ശശിക്കെതിരെ കണിശമായും നടപടിയെടുക്കുമെന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്

ശശിക്കെതിരെ കണിശമായും നടപടിയെടുക്കുമെന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്

ശശിക്കെതിരെ കണിശമായും നടപടിയെടുക്കുമെന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്

Comments Off on ശശിക്കെതിരെ കണിശമായും നടപടിയെടുക്കുമെന്ന് പാർട്ടിയെ പ്രതിരോധത്തിലാക്കി വി.എസ്

ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ മെല്ലപ്പോക്ക് സമീപനം തുടരുന്നതിനിടെ പാർട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്യുതാനന്ദൻ. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആവർത്തിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട്,​ സ്ത്രീ വിഷയം ആയതിനാൽ കണിശമായും നടപടിയുണ്ടാകും. പഠിച്ചിട്ടും വേണം നടപടി സ്വീകരിക്കാനെന്നും വി.എസ് മറുപടി നൽകി.

അതേസമയം,​ ശശിക്കെതിരായ പീഡന പരാതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. എന്ത് പറഞ്ഞാലും വിവാദമാകും. അതുകൊണ്ട് പക്ഷം പിടിക്കാനില്ലെന്നും ശൈലജ മാധ്യമങ്ങളോടു പറഞ്ഞു.

സുപ്രീംകോടതി അനുവദിച്ചാൽ നാലു മെഡിക്കൽ കോളജുകളിലെ പ്രവേശനം പുനരാരംഭിക്കും. ഹൈക്കോടതി പറഞ്ഞിട്ടാണ് അഡ്മിഷൻ തുടങ്ങിയത്. സുപ്രീം കോടതിയെ വിമർശിക്കാനില്ലെന്നും നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവിനെ കുറിച്ച് മന്ത്രി വ്യക്തമാക്കി.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു

Comments Off on ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹര്‍ജി കോടതി ഫയലിൽ സ്വീകരിച്ചു

വ്യാജരേഖയുണ്ടാക്കി വാഹന രജിസ്‌ട്രേഷന്‍ ; സുരേഷ് ഗോപി എം പി ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

Comments Off on വ്യാജരേഖയുണ്ടാക്കി വാഹന രജിസ്‌ട്രേഷന്‍ ; സുരേഷ് ഗോപി എം പി ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു

അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

Comments Off on അഭിപ്രായം പറഞ്ഞത്തിനു ഗീതു മോഹൻദാസിനോട് പ്രതികാരം: കമ്മട്ടിപ്പാടം – 2വിൽ നിന്ന് ദുൽഖർ പിന്മാറി

ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടി സജ്‌ലയ്ക്ക് നേരെ വധഭീഷണി

Comments Off on ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ച പെണ്‍കുട്ടി സജ്‌ലയ്ക്ക് നേരെ വധഭീഷണി

വിവാഹത്തിന് ദിവസങ്ങൾ മാത്രം; അജ്ഞാതര്‍ പ്രതിശ്രുത വരന്റെ ലിംഗം മുറിച്ചു കൊണ്ടു പോയി

Comments Off on വിവാഹത്തിന് ദിവസങ്ങൾ മാത്രം; അജ്ഞാതര്‍ പ്രതിശ്രുത വരന്റെ ലിംഗം മുറിച്ചു കൊണ്ടു പോയി

പ്രതിപക്ഷം ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി

Comments Off on പ്രതിപക്ഷം ചീഫ് ജസ്റ്റിസ് ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി

ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; അന്തിമ തീരുമാനം നാളത്തെ സി.പി.എം സംസ്ഥാന സമിതിയില്‍

Comments Off on ഇ.പി ജയരാജന്റെ സത്യപ്രതിജ്ഞ ചിങ്ങം ഒന്നിന്; അന്തിമ തീരുമാനം നാളത്തെ സി.പി.എം സംസ്ഥാന സമിതിയില്‍

ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

Comments Off on ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്‌ക്കെതിരായ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു

തെളിവുകൾ നയിക്കട്ടെ: കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച്

Comments Off on തെളിവുകൾ നയിക്കട്ടെ: കേരളത്തിലെ യദാർത്ഥ ശാസ്ത്രജ്ഞൻ ചാരക്കേസിനെ കുറിച്ച്

ത്രിപുരയില്‍ തോറ്റത് ബിജെപിയുടെ പണക്കൊഴുപ്പു കൊണ്ടല്ല; പാര്‍ട്ടിയുടെ കയ്യിലിരിപ്പു കൊണ്ടെന്ന് എം.എ ബേബി

Comments Off on ത്രിപുരയില്‍ തോറ്റത് ബിജെപിയുടെ പണക്കൊഴുപ്പു കൊണ്ടല്ല; പാര്‍ട്ടിയുടെ കയ്യിലിരിപ്പു കൊണ്ടെന്ന് എം.എ ബേബി

ത്രിപുരയില്‍ തോറ്റത്തിന് തല മുണ്ഡന വഴിപാട് ! വാക്കുപാലിച്ച് സി.പി.എം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് ലൈവ്

Comments Off on ത്രിപുരയില്‍ തോറ്റത്തിന് തല മുണ്ഡന വഴിപാട് ! വാക്കുപാലിച്ച് സി.പി.എം പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് ലൈവ്

കൃഷിവകുപ്പിൻറെ വണ്ടി ഉടനെത്തും: ആർത്തവ ലഹള നേതാവ് കെ. സുരേന്ദ്രൻ കസ്റ്റഡിയിൽ

Comments Off on കൃഷിവകുപ്പിൻറെ വണ്ടി ഉടനെത്തും: ആർത്തവ ലഹള നേതാവ് കെ. സുരേന്ദ്രൻ കസ്റ്റഡിയിൽ

Create AccountLog In Your Account