തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ പതിനൊന്നുകാരിക്ക് പീഡനം, 46കാരൻ അറസ്റ്റിൽ

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ പതിനൊന്നുകാരിക്ക് പീഡനം, 46കാരൻ അറസ്റ്റിൽ

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ പതിനൊന്നുകാരിക്ക് പീഡനം, 46കാരൻ അറസ്റ്റിൽ

Comments Off on തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പിൽ പതിനൊന്നുകാരിക്ക് പീഡനം, 46കാരൻ അറസ്റ്റിൽ

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പതിനൊന്നുകാരിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തൃശൂരിലെ അന്തിക്കാട് ദുരിതാശ്വാസ ക്യാമ്പിലാണ് സംഭവം. കല്ലിടവഴി തെറ്റിയിൽ വീട്ടിൽ രാധാകൃഷ്ണനെയാണ് (46) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് എസ്.ഐ. എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പുത്തൻപീടികയിലെ സെന്റിനറി ഹാളിലാണ് വീട് തകർന്ന ദുരിത ബാധിതർ കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേർന്ന പുത്തൻപീടിക ജി.എൽ.പി. സ്കൂളിന്റെ മൂത്രപ്പുരയിൽവച്ച് കുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടി അന്തിക്കാട് പോലീസിൽ പരാതി നൽകി. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്സോ കോടതി റിമാന്റ് ചെയ്തു.

മലയാളത്തിലെ ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടലുകള്‍; ഓൺലൈൻ പോർട്ടൽ തുടങ്ങാൻ താത്പര്യമുള്ളവർക്ക് കുറഞ്ഞ ചിലവിൽ വെബ് ഡിസൈനിങ്ങിനും ഫ്രീ സർവീസിങ്ങിനും ഫോൺ: 8301021642

news_reporter

Related Posts

ചിറ്റപ്പൻറെ മകന്റെ റിസോര്‍ട്ട് നിര്‍മ്മാണം; പരാതിയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

Comments Off on ചിറ്റപ്പൻറെ മകന്റെ റിസോര്‍ട്ട് നിര്‍മ്മാണം; പരാതിയുമായി ശാസ്ത്ര സാഹിത്യ പരിഷത്ത്

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

Comments Off on കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

സംസ്ഥാന പുനർ നിർമ്മാണത്തിനായി ധനസമാഹരണത്തിന് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Comments Off on സംസ്ഥാന പുനർ നിർമ്മാണത്തിനായി ധനസമാഹരണത്തിന് വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

Comments Off on പുലച്ചോനമാർ സ്വാമി സന്ദീപാനന്ദഗിരി എം കെ സാനു മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു

ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; സമരം ശക്തമാക്കുന്നു

Comments Off on ചേര്‍ത്തലയില്‍ നിന്ന് സെക്രട്ടറിയേറ്റിലേക്ക് നഴ്സുമാരുടെ ലോങ് മാര്‍ച്ച്; സമരം ശക്തമാക്കുന്നു

മാണി അഴിമതി വിമുക്തനായതോടൊപ്പം നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അപേക്ഷ

Comments Off on മാണി അഴിമതി വിമുക്തനായതോടൊപ്പം നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ അപേക്ഷ

പി.എസ്.സി കണ്ടക്ടര്‍ ലിസ്റ്റിലുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നിയമനം നല്‍കാന്‍ തീരുമാനം

Comments Off on പി.എസ്.സി കണ്ടക്ടര്‍ ലിസ്റ്റിലുള്ളവര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ നിയമനം നല്‍കാന്‍ തീരുമാനം

ഹനാനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടും രംഗത്ത്

Comments Off on ഹനാനെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഫേസ്ബുക്ക് ലൈവുകാരന്‍ വീണ്ടും രംഗത്ത്

രജപുത്രന്മാരും യാദവരും കുടിയന്മാരാണെന്ന് അധിക്ഷേപിച്ച ബി ജെ പി മന്ത്രിക്ക് നേരെ ചീമുട്ടയേറ്

Comments Off on രജപുത്രന്മാരും യാദവരും കുടിയന്മാരാണെന്ന് അധിക്ഷേപിച്ച ബി ജെ പി മന്ത്രിക്ക് നേരെ ചീമുട്ടയേറ്

ഒടുവിൽ പവനായി ശവമായി: മോഹനന്‍ വൈദ്യര്‍ മാപ്പിരക്കുന്നു

Comments Off on ഒടുവിൽ പവനായി ശവമായി: മോഹനന്‍ വൈദ്യര്‍ മാപ്പിരക്കുന്നു

Create AccountLog In Your Account