ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന; അച്ഛന്റെ പതനത്തിന്പിന്നിൽ അഞ്ച് നേതാക്കള്‍: പത്മജ വേണുഗോപാല്‍

ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന; അച്ഛന്റെ പതനത്തിന്പിന്നിൽ അഞ്ച് നേതാക്കള്‍: പത്മജ വേണുഗോപാല്‍

ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന; അച്ഛന്റെ പതനത്തിന്പിന്നിൽ അഞ്ച് നേതാക്കള്‍: പത്മജ വേണുഗോപാല്‍

Comments Off on ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചന; അച്ഛന്റെ പതനത്തിന്പിന്നിൽ അഞ്ച് നേതാക്കള്‍: പത്മജ വേണുഗോപാല്‍

ചാരക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് പത്മജ വണുഗോപാല്‍. കേസുമായി ബന്ധപ്പെട്ട വിമര്‍ശന ശരങ്ങള്‍ കരുണാകരനു നേരെ തിരിച്ചതും കരുണാകരന്റെ പതനത്തിന് കാരണക്കാരായതും സജീവ രാഷ്ട്രീയത്തില്‍ ഇപ്പോഴുള്ള അഞ്ചു നേതാക്കളാണെന്ന് പത്മജ തുറന്നടിച്ചു. എന്നാല്‍ അവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്ത് പറയില്ലെന്നും ആവശ്യ സമയത്ത് ഇത് വ്യക്തമാക്കുമെന്നും അവര്‍ പറഞ്ഞു.

തന്‍റെ അമ്മ മരണപ്പെട്ട സമയത്താണ് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നു വന്നത്. ഭാര്യ നഷ്ടപ്പെട്ട ദുഃഖത്തില്‍ തളര്‍ന്നിരിക്കുന്ന കരുണാകരന് ചുറ്റും കൂടി നിന്നുള്ള ആക്രമണങ്ങള്‍ താങ്ങാനാവാതെ വരികയായിരുന്നു-പത്മജ പറഞ്ഞു. കരുണാകരന്‍റെ നിരപരാധിത്വം തെളിയിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്കാണെന്നും അന്വേഷണം കൃത്യമായി നടന്നാല്‍ സമ്മര്‍ദ്ദം ചെലുത്തിയ രാഷ്ട്രീയ നേതാക്കളുടെ പേര് ഉദ്യോഗസ്ഥര്‍ക്ക് തന്നെ വെളിപ്പെടുത്തേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് ഇനിയുള്ള തന്‍റെ നിലപാടുകള്‍ സഹോദരനും എംഎല്‍എയുമായ കെ.മുരളീധരനോട് കൂടി ആലോചിച്ച ശേഷം പറയാമെന്നും വ്യക്തമാക്കിയാണ് അവര്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

അധ്യാപകര്‍ക്ക് പൂജാപരിശീലനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍; വിസമ്മതിച്ചാല്‍ നടപടി

Comments Off on അധ്യാപകര്‍ക്ക് പൂജാപരിശീലനം നിര്‍ബന്ധമാക്കി ബിജെപി സര്‍ക്കാര്‍; വിസമ്മതിച്ചാല്‍ നടപടി

ഡോക്‌ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി

Comments Off on ഡോക്‌ടറെ മരത്തിൽ കെട്ടിയിട്ട് ഭാര്യയേയും മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കി

രക്ഷാപ്രവർത്തനത്തിൽ നാട് ഒരുമിച്ചു; ഇന്ന് മാത്രം രക്ഷപ്പെടുത്തിയത് 82,442 പേരെ, സെെന്യത്തിന്റെ കൂടുതൽ ബോട്ടുകൾ എത്തും: മുഖ്യമന്ത്രി

Comments Off on രക്ഷാപ്രവർത്തനത്തിൽ നാട് ഒരുമിച്ചു; ഇന്ന് മാത്രം രക്ഷപ്പെടുത്തിയത് 82,442 പേരെ, സെെന്യത്തിന്റെ കൂടുതൽ ബോട്ടുകൾ എത്തും: മുഖ്യമന്ത്രി

നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

Comments Off on നടിയെ ആക്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടേണ്ടതില്ലെന്ന് സര്‍ക്കാര്‍.

യുക്തിവാദികളുടെ നാരായണ ഗുരു വിവാദവും പകിട പതിമൂന്നും

Comments Off on യുക്തിവാദികളുടെ നാരായണ ഗുരു വിവാദവും പകിട പതിമൂന്നും

മലപ്പുറത്തെ തീയറ്ററിനുള്ളിലെ പീഡനം; പ്രതി കസ്റ്റഡിയില്‍

Comments Off on മലപ്പുറത്തെ തീയറ്ററിനുള്ളിലെ പീഡനം; പ്രതി കസ്റ്റഡിയില്‍

അപൂര്‍വ ചിത്രങ്ങള്‍ വിറ്റിട്ടെങ്കിലും മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കും; മനേകാ ഗാന്ധി

Comments Off on അപൂര്‍വ ചിത്രങ്ങള്‍ വിറ്റിട്ടെങ്കിലും മൃഗങ്ങള്‍ക്ക് ആശുപത്രി നിര്‍മിക്കും; മനേകാ ഗാന്ധി

വാട്സ് ആപ്പ് ഹര്‍ത്താല്‍ ഊഹിക്കാൻ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് മുഖ്യമന്ത്രി

Comments Off on വാട്സ് ആപ്പ് ഹര്‍ത്താല്‍ ഊഹിക്കാൻ കഴിയാത്ത ആപത്തിലേക്ക് നാടിനെ എത്തിക്കാനുള്ള ഗൂഢാലോചനയായിരുന്നെന്ന് മുഖ്യമന്ത്രി

സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ തഴയപ്പെടുന്ന ഇടമാകരുത് മലയാള സിനിമ: രേവതി

Comments Off on സുരക്ഷിതത്വമില്ലായ്മയുടെ പേരില്‍ സ്ത്രീകള്‍ തഴയപ്പെടുന്ന ഇടമാകരുത് മലയാള സിനിമ: രേവതി

ധ്വജപ്രണാമം ഏക്.. ദോ… തീൻ…! കേരളത്തിൽ അയോദ്ധ്യ ആസൂത്രണം ചെയ്തത് ചീറ്റിപ്പോയി

Comments Off on ധ്വജപ്രണാമം ഏക്.. ദോ… തീൻ…! കേരളത്തിൽ അയോദ്ധ്യ ആസൂത്രണം ചെയ്തത് ചീറ്റിപ്പോയി

തമിഴകത്തെ കാമ്പസുകളില്‍ തരംഗമായി കമല്‍ ഹാസന്‍ (വീഡിയോ)

Comments Off on തമിഴകത്തെ കാമ്പസുകളില്‍ തരംഗമായി കമല്‍ ഹാസന്‍ (വീഡിയോ)

Create AccountLog In Your Account