷിയല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജുഡീഷ്യല്‍ അന്വേഷണവുമായി അറിയാവുന്ന കാര്യങ്ങള്‍ പങ്കിടാന്‍ തയാറാണെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. സിബി മാത്യൂസുമായി അടുപ്പമുള്ളത് ആര്‍ക്കാണെന്ന് അന്വേഷിച്ചാല്‍ മാത്രം മതി. അത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാകുമെന്നും പത്മജ പറഞ്ഞു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

Comments Off on സര്‍ക്കാരിന്റെ ഒന്‍പതു ഉപദേശിമാരെ ഗവര്‍ണര്‍ പുറത്താക്കി; രാഷ്ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

ഫ്രാങ്കോയ്ക്ക് ക്രിമിനല്‍ ബന്ധമെന്ന് പോലീസ്; 2003ലെ ജലന്ധർ സ്‌ഫോടനത്തിലെ മുഖ്യപ്രതി ബിഷപ്പിന്റെ ഏറ്റവും അടുത്ത സുഹൃത്ത്

Comments Off on ഫ്രാങ്കോയ്ക്ക് ക്രിമിനല്‍ ബന്ധമെന്ന് പോലീസ്; 2003ലെ ജലന്ധർ സ്‌ഫോടനത്തിലെ മുഖ്യപ്രതി ബിഷപ്പിന്റെ ഏറ്റവും അടുത്ത സുഹൃത്ത്

വൈപ്പിനിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം; പരാതിപ്പെട്ട് 15 ദിവസം പിന്നിട്ടിട്ടും ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്

Comments Off on വൈപ്പിനിൽ വീട്ടമ്മയ്ക്ക് ക്രൂര മർദ്ദനം; പരാതിപ്പെട്ട് 15 ദിവസം പിന്നിട്ടിട്ടും ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്

കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘർഷം; സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മത്സരിച്ചു വെട്ടുന്നു

Comments Off on കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ സംഘർഷം; സിപിഎം ബിജെപി പ്രവര്‍ത്തകര്‍ മത്സരിച്ചു വെട്ടുന്നു

ആർ.ശങ്കറിനെ ചതിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച സവർണ ശക്തികൾ പിണറായി വിജയനേയും വെല്ലുവിളിക്കുന്നു: വെള്ളാപ്പള്ളി

Comments Off on ആർ.ശങ്കറിനെ ചതിച്ച് ഇല്ലാതാക്കാൻ ശ്രമിച്ച സവർണ ശക്തികൾ പിണറായി വിജയനേയും വെല്ലുവിളിക്കുന്നു: വെള്ളാപ്പള്ളി

കമ്പ്യുട്ടറിലെ സ്വകാര്യതയിലേക്ക് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം; ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ്

Comments Off on കമ്പ്യുട്ടറിലെ സ്വകാര്യതയിലേക്ക് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം; ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ്

ഡിങ്ക പുരാണം സംക്ഷിപ്തം: ബ്രഹ്മശ്രീ സമൂസ തൃകോണാധ്യായ നിന്തിരുവടികളുടെ വ്യാഖ്യാനം

Comments Off on ഡിങ്ക പുരാണം സംക്ഷിപ്തം: ബ്രഹ്മശ്രീ സമൂസ തൃകോണാധ്യായ നിന്തിരുവടികളുടെ വ്യാഖ്യാനം

“പുലയാടിമക്കളെ പറയുമോ നിങ്ങൾ; പറയനും പുലയനും പുലയായതെങ്ങനെ? “

Comments Off on “പുലയാടിമക്കളെ പറയുമോ നിങ്ങൾ; പറയനും പുലയനും പുലയായതെങ്ങനെ? “

അഭിവന്ദ്യപിതാവ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിൽ ഒരു പ്രത്യേക കുർബാന നടത്തി

Comments Off on അഭിവന്ദ്യപിതാവ് ഫ്രാങ്കോ മുളയ്ക്കൽ കുറവിലങ്ങാട് മഠത്തിൽ ഒരു പ്രത്യേക കുർബാന നടത്തി

മകന്റെ സഹപാഠിയായ 12 കാരിയെ പീഡിപ്പിച്ച ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Comments Off on മകന്റെ സഹപാഠിയായ 12 കാരിയെ പീഡിപ്പിച്ച ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോട്ടയത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചുകൊന്നു

Comments Off on കോട്ടയത്ത് കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്ത യുവാവിനെ തലയ്ക്കടിച്ചുകൊന്നു

ബസ് കണ്ടക്‌ടറായിരുന്ന ‘തൃശൂര്‍ റേഞ്ച്‌ ഐ.ജി’ അറസ്റ്റില്‍

Comments Off on ബസ് കണ്ടക്‌ടറായിരുന്ന ‘തൃശൂര്‍ റേഞ്ച്‌ ഐ.ജി’ അറസ്റ്റില്‍

Create AccountLog In Your Account