മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; പ്രതികൾ പിടിയിൽ

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; പ്രതികൾ പിടിയിൽ

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; പ്രതികൾ പിടിയിൽ

Comments Off on മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു; പ്രതികൾ പിടിയിൽ

മലപ്പുറം കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ചേരൂര്‍ സ്വദേശി നബീലയെയും സഹോദരന്‍ ശിഹാബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയിലാണ് കൊലപാതകം നടന്നത്. പ്രസവിച്ചയുടന്‍ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ നില്‍ക്കുകയാണ് നബീല. ഇപ്പോള്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇന്നലെ രാത്രി വീട്ടില്‍ നിന്നുള്ള ബഹളവും കരച്ചിലും കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴാണ് ഈ ദാരുണ സംഭവം പുറത്തറിയുന്നത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തറുക്കുകയായിരുന്നു.

ഇന്നലെ കോഴിക്കോട് ബാലുശ്ശേരിയിലും സമാന സംഭവം ഉണ്ടായിരുന്നു. നിർമ്മല്ലൂർ പാറമുക്ക് വലിയമലക്കുഴി കോളനിയിലെ റിൻഷയാണ് (22) കുഞ്ഞിനെ കഴുത്തറുത്ത് കൊന്നതിന് ഇന്നലെ അറസ്റ്റിലായത്.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

Comments Off on ഇവിടെ നടക്കുന്നത്’ഒരു ശൂദ്രകലാപമാണ്’; ഇതിനെ ആർത്തവ നായർ ലഹള എന്നു തന്നെ വിളിക്കേണ്ടതുണ്ട്

സ്ത്രീയുടെ അവിഹിത ബന്ധം വിവാഹ മോചനത്തിന് കാരണമായി കാണാനാവില്ലെന്ന് സുപ്രീം കോടതി

Comments Off on സ്ത്രീയുടെ അവിഹിത ബന്ധം വിവാഹ മോചനത്തിന് കാരണമായി കാണാനാവില്ലെന്ന് സുപ്രീം കോടതി

മധുവിൻറെ അരുംകൊല: രാപകല്‍ സമരത്തിന് ആഹ്വാനവുമായി ആദിവാസി സംരക്ഷണ സമിതി

Comments Off on മധുവിൻറെ അരുംകൊല: രാപകല്‍ സമരത്തിന് ആഹ്വാനവുമായി ആദിവാസി സംരക്ഷണ സമിതി

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ മുന്നേറ്റം; സജി ചെറിയാന്‍ വിജയത്തിലേക്ക്; ഭൂരിപക്ഷം 20,956

Comments Off on ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വന്‍ മുന്നേറ്റം; സജി ചെറിയാന്‍ വിജയത്തിലേക്ക്; ഭൂരിപക്ഷം 20,956

കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

Comments Off on കര്‍ഷകന്‍ പട്ടിണി കിടക്കുമ്പോള്‍ പ്രധാനമന്ത്രി യോഗ ചെയ്യാന്‍ പറയുന്നുവെന്ന് രാഹുല്‍

സംസ്ഥാനത്ത് എലിപ്പനി പടരുന്നു, 22 മരണം, 13 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

Comments Off on സംസ്ഥാനത്ത് എലിപ്പനി പടരുന്നു, 22 മരണം, 13 ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം

‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

Comments Off on ‘സിഫ്റ്റ്’ ആണ് ധനം: കല്യാണ വീട്ടിൽ തർക്കം; വധുവിനെ വീട്ടുകാർ കൊണ്ടുപോയി

ഭാവന ഇനി കർണാടകത്തിന്റെ മരുമകൾ; വിവാഹം കഴിഞ്ഞു

Comments Off on ഭാവന ഇനി കർണാടകത്തിന്റെ മരുമകൾ; വിവാഹം കഴിഞ്ഞു

കവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

Comments Off on കവി വൈലോപ്പിള്ളിയുടെ ഭാര്യ ഭാനുമതി അമ്മ അന്തരിച്ചു

ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

Comments Off on ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആലോചിക്കുന്നുവെന്ന് സിപിഎം

ശശി പണം നൽകിയ ശേഷം വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; മൂന്നുതവണ അപമര്യാദയായി പെരുമാറി

Comments Off on ശശി പണം നൽകിയ ശേഷം വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; മൂന്നുതവണ അപമര്യാദയായി പെരുമാറി

ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ നടപടിയെന്ന് സുക്കറണ്ണനോട് കേന്ദ്രം

Comments Off on ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ നടപടിയെന്ന് സുക്കറണ്ണനോട് കേന്ദ്രം

Create AccountLog In Your Account