കേരള സര്‍വകലാശാല: സെപ്റ്റംബര്‍ 4 മുതല്‍1 5 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല: സെപ്റ്റംബര്‍ 4 മുതല്‍1 5 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല: സെപ്റ്റംബര്‍ 4 മുതല്‍1 5 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Comments Off on കേരള സര്‍വകലാശാല: സെപ്റ്റംബര്‍ 4 മുതല്‍1 5 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കേരള സര്‍വകലാശാല സെപ്റ്റംബര്‍ 4 മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പ്രളയബാധിത മേഖലയില്‍ നിന്നും നിരവധി വിദ്യാര്‍ത്ഥികളാണ് കേരള സര്‍വകലാശാലയില്‍ പഠിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ പലരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്, മറ്റു നിരവധി വിദ്യാര്‍ത്ഥികള്‍ പുനരധിവാസത്തിനുള്ള ശ്രമത്തിലുമാണ്.

ഈ വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കിയ നടപടിയായിരുന്നു നേരത്തെ കേരള സര്‍വകലാശാല സ്വീകരിച്ചത് എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യ പ്രകാരം ആണ് പരീക്ഷകള്‍ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ദുരിതാശ്വാസ ക്യാമ്പിൽ പ്രശ്നമുണ്ടാക്കിയ സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

Comments Off on ദുരിതാശ്വാസ ക്യാമ്പിൽ പ്രശ്നമുണ്ടാക്കിയ സി.പി.എം ഏരിയാ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ ജേക്കബ്ബ് വടക്കഞ്ചേരിക്ക് നാല് ലക്ഷം രൂപ പിഴ

Comments Off on ചികിത്സാ പിഴവ് മൂലം രോഗി മരിച്ച സംഭവത്തില്‍ ജേക്കബ്ബ് വടക്കഞ്ചേരിക്ക് നാല് ലക്ഷം രൂപ പിഴ

ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

Comments Off on ആധാർ ഉപേക്ഷിക്കാൻ വ്യക്തികൾക്ക് അവകാശം നൽകുന്ന തരത്തിൽ ആധാർ നിയമം ഭേദഗതി ചെയ്തേക്കും

രാജ്യത്തിന് അഭിമാന നിമിഷം; ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയുമായി ഐ.എസ്.ആര്‍.ഒ

Comments Off on രാജ്യത്തിന് അഭിമാന നിമിഷം; ഉപഗ്രഹവിക്ഷേപണത്തില്‍ സ്വെഞ്ചറിയുമായി ഐ.എസ്.ആര്‍.ഒ

ഫ്രാങ്കോ ബിഷപ്പിനെതിരെ വിശ്വാസികളുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം, യേശുദാസിന്റെ സഹോദരന്‍ കെ.ജെ. പീറ്റര്‍

Comments Off on ഫ്രാങ്കോ ബിഷപ്പിനെതിരെ വിശ്വാസികളുടെ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം, യേശുദാസിന്റെ സഹോദരന്‍ കെ.ജെ. പീറ്റര്‍

ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ വീണ്ടും പതിനെട്ടാം പടി കയറി ദളിത് യുവതി

Comments Off on ആരുടെയും നെഞ്ചിൻ കൂട്ടിൽ ചവിട്ടാതെ വീണ്ടും പതിനെട്ടാം പടി കയറി ദളിത് യുവതി

പിന്തുണച്ചതിന് നന്ദി, പ്രതിഫലം ലഭിക്കാന്‍ സഹായിക്കണം’; മന്ത്രി തോമസ് ഐസക്കിനോട് സുഡുമോന്‍

Comments Off on പിന്തുണച്ചതിന് നന്ദി, പ്രതിഫലം ലഭിക്കാന്‍ സഹായിക്കണം’; മന്ത്രി തോമസ് ഐസക്കിനോട് സുഡുമോന്‍

കുട്ടികളുടെ ചാച്ചാജിയും അദ്ദേഹത്തിൻറെ പാർട്ടിയും

Comments Off on കുട്ടികളുടെ ചാച്ചാജിയും അദ്ദേഹത്തിൻറെ പാർട്ടിയും

ബി എസ് എൻ എൽ ജീവനക്കാർക്ക് സ്വാകാര്യ നെറ്റ് വർക്ക് കമ്പനിക്കാരുടെ വക പ്രത്യേക പാക്കേജ് !

Comments Off on ബി എസ് എൻ എൽ ജീവനക്കാർക്ക് സ്വാകാര്യ നെറ്റ് വർക്ക് കമ്പനിക്കാരുടെ വക പ്രത്യേക പാക്കേജ് !

നാരായണ ഗുരുവിനെ അവഹേളിച്ച്‌ പോസ്റ്റിട്ട നാരായണന് യുക്തിവാദി സംഘവുമായി യാതൊരു ബന്ധവുമില്ല: പി പി.സുമനൻ

Comments Off on നാരായണ ഗുരുവിനെ അവഹേളിച്ച്‌ പോസ്റ്റിട്ട നാരായണന് യുക്തിവാദി സംഘവുമായി യാതൊരു ബന്ധവുമില്ല: പി പി.സുമനൻ

Create AccountLog In Your Account