Related Posts
കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മകന് സായി കൃഷ്ണ (3) എന്നിവരെയാണു കാണാതായത്.
കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും രാവിലെ പത്തരയോടെയാണു തട്ടിക്കൊണ്ടുപോയത്. മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണില്‍ വിളിച്ചു തന്നെ ചിലര്‍ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും പറഞ്ഞിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയതല്ല; കാമുകനൊപ്പം ഒളിച്ചോടിയതാണെന്ന് പോലീസ്