കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ

കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ

കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ

Comments Off on കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ

കായംകുളത്ത് മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻതെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയിൽ തെക്കതിൽ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35)യെ ആണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പള്ളികമ്മറ്റിക്കാർ പോലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്നതിനാൽ രക്ഷിതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു.

മദ്രസയിൽ വന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു എന്നുമാണ് പരാതി. ആദ്യം പള്ളികമ്മറ്റിക്കാർ പോലീസിൽ പരാതി നൽകിയെങ്കിലും കൂടുതൽ നടപടികൾ ഇല്ലാത്ത സാഹചര്യത്തിലാണ് വീട്ടുകാർ കോടതിയെ സമീപിച്ചത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാൾ രാജിവച്ച് പുറത്ത് പോയിരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതലയേറ്റിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913

news_reporter

Related Posts

‘ച്ചിരി സ്വതന്ത്രചിന്ത വളർത്തിയതിന് ‘ ഇപ്പോൾ ഉയരുന്ന Non esSENSE രോദനങ്ങൾ

Comments Off on ‘ച്ചിരി സ്വതന്ത്രചിന്ത വളർത്തിയതിന് ‘ ഇപ്പോൾ ഉയരുന്ന Non esSENSE രോദനങ്ങൾ

ഇപ്പോഴത്തേത് മാധ്യമ പ്രവർത്തനമല്ല: ഇതല്ല മാദ്ധ്യമ പ്രവർത്തനമെന്ന് സീനിയർ പത്രപ്രവർത്തകർ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം: മുഖ്യമന്ത്രി

Comments Off on ഇപ്പോഴത്തേത് മാധ്യമ പ്രവർത്തനമല്ല: ഇതല്ല മാദ്ധ്യമ പ്രവർത്തനമെന്ന് സീനിയർ പത്രപ്രവർത്തകർ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കണം: മുഖ്യമന്ത്രി

സീറോമലബാർ സഭയിലെ ഉന്നതനായ ബിഷപ്പിനു കാനഡയിൽ ഭാര്യയും കുട്ടികളും

Comments Off on സീറോമലബാർ സഭയിലെ ഉന്നതനായ ബിഷപ്പിനു കാനഡയിൽ ഭാര്യയും കുട്ടികളും

‘ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ’, ‘ ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ’

Comments Off on ‘ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ’, ‘ ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ’

പോലീസിനെതിരെ ഫെയ്‌സ്‌ബുക്കിൽ ’കവിത’ പോസ്റ്റ് ചെയ്ത എസ്എഫ്ഐ നേതാവിന് പോലീസ് ഭീഷണി

Comments Off on പോലീസിനെതിരെ ഫെയ്‌സ്‌ബുക്കിൽ ’കവിത’ പോസ്റ്റ് ചെയ്ത എസ്എഫ്ഐ നേതാവിന് പോലീസ് ഭീഷണി

ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചതിന് പിന്നിൽ സാത്താൻ സേവയെന്നു പൊലീസ്

Comments Off on ഡൽഹിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ചതിന് പിന്നിൽ സാത്താൻ സേവയെന്നു പൊലീസ്

കുമ്പസാരക്കെണി: വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികരും കീഴടങ്ങി

Comments Off on കുമ്പസാരക്കെണി: വീട്ടമ്മയെ പീഡിപ്പിച്ച കേസ്: രണ്ട് വൈദികരും കീഴടങ്ങി

ആധാർ സുരക്ഷിതമെന്ന് വിധി; ബാങ്ക് അക്കൗണ്ട് മൊബൈൽ ബൈൽ ഫോൺ ഇവയ്ക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല

Comments Off on ആധാർ സുരക്ഷിതമെന്ന് വിധി; ബാങ്ക് അക്കൗണ്ട് മൊബൈൽ ബൈൽ ഫോൺ ഇവയ്ക്ക് ആധാർ നിർബന്ധമാക്കാൻ കഴിയില്ല

ദേശീയ ചലച്ചിത്ര അവാര്‍ഡ്: സ്മൃതി ഇറാനി ഉണ്ടാക്കിയ അനാവശ്യ വിവാദത്തില്‍ രാഷ്ട്രപതി ഭവന്‍ അതൃപ്തി അറിയിച്ചു

Comments Off on ദേശീയ ചലച്ചിത്ര അവാര്‍ഡ്: സ്മൃതി ഇറാനി ഉണ്ടാക്കിയ അനാവശ്യ വിവാദത്തില്‍ രാഷ്ട്രപതി ഭവന്‍ അതൃപ്തി അറിയിച്ചു

‘വർഷ’യെയും ‘വരുണ’യെയും പേടിച്ച് സെക്രട്ടറിയേറ്റ് വളയൽ ശൂദ്രലഹളാ സംഗമം ആക്കി;സുധാമണി മുഖ്യാതിഥി

Comments Off on ‘വർഷ’യെയും ‘വരുണ’യെയും പേടിച്ച് സെക്രട്ടറിയേറ്റ് വളയൽ ശൂദ്രലഹളാ സംഗമം ആക്കി;സുധാമണി മുഖ്യാതിഥി

സൗമ്യയുടെ മരണം: വനിതാ ജയിൽ അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

Comments Off on സൗമ്യയുടെ മരണം: വനിതാ ജയിൽ അധികൃതർക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

ലിംഗനീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനം

Comments Off on ലിംഗനീതി ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനം

Create AccountLog In Your Account