ഫ്രാങ്കോ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ; ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

ഫ്രാങ്കോ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ; ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

ഫ്രാങ്കോ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ; ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

Comments Off on ഫ്രാങ്കോ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ; ഫ്രാങ്കോ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി.

പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ രംഗത്ത് വന്നിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെതന്നെ രാജിവെക്കേണ്ടതായിരുന്നുവെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ പറഞ്ഞു.

വ്യക്തിപരമായി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരായ നിലപാടാണ് എന്ന ഫ്രാങ്കോയുടെ വ്യാഖ്യാനം ശരിയല്ല. ഇക്കാര്യത്തില്‍ ഞാനാണ് സഭ എന്ന നിലപാടും ശരിയല്ല. സഭാവിശ്വാസികള്‍ക്ക് അപമാനമുണ്ടാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ലത്തീന്‍ സഭാ വാക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സഭാ പിതാവെന്ന നിലയില്‍ ഫ്രാങ്കോ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ബോധവും നീതിബോധവും വിശ്വാസസ്ഥൈര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തികച്ചും വ്യക്തിപരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ ഉന്നതസ്ഥാനീയര്‍ പുലര്‍ത്തേണ്ട ധാര്‍മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്.

രാജിവെക്കാന്‍ ആഗ്രിഹിച്ചിരുന്നുവെന്ന ഫ്രാങ്കോയുടെ പ്രസ്താവന നേരത്തെ തന്നെ ഉണ്ടാകേണ്ടതായിരുന്നു. സഭാ വിശ്വാസികള്‍ക്ക് അപമാനവും ഇടര്‍ച്ചയുമുണ്ടാകുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. ഇതില്‍ സഭയെ എതിര്‍ക്കുന്നവരുടെ ഗൂഢാലോചനയുമുണ്ടാകാം എന്നാല്‍ അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍ പൊതുസമൂഹത്തില്‍ ഫ്രാങ്കോ അംഗീകരിക്കപ്പെടുമായിരുന്നുവെന്നും ഷാജി ജോര്‍ജ് പ്രസ്താനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

ആലഞ്ചേരിയുടെ ഭൂമിയിടപാട്: സർക്കാരിന് കോടതിയുടെ വിമർശനം,​ തുടർനടപടികൾ അവസാനിപ്പിച്ചു

Comments Off on ആലഞ്ചേരിയുടെ ഭൂമിയിടപാട്: സർക്കാരിന് കോടതിയുടെ വിമർശനം,​ തുടർനടപടികൾ അവസാനിപ്പിച്ചു

തുഷാറിന് എംപി സ്ഥാനം: എന്‍എസ്എസ് ഉം ഇളിഭ്യരായ ബിജെപി സംസ്ഥാന നേതൃത്വവും കലിപ്പിൽ

Comments Off on തുഷാറിന് എംപി സ്ഥാനം: എന്‍എസ്എസ് ഉം ഇളിഭ്യരായ ബിജെപി സംസ്ഥാന നേതൃത്വവും കലിപ്പിൽ

ആലപ്പുഴയില്‍ മാല പൊട്ടിച്ചോടിയ മൂന്ന് നടോടിസ്ത്രീകളും മൂന്ന് യുവാക്കളും പിടിയിൽ

Comments Off on ആലപ്പുഴയില്‍ മാല പൊട്ടിച്ചോടിയ മൂന്ന് നടോടിസ്ത്രീകളും മൂന്ന് യുവാക്കളും പിടിയിൽ

കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹര്‍ജി; സര്‍ക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതി നോട്ടീസ്‌ അയച്ചു

Comments Off on കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹര്‍ജി; സര്‍ക്കാരിനും മാനേജ്‌മെന്റിനും ഹൈക്കോടതി നോട്ടീസ്‌ അയച്ചു

കമ്പ്യുട്ടറിലെ സ്വകാര്യതയിലേക്ക് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം; ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ്

Comments Off on കമ്പ്യുട്ടറിലെ സ്വകാര്യതയിലേക്ക് ഇനി കേന്ദ്ര ഏജന്‍സികള്‍ക്ക് നുഴഞ്ഞുകയറാം; ആഭ്യന്തര മന്ത്രാലയത്തിൻറെ ഉത്തരവ്

കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

Comments Off on കണ്ണ് നിറയുന്നു ശ്ശൊ! തോൽപ്പിച്ചു കളഞ്ഞല്ലോ ഉണ്ണികളെ നിങ്ങൾ?(കവിയൂർ പൊന്നമ്മ ടോണിൽ വായിക്കണം)

എറണാകുളം ഗുരുവായൂര്‍ പാസഞ്ചറില്‍ സ്വാമി ഭാഗ്യാനന്ദസരസ്വതി പെണ്‍കുട്ടിയെ കടന്നു പിടിച്ചു; പെണ്‍കുട്ടി കുരുമുളുകു സ്‌പ്രേ ചെയ്തു

Comments Off on എറണാകുളം ഗുരുവായൂര്‍ പാസഞ്ചറില്‍ സ്വാമി ഭാഗ്യാനന്ദസരസ്വതി പെണ്‍കുട്ടിയെ കടന്നു പിടിച്ചു; പെണ്‍കുട്ടി കുരുമുളുകു സ്‌പ്രേ ചെയ്തു

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് ശ്രീജിത്തിന് പിന്തുണയുമായി പാര്‍വതി

Comments Off on നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടെ നില്‍ക്കുമെന്ന് ശ്രീജിത്തിന് പിന്തുണയുമായി പാര്‍വതി

വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല: സീന ഭാസ്കർ 

Comments Off on വർഗചേതന സ്വിച്ച് ഇടുമ്പോൾ കത്തുന്നതും സ്വിച്ച് ഓഫ് ചെയ്യുമ്പോൾ കെടുന്നതുമല്ല: സീന ഭാസ്കർ 

ഒക്ടോബർ 18, 19 തീയതികളിൽ തിരുവനന്തപുരം വിജെടി ഹാളിൽ എസൻഷ്യ 2018

Comments Off on ഒക്ടോബർ 18, 19 തീയതികളിൽ തിരുവനന്തപുരം വിജെടി ഹാളിൽ എസൻഷ്യ 2018

‘മാടമ്പിത്തരം ചിലരുടെ ജന്മാവകാശമാണ്. എന്നാൽ പൗരാവകാശം അതിൻ മീതെയാണ്’: വേണു തുറന്നടിക്കുന്നു

Comments Off on ‘മാടമ്പിത്തരം ചിലരുടെ ജന്മാവകാശമാണ്. എന്നാൽ പൗരാവകാശം അതിൻ മീതെയാണ്’: വേണു തുറന്നടിക്കുന്നു

Create Account



Log In Your Account